ഇന്ന് പാലക്കാട് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി. ഉൽസവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറിയത്. വിശാലാക്ഷീ സമേത വിശ്വനാഥസ്വാമി ക്ഷേത്രം, പഴയ കല്പാത്തി ലക്ഷ്മീനാരായണപ്പെരുമാള് ക്ഷേത്രം,പുതിയ കല്പാത്തി മന്തക്കര...
ശബരിമലയിൽ തിരക്ക് വർധിക്കുകയാണ്. മണ്ഡല കാലം ആരംഭിച്ചതു മുതൽ മണിക്കൂറിൽ ശരാശരി മൂവായിരത്തിലധികം അയ്യപ്പഭക്തരാണ് ദർശനം നടത്തുന്നത്. ഇതുവരെ ഏതാണ്ട് 83,429 ഭക്തർ ദർശനം നടത്തിയെന്നാണ് കണക്ക്. ഇതിൽ വെർച്വൽ ക്യൂവിൽ ബുക്ക്...
സൂപ്പർ താരം ലയണൽ മെസി അടങ്ങുന്ന അർജന്റീന ടീം കേരളത്തിലേക്ക് വരുമെന്ന് സ്ഥിരീകരിച്ച് സംസ്ഥാന കായിക വകുപ്പ് മന്ത്രി അബ്ദുറഹ്മാൻ. സ്പെയിനിൽ വെച്ച് അർജന്റീന ടീം മാനേജ്മെന്റുമായി ചർച്ച നടത്തി. അടുത്ത വർഷം...
2036-ൽ ഇന്ത്യയിൽ ഒളിമ്പിക്സ്, പാരാലിമ്പിക് ഗെയിംസ് നടത്താനുള്ള സുപ്രധാന നീക്കത്തിൽ രാജ്യം. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ രാജ്യത്തിന്റെ താൽപ്പര്യം ഔദ്യോഗികമായി പ്രകടിപ്പിച്ച് ഒക്ടോബർ 1-ന് IOA ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയുടെ (IOC) ഫ്യൂച്ചർ...
ഭക്ഷ്യവിഷബാധ ചെറുക്കുന്നതിന്റെ ഭാഗമായി ഭക്ഷണങ്ങളിൽ മയോണൈസിന്റെ ഉപയോഗം ഒരു വര്ഷത്തേക്ക് തെലങ്കാന സർക്കാർ നിരോധിച്ചു. മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടർന്നാണ് ഒരു വര്ഷത്തേക്ക് സർക്കാർ നിരോധനമേർപ്പെടുത്തിയത്. മുട്ടയിൽ നിന്ന് നിർമ്മിച്ച മയോണൈസ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതായി...
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40...
സുബ്രഹ്മണ്യ സ്വാമിക്ക് പ്രധാനപ്പെട്ട ദിവസമാണ് മേടമാസത്തിലെ ഷഷ്ഠി. 2023 ഏപ്രിൽ 26 ബുധനാഴ്ച ആണ് മേടഷഷ്ഠി. ഈ ദിവസം ക്ഷേത്രദർശനം നടത്തി ഭഗവൽ മന്ത്രങ്ങൾ ജപിച്ചാൽ ചൊവ്വാ ദോഷ ശാന്തി ലഭിക്കുമെന്നാണ് വിശ്വാസം....
ഈ വര്ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം 2023 ഏപ്രില് 20 വ്യാഴാഴ്ച സംഭവിക്കും. ഭൂമിക്കും സൂര്യനും ഇടയില് ചന്ദ്രന് വരുകയും സൂര്യന്റെ ദര്ശനം പൂര്ണ്ണമായോ ഭാഗികമായോ തടയുകയും ചെയ്യുന്നതാണ് സൂര്യഗ്രഹണം. ഈ ഗ്രഹണം രാവിലെ...