സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനിലേക്ക് തിരികെ കൊണ്ടുവന്നേക്കുമെന്ന് സൂചന

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞതിന് പിന്നാലെ ഇന്ത്യൻ ടീമിൽ മാറ്റം വരുത്താൻ സാധ്യത. സിംബാബ് വെക്ക് എതിരായ അടുത്ത ടി20 ലോകകപ്പ് മത്സരത്തിൽ സഞ്ജു സാംസൺ കളിക്കും എന്ന വിധത്തിൽ ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷെറ്റിന്റെ പ്രതികരണം വരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ നാല് മത്സരത്തിലും ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയാണ് ചെയ്തത്. എന്നാൽ സൂപ്പർ എട്ടിലേക്ക് എത്തിയപ്പോൾ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ചെയ്സിങ്ങിന് വിട്ടപ്പോൾ പ്രതീക്ഷിച്ചത് പോലെ ഇന്ത്യൻ ബാറ്റിങ് നിര തകർന്നടിഞ്ഞു. ഹാട്രിക് ഡക്കിന് ശേഷം അഭിഷേക് ശർമ ഫോം വീണ്ടെടുത്തിട്ടില്ല. തിലക് വർമ മെല്ലെപ്പോക്ക് നയം സ്വീകരിച്ച് സ്ട്രൈക്ക്റേറ്റ് ഉയർത്തികളിക്കുന്നതിൽ പരാജയപ്പെട്ടു. ഈ സാഹചര്യത്തിലാണ് സഞ്ജുവിന്റെ തിരിച്ചുവരവിന് സാധ്യത ഏറുന്നത്.

“മാറ്റം വരുത്തി സഞ്ജുവിനെ കൊണ്ടുവരുമോ? സഞ്ജു വളരെ മികച്ച കളിക്കാരനാണ്. മാത്രമല്ല സഞ്ജുവിനെ കൊണ്ടുവരുന്നത് തന്ത്രപരമായി ഗുണം ചെയ്യും. ടോപ് ഓർഡറിൽ സഞ്ജുവിലൂടെ നമുക്കൊരു വലംകയ്യനെ ലഭിക്കും. അടുത്ത ദിവസങ്ങളിൽ ഇത് വലിയൊരു ചർച്ചാ വിഷയമാവും എന്ന് എനിക്ക് അറിയാം,” ഇന്ത്യൻ അസിസ്റ്റന്റ് കോച്ച് പറഞ്ഞു.

ടി20 ലോകകപ്പിലെ ആദ്യ സൂപ്പർ 8 മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവിയാണ് ഏറ്റുവാങ്ങേണ്ടിവന്നത്. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ദക്ഷിണാഫ്രിക്ക 76 റൺസിന് ജയിച്ചു.18.5 ഓവറിൽ 111 റൺസിനാണ് ഇന്ത്യ പുറത്തായത്. പ്രോട്ടീസ് ഉയർത്തിയ 188 റൺസ് ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 111 റൺസിന് പുറത്തായി. 42 റൺസെടുത്ത ശിവം ദുബെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 188 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ടീം ഇന്ത്യയ്ക്ക് തകർച്ചയോടെയാണ് തുടക്കം ലഭിച്ചത്. ആദ്യ ഓവറിൽ തന്നെ ഇഷാൻ കിഷൻ പൂജ്യത്തിന് പുറത്തായി. അടുത്ത ഓവറിൽ തന്നെ തിലക് വർമ്മയെ ജാൻസെൻ പുറത്താക്കി.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...