പവർ ഗ്രൂപ്പ് യുഎഇയുടെ നേതൃത്വത്തിൽ ദുബായ് സ്‌പോർട്‌സ് കൗൺസിലിന്‍റെയും ദുബായ് പോലീസിന്‍റെ ‘പോസിറ്റീവ് സ്പിരിറ്റ്’ സംരംഭത്തിന്‍റെയും സഹകരണത്തോടെ നടത്തുന്ന 'ജിസിസി കപ്പ് 2025' ഫുട്ബോൾ ടൂർണമെന്‍റിന് ഇന്ന് തുടക്കമാവും. ഗൾഫിലുടനീളമുള്ള അറിയപ്പെടുന്ന ക്ലബ്ബുകളെയും...