സ്വ​ർ​ണ, വെ​ള്ളി നാ​ണ​യ​ങ്ങ​ൾ പുറത്തിറക്കി യു എ ​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്​

അ​ബു​ദ​ബി​: യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക് സ്വ​ർ​ണ, വെ​ള്ളി നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി.​ രാ​ഷ്ട്ര സ്ഥാ​പ​ക നേ​താ​ക്ക​ളാ​യ ഷെയ്ഖ്​ സാ​യി​ദ്​ ബി​ൻ സു​ൽ​ത്താ​ൻ ആ​ൽ ന​ഹ്​​യാ​നെ​യും ഷെയ്ഖ്​ റാ​ഷി​ദ്​ ബി​ൻ സ​ഈ​ദ്​ ആ​ൽ മ​ക്​​തൂ​മി​നെ​യും ആ​ദ​രി​ച്ചാണ് ​ സ്വ​ർ​ണ, വെ​ള്ളി നാ​ണ​യ​ങ്ങ​ൾ പു​റ​ത്തി​റ​ക്കിയിരിക്കുന്നത്. സ്വ​ർ​ണ നാ​ണ​യ​ത്തി​ന്​ 40 ഗ്രാം ​തൂ​ക്ക​വും 40 മി.​മീ​റ്റ​ർ വ്യാ​സ​വു​മാ​ണു​ള്ള​ത്. ഇ​തി​ന്‍റെ മു​ൻ​ഭാ​ഗ​ത്താ​ണ്​ സ്ഥാ​പ​ക നേ​താ​ക്ക​ളു​ടെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​ള്ള​ത്. മ​റു​ഭാ​ഗ​ത്ത്​ ദേ​ശീ​യ ചി​ഹ്നം, അ​റ​ബി​യി​ലും ഇം​ഗ്ലീ​ഷി​ലും സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ പേ​ര്​ എ​ന്നി​വ​യും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

വെ​ള്ളി നാ​ണ​യം സ്വ​ർ​ണ​ത്തേ​ക്കാ​ൾ അ​ൽ​പം വ​ലു​താ​ണ്. 50 ഗ്രാം ​തൂ​ക്ക​വും 50 മി.​മീ​റ്റ​ർ​ വ്യാ​സ​വു​മാ​ണു​ള്ള​ത്. മു​ൻ​ഭാ​ഗ​ത്ത്​ നേ​താ​ക്ക​ളു​ടെ ചി​ത്ര​വും പി​റ​കി​ൽ ദേ​ശീ​യ ചി​ഹ്ന​ത്തി​നും ബാ​ങ്ക്​ നാ​മ​ത്തി​നു​മൊ​പ്പം ‘സ്മാ​ര​ക നാ​ണ​യം’ എ​ന്ന്​ അ​റ​ബി​യി​ൽ ആ​ലേ​ഖ​നം ചെ​യ്തി​ട്ടു​മു​ണ്ട്. രാ​ജ്യ​ത്തി​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ച അ​ബൂ​ദ​ബി ഭ​ര​ണാ​ധി​കാ​രി​യും ആ​ദ്യ യു.​എ.​ഇ പ്ര​സി​ഡ​ന്‍റുമായ ഷെയ്ഖ് സാ​യി​ദ്,​ ആ​ദ്യ വൈ​സ്​ പ്ര​സി​ഡ​ന്റും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യുമായി​രു​ന്ന ഷെയ്ഖ് റാഷിദും പ​ര​സ്പ​രം ആ​ശ്ലേ​ഷി​ക്കു​ന്ന ചി​ത്ര​മാ​ണ്​ നാ​ണ​യ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ അ​ബൂ​ദ​ബി​യി​ലെ ആ​സ്ഥാ​ന​ത്തു​നി​ന്ന്​ മാ​ത്ര​മാ​ണ് ഈ ​നാ​ണ​യം വാ​ങ്ങാ​ൻ സാ​ധി​ക്കു​ക. സെ​ൻ​ട്ര​ൽ ബാ​ങ്കി​ന്‍റെ വെ​ബ്​​സൈ​റ്റ്​ വ​ഴി വെ​ള്ളി നാ​ണ​യം വാ​ങ്ങാ​നും സൗ​ക​ര്യ​മു​ണ്ട്. സ്ഥാ​പ​ക നേ​താ​ക്ക​ൾ അ​വ​ശേ​ഷി​പ്പി​ച്ച ദേ​ശീ​യ പൈ​തൃ​ക​മാ​യ വി​ശ്വ​സ്ത​ത​യു​ടെ​യും ഉ​ൾ​ക്കൊ​ള്ള​ലി​ന്‍റെ​യും ആ​ശ​യ​ങ്ങ​ൾ പേ​റു​ന്ന സ്മാ​ര​ക നാ​ണ​യ​ങ്ങ​ൾ അ​ഭി​മാ​ന​പൂ​ർ​വ​മാ​ണ്​ പു​റ​ത്തി​റ​ക്കു​ന്ന​തെ​ന്ന്​ സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഗ​വ​ർ​ണ​ർ ഖാ​ലി​ദ്​ മു​ഹ​മ്മ​ദ്​ ബ​ലാ​മ പ​റ​ഞ്ഞു. രാ​ജ്യ​ത്തി​ന്‍റെ ഐ​ക്യ​ത്തി​ന്‍റെ​യും വി​ക​സ​ന​ത്തി​ന്‍റെ​യും മൂ​ല്യ​ങ്ങ​ൾ ഉ​റ​പ്പി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ക്കു​ന്ന ‘സാ​യി​ദ്​ റാ​ശി​ദ്​’ കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ചാ​ണ്​ സം​രം​ഭം ന​ട​പ്പി​ലാ​ക്കി​യ​തെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...