ഭാരത് ജോഡോ യാത്രയ്ക്കിടയിൽ കണ്ടെയ്നറിനുള്ളിൽ പോലീസ് ഇന്റലിജൻസ് പരിശോധന

ഭാരത് ജോഡോ യാത്രാ കണ്ടെയ്നറിൽ ഇന്റലിജൻസ് പരിശോധന നടത്തിയതായി കോൺഗ്രസ്‌ പരാതിപ്പെട്ടു. ദില്ലി- ഹരിയാന അതിർത്തിയിൽ വെള്ളിയാഴ്ച രാവിലെ യാത്ര ദില്ലിയിൽ പ്രവേശിക്കുന്നതിന് തൊട്ടു മുൻപാണ് സംഭവം നടന്നത്. ഗാന്ധിയുടെ യാത്രാപദ്ധതികളും മറ്റ് പരിപാടികളുമടക്കം ആസൂത്രണം ചെയ്യുന്ന സംഘം സഞ്ചരിച്ചിരുന്ന കണ്ടെയ്നർറിന് ഉള്ളിലാണ് ഒരു മുന്നറിയിപ്പും കൂടാതെ പരിശോധന നടത്തിയതെന്നാണ് കോൺഗ്രസ് നൽകിയ പരാതി. പരിശോധന നടത്തിയ മൂന്ന് പേരെ പിടികൂടി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവർ ഇന്റലിജിൻസ് ഉദ്യോഗസ്ഥർ ആണെന്ന് മനസിലായതായും കോൺഗ്രസ് പറയുന്നു.

ഇതിന് പിന്നാലെ രാഹുൽ സംസാരിക്കുന്നവരെ തിരഞ്ഞു പിടിച്ച് രാഹുൽഗാന്ധിക്കു വരുന്ന കത്ത്, നിവേദനം തുടങ്ങിയവയുടെ ഉള്ളടക്കം, ആരാണ് ഗാന്ധിയെ കാണാൻ വന്നത് എന്താണ് അവർ തമ്മിൽ സംസാരിച്ചത് തുടങ്ങിയ കാര്യങ്ങളുടെ വിശദവിവരങ്ങൾ അന്വേഷിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് ഹരിയാന സേനസിറ്റി പോലീസിൽ പരാതി നൽകിയിട്ടുള്ളത്.

ഇതിനിടെ മുൻപ്രധാന മന്ത്രിമാരുടെ സമാധി സ്ഥലങ്ങൾ സന്ദർശിച്ച രാഹുൽ, എ ബി വാജ്പേയ് യുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയത് പുതിയ ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്. ഒപ്പം തന്നെ നിതിൻ ഗഡ്കരി, വെങ്കയ്യ നായിഡു, രാജ്നാഥ്‌ സിംഗ് എന്നീ കേന്ദ്ര മന്ത്രിമാരെ ഭാരത് ജോഡോ യാത്രയിലേക്ക് രാഹുൽ ക്ഷണിച്ചിട്ടുമുണ്ട്. രാജസ്ഥാൻ മദ്യപ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള രാഷ്ട്രീയ നീക്കമാണ് രാഹുൽഗാന്ധി നടത്തുന്നതെന്നും റിപ്പോർട്ട്‌ ഉണ്ട്.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...