സൈനിക തലവന്മാരെ പുറത്താക്കി യുക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി

റഷ്യയുമായുള്ള യുദ്ധത്തിനിടെ സൈനികരെ റിക്രൂട്ട് ചെയ്ത എല്ലാ സൈനിക തലവന്മാരെയും പുറത്താക്കി യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി. സൈനിക റിക്രൂട്ട്മെന്റിൽ അഴിമതി കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സെലന്‍സ്‌കിയുടെ നടപടി. രാജ്യത്തെ എല്ലാ സൈനിക റിക്രൂട്ട്മെന്റ് കേന്ദ്രങ്ങളുടെയും മേധാവികളെ പിരിച്ചുവിടുകയാണെന്നും വ്യാപകമായ അഴിമതിയെക്കുറിച്ച് 112 കേസുകളില്‍ അന്വേഷണം ആരംഭിച്ചതായും സെലെന്‍സ്‌കി പറഞ്ഞു.33 റിക്രൂട്ട്മെന്റ് മേധാവികളെ പിരിച്ചുവിട്ടിട്ടുണ്ട്.

എല്ലാ റീജിയണല്‍ റിക്രൂട്ട്മെന്റ് സെന്ററുകളുടെയും തലവന്‍മാരെ പിരിച്ചുവിട്ട് രാജ്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിച്ച ധീരരായ പോരാളികളെ നിയമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. യുദ്ധ പരിചയമുള്ള സൈനികരെ നിയമിക്കും. യുദ്ധം എന്താണെന്ന് ശരിക്കും അറിയാവുന്ന ആളുകളാണ് ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കേണ്ടത്. ആരോഗ്യം നഷ്ടപ്പെട്ടവരും കൈകാലുകള്‍ നഷ്ടപ്പെട്ടവരും, എന്നാല്‍ രാജ്യത്തിന്റെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നവരുമായ സൈനികരെ മാത്രമേ റിക്രൂട്ട് ചെയ്യാന്‍ കഴിയൂവെന്നും സെലെന്‍സ്‌കി വ്യക്തമാക്കി.

യുക്രയിനും റഷ്യയും തമ്മിൽ നടക്കുന്ന യുദ്ധത്തില്‍ റഷ്യയിലെ 1.80 ലക്ഷം സൈനികരും യുക്രൈനിലെ ഒരു ലക്ഷം സൈനികരും കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് പാശ്ചാത്യ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ കണക്ക്. അതേസമയം, 2023 ഫെബ്രുവരി 23 ഓടെ 1,45,850 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രൈന്‍ അവകാശപ്പെട്ടത്. എന്നാല്‍ യുക്രൈന്‍ ഒരിക്കലും സ്വന്തം സൈനികരുടെ മരണസംഖ്യ പുറത്തുവിട്ടിട്ടില്ല.

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...