ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കില്ല: ക്ഷണം നിരസിച്ച് അഖിലേഷും മായാവതിയും

ഉത്തർപ്രദേശിൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകാനുള്ള കോൺഗ്രസിന്റെ ക്ഷണം നിരസിച്ച് പ്രതിപക്ഷ നേതാക്കളായ അഖിലേഷ് യാദവും മായാവതിയും. ജനുവരി മൂന്നിനാണ് ഭാരത് ജോഡോ യാത്ര യുപിയിൽ പ്രവേശിക്കുന്നത്. യാത്രയിൽ പങ്കെടുക്കാൻ സമാജ് വാദി പാർട്ടി, ബി.എസ്.പി, ആർ.എൽ.ഡി തുടങ്ങിയ പ്രതിപക്ഷപാർട്ടി നേതാക്കളെ കോൺഗ്രസ് ക്ഷണിച്ചിരുന്നു.

ബി എസ്.പി അദ്ധ്യക്ഷ മായാവതി കുറച്ച്നാൾ മുൻപ് കോൺഗ്രസിനെ രൂക്ഷമായി വിമശിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ വേണം മായാവതി ക്ഷണംനിരസിച്ചതിനെ കാണേണ്ടതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. സമാജ് വാദി പാർട്ടിയുടേത് ആകട്ടെ യാത്രയിൽ പങ്കെടുത്തില്ലെങ്കിലും യാത്രയെ ആശയപരമായി പിന്തുണയ്ക്കുമെന്ന നിലപാടാണ്. ആർ.എൽ.ഡി യും സമാനനിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ പ്രധാനപ്രതിപക്ഷ പാർട്ടിയായ സമാജ് വാദി പാർട്ടിയുടെ സഹായം വേണ്ടിവരുമെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് കോൺഗ്രസിന്റെ നീക്കമെന്നാണ് രാഷ്ട്രീയപരമായ വിലയിരുത്തൽ. ഇത് മനസിലാക്കിയാണ് അഖിലേഷ് ഉൾപ്പെടെയുള്ളവർ പിന്മാറിയതെന്നും സൂചനയുണ്ട്.

ഇന്ത്യയെ ഒന്നിപ്പിക്കുക എല്ലാവരും ചേർന്ന് രാജ്യത്തെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമാണ് ജോഡോ യാത്രയ്ക്കുള്ളതെന്ന്‌ കോൺഗ്രസ് നേരത്തെ പറഞ്ഞിരുന്നു. 2024 ലെ പൊതുതിരഞ്ഞെടുപ്പിന് പാർട്ടിയെ കൂടുതൽ സജ്ജമാക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. കേന്ദ്രത്തിലെ മോദിസർക്കാരിനെക്കുറിച്ചും യുപിയിലെ യോഗിസർക്കാരിനെക്കുറിച്ചും പ്രതിപക്ഷത്തിന് ഒരേ നിലപാടായതുകൊണ്ടാണ് പ്രതിപക്ഷനേതാക്കളെ യാത്രയിൽ പങ്കെടുക്കാൻ ക്ഷണിച്ചതെന്നാണ് കോൺഗ്രസിന്റെ വാദം.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...