ഹത്ത ഹണി ഫെസ്റ്റിവലിന് തുടക്കമായി

ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി ഒ​രു​ക്കു​ന്ന ഹ​ത്ത ഹ​ണി ഫെ​സ്റ്റി​വ​ലിന് തുടക്കമായി. യു.​എ.​ഇ​യി​ലെ വി​വി​ധ എ​മി​റേ​റ്റു​ക​ളി​ൽ​നി​ന്നു​ള്ള 50ലേ​റെ ക​ർ​ഷ​ക​ർ​ ആണ് വി​വി​ധ​യി​നം തേ​നും തേ​നു​ൽ​പ​ന്ന​ങ്ങ​ളുമായി ഏഴാമത് ഹണി ഫെസ്റ്റിവലിൽ പങ്കെടുക്കുന്നത്. അറബ് ലോകത്തെ ഏറ്റവും മികച്ചതേൻ ഉത്പന്നങ്ങളാണ് അധികവും പ്രദർശിപ്പിക്കുന്നത്. ഹ​ത്ത ഹാ​ളി​ൽ ന​ട​ക്കു​ന്ന തേൻ ഉത്സവം ഡി​സം​ബ​ർ 31വ​രെ രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ വൈ​കീ​ട്ട് എ​ട്ടു​വ​രെ​യു​ള്ള നീ​ണ്ടു​നി​ൽ​ക്കും.

50 ഓളം യു.എ.ഇ. യിലെ കർഷകർ സ്വന്തം കൃഷിയിടങ്ങളിൽ വളർത്തുന്ന തേനീച്ചകളിൽനിന്ന് ശേഖരിക്കുന്ന തേൻ ആണ് മേളയിലെ പ്രധാനപ്പെട്ടവ. 50 സ്റ്റാളുകളാണ് മേളയിലുള്ളത്. ഫെസ്റ്റിവൽ വേദിയിലുള്ള തേനുകൾ പരിശോധിച്ച് അവയുടെ ഗുണമേൻമ അറിയുന്നതിനായി തേനുത്പാദകർക്കും ഉപഭോക്താക്കൾക്കും സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. ഇതിനായി ദുബൈ സെൻട്രൽ ലബോറട്ടറിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഓ​രോ പ്ര​ദ​ർ​ശ​ക​ർ​ക്കും അ​വ​രു​ടെ തേ​നി​ന്‍റെ ഗു​ണ​നി​ല​വാ​രം സം​ബ​ന്ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്നു​ണ്ട്.

ഹ​ത്ത​യി​ലെ തേ​ൻ ഉ​ൽ​പാ​ദ​നമേ​ഖ​ല​യെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തിനും ആവശ്യക്കാർക്ക് മികച്ച തേൻ ലഭ്യമാക്കുകയും തേനീച്ച കർഷകരെ പ്രോത്സാഹിക്കുന്നതിനും വേണ്ടിയാണ് ഹ​ണി ഫെ​സ്റ്റി​വ​ലെ​ന്ന്​ മു​നി​സി​പ്പാ​ലി​റ്റി പ​രി​സ്ഥി​തി, ആ​രോ​ഗ്യ, സു​ര​ക്ഷ ഏ​ജ​ൻ​സി​യു​ടെ ആക്ടിങ് സി.ഇ.ഒ. ആലിയ അൽ ഹർമൂദി പ​റ​ഞ്ഞു. യു.​എ.​ഇ​യി​ലെ തേ​ൻ ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ലാ​ണ്​ ഹ​ത്ത​യി​ൽ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ക്കുന്ന​ത്. ഹ​ത്ത​യു​ടെ സ​മ​ഗ്ര​മാ​യ വി​ക​സ​നം ല​ക്ഷ്യം​വെ​ച്ച്​ യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്ഖ് ​മു​ഹ​മ്മ​ദ്​ ബി​ൻ റാ​ഷിദ് ​ആ​ൽ മ​ക്​​തൂം പ്ര​ഖ്യാ​പി​ച്ച വി​പു​ല​മാ​യ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ഫെ​സ്റ്റി​വ​ൽ ഒ​രു​ക്കി​യ​ത്.

ഒമാന്‍ കടലില്‍ എണ്ണകപ്പൽ കൂട്ടിയിടിച്ചു, ജീവനക്കാരെ രക്ഷപ്പെടുത്തി

ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട്...

ഇറാന്റെ സൈനിക കമാൻഡർ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രായേൽ

ഇസ്ലാമിക് റെവല്യൂഷനറി ​ഗാർഡ്സ് കോർപ്സിൻ്റെ ഖാതമിലെ അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിൻ്റെ തലവൻ അലി ഷദ്മാനിയെ വധിച്ചതായി ഇസ്രയേൽ അവകാശപ്പെട്ടു. തെഹ്റാനിൽ നടത്തിയ ആക്രമണത്തിലാണ് ഷദ്മാനി വധിക്കപ്പെട്ടതെന്നാണ് റിപ്പോർട്ട്. ഇറാനിലെ ഏറ്റവും മുതിർന്ന സൈനിക...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം അവസാനിച്ചു

പരസ്യ പ്രചാരണത്തിന്‍റെ അവസാന ദിവസമായ ഇന്ന് സ്ഥാനാർഥികൾ അന്തിമ പോരാട്ടത്തിലാണ്. റോഡ് ഷോയുമായി എൽഡിഎഫ്, യുഡിഎഫ്, ബിജെപി സ്ഥാനാർഥികൾ നിലമ്പൂരിൽ ആവേശത്തിലാണ്. സ്ഥാനാർഥികളും നേതാക്കളും പ്രവർത്തകരും നാലുമണിയോടെ കൊട്ടിക്കലാശം കേന്ദ്രത്തിലേക്ക് എത്തി. സമയം...

പരിശോധനയിൽ തകരാർ കണ്ടെത്തി; എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി

ദില്ലിയിൽ നിന്ന് പാരീസിലേക്ക് പറക്കേണ്ട എയർ ഇന്ത്യ ഡൽഹി-പാരീസ് വിമാനം റദ്ദാക്കി. ഡൽഹിയിൽ നിന്ന് പാരീസ് ചാൾസ് ഡി ഗല്ലെ (ജിഡിജി) വിമാനത്താവളത്തിലേക്കുള്ള എയർ ഇന്ത്യ വിമാനമാണ് ചൊവ്വാഴ്ച റദ്ദാക്കിയത്. ദില്ലിയിൽ നിന്ന്...

കേരളത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത: റെഡ് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്രകാലാവസ്ഥാ വകുപ്പ്

തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം. വടക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലായി മറ്റൊരു ന്യുനമർദ്ദവും രൂപപ്പെട്ടു. അടുത്ത 24 മണിക്കൂറിനുള്ളിൽ...

എയർ ഇന്ത്യ വിമാനാപകടത്തിലെ രണ്ടാമത്തെ ബ്ലാക്ക് ബോക്സ് കണ്ടെടുത്തു

ഞായറാഴ്ച ഉണ്ടായ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡർ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയതായി സ്ഥിരീകരിച്ചു. വിമാനത്തിലുണ്ടായിരുന്ന 241 പേർ ഉൾപ്പെടെ 270 പേരുടെ മരണത്തിന് കാരണമായ അപകടത്തിന് പിന്നിലെ...

ഇറാനിയൻ ഇന്റലിജൻസ് മേധാവികളെ കൊലപ്പെടുത്തി ഇസ്രായേൽ

ഇസ്രായേൽ- ഇറാൻ സംഘർഷം കൂടുതൽ രൂക്ഷമാവുകയാണ്. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മുഹമ്മദ് കസെമിയും ഡെപ്യൂട്ടി ജനറൽ ഹസ്സൻ മൊഹാകിഖും ടെഹ്‌റാനിൽ ഇസ്രായേൽ നടത്തിയ...

സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലെ സമയ മാറ്റം ഇന്നു മുതല്‍. എട്ട് മുതല്‍ പത്താം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠന സമയം അര മണിക്കൂര്‍ കൂടും. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 15 മിനിറ്റും...