Uncategorized

Popular

Most Recent

Most Recent

“ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന കിട്ടിയതെങ്ങനെ?” ഹൈക്കോടതിയുടെ വിമർശനം

നടൻ ദിലീപ് വിഐപി പരിഗണനയിൽ ശബരിമലയിൽ ദർശനം നടത്തിയ സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. വിഷയം ചെറുതായി കാണാനാകില്ലെന്ന് നിരീക്ഷിച്ച കോടതി, സംഭവത്തിൽ ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കാനും നിർദേശം...

Most Recent