ആറന്മുള വള്ള സദ്യ നാളെ മുതൽ, ഇതുവരെ 450 സദ്യയുടെ ബുക്കിങ്

പ്രസിദ്ധമായ ആറന്മുള വള്ളസദ്യയ്ക്ക് നാളെ തുടക്കമാവും. വള്ള സദ്യക്ക് തുടക്കംകുറിച്ച് അടുപ്പിൽ അഗ്നി പകർന്നു. ക്ഷേത്ര ശ്രീകോവിലിൽനിന്നു പകർന്ന ദീപം, മേൽശാന്തി രമേശ് തിരുമേനി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജന് കൈമാറിയപ്പോൾ വഞ്ചിപ്പാട്ടിന്റെ ഈരടികളും വാദ്യമേളങ്ങളും അകമ്പടിയായി. മുതിർന്ന പാചകവിദഗ്ധൻ വാസുപിള്ളയ്ക്കു പള്ളിയോട സേവാസംഘം പ്രസിഡന്റ് അഗ്നി കൈമാറി. തുടർന്ന് അടുപ്പിലേക്കു തീ പകർന്നു. നാളെയാണ് പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ആരംഭിക്കുന്നത്. വള്ളസദ്യക്ക് തുടക്കം കുറിച്ച് ക്ഷേത്ര ശ്രീകോവിലിൽനിന്നു പകർന്ന ദീപം, മേൽശാന്തി രമേശ് തിരുമേനി പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.എസ്.രാജന് കൈമാറിയപ്പോൾ വഞ്ചിപ്പാട്ടിന്റെ ഈരടികളും വാദ്യമേളങ്ങളും അകമ്പടിയായി. മുതിർന്ന പാചകവിദഗ്ധൻ വാസുപിള്ളയ്ക്കു പള്ളിയോട സേവാസംഘം പ്രസിഡന്റ് അഗ്നി കൈമാറി. തുടർന്ന് അടുപ്പിലേക്കു തീ പകർന്നു. നാളെയാണ് പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ആരംഭിക്കുന്നത്.

ഒക്ടോബർ 2 വരെയാണ് വള്ളസദ്യ. ഇതുവരെ 450 സദ്യയുടെ ബുക്കിങ് പിന്നിട്ടു. അഭീഷ്ടകാര്യ സിദ്ധിക്കായാണ് ഭക്തർ ആറന്മുളയിൽ വള്ളസദ്യ നടത്തുന്നത്. 64 തരം വിഭവങ്ങളാണ് സദ്യയിൽ വിളമ്പുന്നത്. ആദ്യദിവസത്തെ വള്ളസദ്യയിൽ 10 പള്ളിയോടങ്ങളാണ് പങ്കെടുക്കുന്നത്. വള്ളസദ്യ വഴിപാടുകൾക്ക് മുന്നോടിയായി ക്ഷേത്രത്തിൽ തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ലത്ത്‌ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ അഷ്ടദ്രവ്യമഹാഗണപതിഹോമം നടന്നു.

52 കരകളിൽനിന്നുള്ള പള്ളിയോടങ്ങളാണ് വിവിധ ദിവസങ്ങളിലായി തിരുവാറന്മുളയപ്പനെ കാണാനെത്തുന്നത്.പള്ളിയോട സേവാസംഘം സെക്രട്ടറി ‍പാർഥസാരഥി ആർ.പിള്ള, വൈസ് പ്രസിഡന്റ് സുരേഷ് ജി.വെൺപാല, ജോയിന്റ് സെക്രട്ടറി പ്രദീപ് ചെറുകോൽ, വള്ളസദ്യ കൺവീനർ വി.കെ.ചന്ദ്രൻ, ആറന്മുള ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ജയകുമാർ, നിർവഹണ സമിതി അംഗങ്ങളായ കെ. ഹരിദാസ്, കെ.എസ്.സുധീർ, പള്ളിയോട സേവാസംഘം എക്സിക്യൂട്ടീവ് അംഗങ്ങളായ ശശികുമാർ കിഴ്‌വന്മഴി, പി.ആർ.ഷാജി, പി.കെ.ചന്ദ്രശേഖരൻ നായർ എന്നിവർ പങ്കെടുത്തു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...