ദുബായ് മെഹ്ഫിൽ ഗ്രൂപ് നടത്തുന്ന മെഹ്ഫിൽ യു.എ.ഇ റീജിയണൽ ഷോർട് ഫിലിം ഫെസ്റ്റിവൽ സീസൺ 3 യിലേക്ക് എൻട്രികൾ ക്ഷണിക്കുന്നു. ചലച്ചിത്ര സംവിധായകരായ ബോബൻ സാമുവൽ, മുഹമ്മദ് ഷാർവി എന്നിവരാണ് അവാർഡ് ജൂറി മെംബേഴ്സ്. 2024 മാർച്ച് 20 തീയതിക്കകം ഷോർട് ഫിലിമുകൾ അയച്ചു കൊടുക്കേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു
വിശദ വിവരങ്ങൾക്കായി ബന്ധപ്പെടേണ്ട വാട്സാപ്പ് നമ്പർ: 00971505490334, 8281813598