മോഹൻലാലിന്റെ പുതിയ ചിത്രം ‘എലോൺ’ പറയുന്നു, നമുക്ക് ചുറ്റും ആരൊക്കെയോ ഉണ്ട്

മോഹൻലാലിന്റെ ഏറ്റവും പുതിയ ഷാജി കൈലാസ് ചിത്രം ‘എലോൺ ‘ നമ്മളോട് പറയുന്നു നമുക്ക് ചുറ്റും ആരൊക്കെയോ ഉണ്ട്. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് എലോൺ. ഫാന്റസി, ത്രില്ലർ, ഹൊറർ എല്ലാം ചിത്രത്തിന്റെ ഭാഗമായി വരുന്നുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ മോഹൻലാൽ മാത്രം നിറഞ്ഞുനിൽക്കുന്നു എന്നൊരു പ്രത്യേകതയും ചിത്രത്തിനുണ്ട്. പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പേടിപ്പെടുത്തിയും ഒക്കെയാണ് മോഹൻലാൽ മുന്നോട്ടു പോകുന്നത്.

ഇനി കഥാപശ്ചാത്തലം. കോവിഡ് കാലത്തെ കഥ പറയുന്ന സിനിമയാണ് എലോൺ. കാളിദാസൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. കൊച്ചിയിലെ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറി എത്തുന്ന കാളിദാസൻ അവിടെ അവിടെയെത്തുമ്പോഴേക്കും സമ്പൂർണ്ണ ലോക്ക് ഡൗണിൽ പെട്ട് പോകുന്നു. ജീവനില്ലാത്ത ചുമരുകൾക്കുള്ളിൽ തന്റെ ഏകാന്ത ജീവിതത്തെ മുഖാമുഖം നോക്കിയിരിക്കുന്ന കാളിദാസന് ഒരു തിരിച്ചറിവ് ഉണ്ടാകുന്നു. തന്നെ കൂടാതെ മറ്റാരോ രണ്ടു പേർ കൂടി അവിടെയുണ്ട്. അവർ ആരെന്നറിയില്ല. എന്നാൽ അവരുടെ ശബ്ദങ്ങളിലൂടെ അവരെ തിരിച്ചറിയാം. ഒടുവിൽ കാളിദാസൻ അതുതന്നെ തീരുമാനിക്കുന്നു. അവരുടെ ജീവിതം തേടി കളിദാസൻ ഇറങ്ങുന്നു. തുടർന്ന് കാളിദാസന്റെ അന്വേഷണങ്ങളും ശേഷമുള്ള കണ്ടെത്തലുകളും അപ്രതീക്ഷിത സംഭവവികാസങ്ങളുമാണ് പിന്നീട് സിനിമയെ മുന്നോട്ട് നയിക്കുന്നത്.

നമ്മുടെയെല്ലാം ജീവിതത്തിൽ അവിചാരിതമായി സംഭവിക്കാവുന്ന കാര്യങ്ങളെ കോർത്തിണക്കി കൊണ്ടാണ് സിനിമയുടെ മുന്നോട്ടുള്ള പ്രയാണം. ഒരാളെ മാത്രം സ്ക്രീനിൽ കാണാൻ കഴിയുകയും ഒരാളിനും അപ്പുറത്തേക്ക് ശബ്ദസങ്കേതങ്ങൾ സ്ക്രീനിൽ എത്തുകയും ചെയ്യുന്ന അവതരണ ശൈലിയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ശബ്ദത്തിനുടമകളായി പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയവർ എത്തുന്നതും സിനിമയെ വ്യത്യസ്തമാക്കുന്നു. കോവിഡ്കാലത്ത് ഒരുക്കിയ ചിത്രമായതുകൊണ്ട് തന്നെ ധാരാളം പരിമിതികളും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് രാജേഷ് ജയരാമൻ ആണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് അഭിനന്ദൻ രാമനുജവും പ്രമോദ് കെ പിളളയുമാണ്.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...