കാരറ്റിന്റെ ആരോഗ്യഗുണങ്ങൾ

നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ് കാരറ്റ്. പാകം ചെയ്തും പാകം ചെയ്യാതെയും കാരറ്റ് കഴിക്കാം. ആരോഗ്യത്തെ സംരക്ഷിക്കാൻ കഴിയുന്ന ധാരാളം ഗുണമുള്ള ഘടകങ്ങൾ കാരറ്റിലുണ്ട്.

കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു ഭക്ഷണമാണ് കാരറ്റ്. ഇതിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ എ കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു. ദഹനത്തിന് വളരെ നല്ല ഒരു ഭക്ഷ്യവസ്തുവാണ് കാരറ്റ്. ദിവസേന ആഹാരത്തിൽ കാരറ്റ് ഉൾപ്പെടുത്തുന്നത് ശാരീരിക ആരോഗ്യത്തിന് വളരെ നല്ലതാണ്.

ഹൃദയരോഗ്യം മെച്ചപ്പെടുത്താനും ക്യാരറ്റ് സഹായിക്കും. ശരീരത്തിൽ അനാവശ്യമായി അടിഞ്ഞുകൂടിയിരിക്കുന്ന കൊളസ്ട്രോളിന്റെ നില ഉയരാതെ തടയാൻ കാരറ്റിന് കഴിയും. കാരറ്റിലെ കാൽസ്യം ആണ് ഇത്തരത്തിൽ കൊളസ്ട്രോളിനെ തടയുന്നത്. ഇത് ഹൃദയാഘാതം പോലുള്ള രോഗ സാധ്യതയെ ഒരു പരിധിവരെ തടയുന്നു. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും ഉത്തമമായ ഭക്ഷണങ്ങളിൽ ഒന്നാണ് കാരറ്റ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള കാരറ്റിൽ വെള്ളത്തിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതിലെ ഫൈബർ ദഹനത്തെ സഹായിക്കും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ കാരറ്റിന് ഒരു നല്ല പങ്കാണ് ഉള്ളത്. അതുകൊണ്ടുതന്നെ പ്രമേഹ രോഗികൾക്കും കഴിക്കാൻ പറ്റുന്ന ഒരു ഭക്ഷണമാണ് ഇത്. ചർമ്മത്തിന്റെ ആരോഗ്യസംരക്ഷണത്തിന് ഏറ്റവും ഉത്തമമായ ഒന്നാണ് കാരറ്റ്. ചർമ്മം തിളങ്ങുന്നതിനും ഓജോസോടെ ഇരിക്കുന്നതിനും കാരറ്റ് നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ദിവസം ഒരു കാരറ്റ് കഴിക്കുന്നത് ചർമ്മത്തെ മൃദുവായി സൂക്ഷിക്കാനും ആരോഗ്യകരമായ ചർമ്മം ലഭ്യമാക്കാനും സഹായിക്കും

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...