പി​ങ്ക് കാ​ര​വ​ൻ പര്യടനം തുടങ്ങി

ഷാ​ർ​ജ: യു.​എ.​ഇ.​യി​ൽ അ​ർ​ബു​ദ ബോ​ധ​വ​ത്​​ക​ര​ണ​വും സൗ​ജ​ന്യ​പ​രി​ശോ​ധ​ന​ക​ളും ന​ട​ത്തു​ന്ന​തി​നുള്ള ​ പി​ങ്ക് കാ​ര​വ​ൻ പര്യടനം തുടങ്ങി. പിങ്ക് കാരവൻ 11ാം പ​തി​പ്പി​ന് ആണ് ഷാ​ർ​ജ അ​ൽ​ഹീ​റ ബീ​ച്ചി​ൽ തു​ട​ക്ക​മാ​യത്. ഫ്ര​ണ്ട്സ് ഓ​ഫ് കാ​ൻ​സ​ർ പേ​ഷ്യ​ന്‍റ്​​സ്​ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി യു.​എ.​ഇ സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഡോ. ​ശൈ​ഖ് സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.
‘പ​വേ​ർ​ഡ് ബൈ ​യു’ എന്ന ആശയത്തിലാണ് ഈ വർഷം പരിപാടി നടക്കുന്നത്. 17 കു​തി​ര​ക​ളു​ടെ സ​വാ​രി, 120 എ​ക്സാ​മി​ന​ർ​മാ​ർ, 100 സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് ഉ​ദ്​​ഘാ​ട​ന പ​രി​പാ​ടി ആ​രം​ഭി​ച്ച​ത്. ഈ ​വ​ർ​ഷം എ​ല്ലാ എ​മി​റേ​റ്റു​ക​ളി​ലും മൊ​ബൈ​ൽ ക്ലി​നി​ക്കു​ക​ൾ കൂ​ടാ​തെ 11 സ്ഥി​രം ക്ലി​നി​ക്കു​ക​ൾ ഉണ്ടാ​കും.

പര്യടനം ഫെ​ബ്രു​വ​രി 10 വ​രെ ഏ​ഴ് എ​മി​റേ​റ്റു​ക​ളി​ൽ യാ​ത്ര ചെ​യ്ത്​ സ്ത​നാ​ർ​ബു​ദ​ത്തെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യും രോ​ഗം നേ​ര​ത്തെ ക​ണ്ടെ​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യം ന​ൽ​കു​ക​യും ചെ​യ്യും. പി​​ങ്ക്​ നി​​റ​​ത്തി​​ലു​​ള്ള വ​​സ്ത്ര​​ങ്ങ​​ള​​ണി​​ഞ്ഞ്​ വി​​വി​​ധ എ​​മി​​റേ​​റ്റു​​ക​​ളി​​ൽ കു​​തി​​ര റൈ​​ഡ​​ർ​​മാ​​ർ എ​​ത്തും. സ്വ​​യം പ​​രി​​ശോ​​ധ​​ന​​യി​​ലൂ​​ടെ എ​​ങ്ങ​​നെ സ്ത​​നാ​​ർ​​ബു​​ദം മു​​ൻ​​കൂ​​ട്ടി അ​​റി​​യാം എ​​ന്ന​​തും ബോ​​ധ​​വ​​ത്​​​ക​​ര​​ണ​​ത്തി​​ലൂ​​ടെ പ​​ക​​ർ​​ന്നു​​ന​​ൽ​​കും. ഏ​ഴു​ദി​വ​സ​ത്തെ സ​വാ​രി​യി​ൽ മൊ​ബൈ​ൽ ക്ലി​നി​ക്കു​ക​ൾ വ​ഴി​യും മാ​മോ​ഗ്ര​ഫി യൂ​നി​റ്റ് വ​ഴി​യും ഏ​ഴ് എ​മി​റേ​റ്റു​ക​ളി​ലും സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. ക​​ഴി​​ഞ്ഞ വ​​ർ​​ഷം പി​​ങ്ക്​ കാ​​ര​​വ​​ന്‍റെ ഭാ​​ഗ​​മാ​​യി 3041 സ്ത​​ന​പ​​രി​​ശോ​​ധ​​ന​​ക​​ളും 893 മാ​​മ്മോ​​ഗ്രാ​​മും 10 അ​​ൾ​​ട്രാ​​സൗ​​ണ്ട്​ സ്​​​ക്രീ​​നി​​ങ്ങും ന​​ട​​ത്തി​​യി​​രു​​ന്നു. 2011 മു​ത​ൽ സ്ത്രീ​ക​ൾ​ക്കാ​യി 13,000ഉം, ​പു​രു​ഷ​ന്മാ​ർ​ക്കാ​യി 75,000ഉം ​സ്ക്രീ​നി​ങ്ങു​ക​ൾ ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും കാ​മ്പ​യി​നി​ൽ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​തെ​ന്നും ഫ്ര​ണ്ട്‌​സ് ഓ​ഫ് കാ​ൻ​സ​ർ പേ​ഷ്യ​ന്‍റ്​​സ് ഡ​യ​റ​ക്ട​ർ ഐ​ഷ അ​ൽ മു​ല്ല പ​റ​ഞ്ഞു.

ഒ​​മ്പ​​ത്​ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ സൗ​​ജ​​ന്യ പ​​രി​​ശോ​​ധ​​ന നടത്തും

ഷാ​​ർ​​ജ: മ​​ജാ​​സ്​ വാ​​ട്ട​​ർ​​ഫ്ര​​ണ്ട്- വൈ​കുന്നേരം 4.00-10.00, മെ​​ഗാ​​മാ​​ൾ: വൈ​കുന്നേരം 4.00-10.00, ദു​​ബൈ: ലു​​ലു ഹൈ​​പ്പ​​ർ ​മാ​​ർ​​ക്ക​​റ്റ്- അ​​ൽ ബ​​ർ​​ഷ -വൈ​കുന്നേരം 4.00-10.00, ലു​​ലു സെ​​ൻ​​ട്ര​​ൽ, അ​​ൽ​​ബു​​ത്തീ​​ന- വൈ​കുന്നേരം. 4.00-10.00, മി​​ർ​​ദി​​ഫ്​ സി​​റ്റി സെ​​ന്‍റ​​ർ – ഉ​ച്ചക്ക് 2.00-9.00, അ​​ജ്​​​മാ​​ൻ: ചൈ​​ന മാ​​ൾ- വൈ​കുന്നേരം 4.00-10.00, റാ​​സ​​ൽ​​ഖൈ​​മ: ലു​​ലു ഹൈ​​പ്പ​​ർ​ മാ​​ർ​​ക്ക​​റ്റ്, റാ​​ക്​ മാ​​ൾ- വൈ​കുന്നേരം 4.00-10.00, ഉ​​മ്മു​​ൽ ഖു​​വൈ​​ൻ: ലു​​ലു ഹൈ​​പ്പ​​ർ ​മാ​​ർ​​ക്ക​​റ്റ്, യു.​​എ.​​ക്യു മാ​​ൾ- വൈ​കുന്നേരം 4.00-10.00, ഫു​​ജൈ​​റ: ലു​​ലു ഹൈ​​പ്പ​​ർ​ മാ​​ർ​​ക്ക​​റ്റ്, ലു​​ലു​മാ​​ൾ -വൈ​കുന്നേരം 4.00-10.00

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...