അറബ് ഹെല്‍ത്ത് മിഡില്‍ ഈസ്റ്റിലെ ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാന ഇവന്റ് : ഡോ. ആസാദ് മൂപ്പൻ

ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന മെഡിക്കല്‍ ടൂറിസം ഹബ്ബാണ് യുഎഇ എന്നും അത്യാധുനിക ഇമേജിംഗ് ഉപകരണങ്ങള്‍ മുതല്‍, ഏറ്റവും ചെലവ് കുറഞ്ഞ ഡിസ്‌പോസിബിളുകള്‍ വരെ, ശസ്ത്രക്രിയയിലെ പുതുസങ്കേതങ്ങള്‍ മുതല്‍ പ്രോസ്‌തെറ്റിക്‌സിലെ ഏറ്റവും പുതിയ പുരോഗതി വരെ, അറബ് ഹെല്‍ത്ത് മിഡില്‍ ഈസ്റ്റിലെ ആരോഗ്യ സംരക്ഷണത്തിന്റെ സുപ്രധാനമായ ഇവന്റായി തുടരുന്നു എന്നും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്റെ സ്ഥാപക ചെയർമാനും, മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. അ​റ​ബ്​ ഹെ​ൽ​ത്തി​ലെ ആ​സ്റ്റ​ർ പ​വി​ലി​യ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാങ്കേതികവിദ്യയെ പരമാവധി ഉപയോഗപ്പെടുത്തിക്കൊണ്ട് ജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുന്ന രീതിയില്‍ ആരോഗ്യപരിരക്ഷാ മേഖലയില്‍ നവീകരണം നടപ്പാക്കാന്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. രോഗികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും, ഗുണമേന്മയുള്ള പരിചരണം കൂടുതല്‍ ലഭ്യമാക്കുന്നതിനും, ആസ്റ്റര്‍ നവീകരണ പ്രവര്‍ത്തനങ്ങളാണ് പ്രാവര്‍ത്തികമാക്കുന്നത്. ഈ ലക്ഷ്യത്തോടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ, myAster എന്ന സൂപ്പര്‍ ആപ്പ് അടുത്തിടെ പുറത്തിറക്കുകയും ചെയ്തു എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 85 ബ്രാന്‍ഡുകളുള്‍ക്കൊള്ളുന്ന ആസ്റ്റര്‍ ഫാര്‍മസിയില്‍ 10 പുതിയ ബ്രാന്‍ഡുകള്‍ കൂടി അവതരിപ്പിക്കും. 2023 ഓടെ യുഎഇയുടെ മെഡിക്കല്‍ ടൂറിസം വരുമാനം, പ്രത്യേകിച്ചും ഗവണ്‍മെന്റ് ലക്ഷ്യമിടുന്ന പദ്ധതികള്‍ പ്രാവര്‍ത്തികമാകുന്നതോടെ 19 ബില്യണ്‍ ദിര്‍ഹത്തിലെത്തുമെന്ന് പ്രവചിക്കപ്പെടുന്നു എന്നും ഡോ, ആസാദ് മൂപ്പൻ കൂട്ടിച്ചേർത്തു.

ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ; സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെയും വർധനവില്ല

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി...

പുതിയ പാൻ-ആധാർ നിയമവും ബാങ്ക് ചാർജുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ

2025 ജൂലൈയിലെ നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ വരുത്തുകയാണ്. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC...

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) തിങ്കളാഴ്ച രാവിലെ...

വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി...

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ...

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം- എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആണ് അദ്ദേഹം നിലപാട്...