സംഗീത പ്രേമികൾക്കായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ ഒരുക്കുന്നു “ട്യൂൺസ് ഡിഎക്സ്ബി”

ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോടനുബന്ധിച്ച് പ്രാദേശികസംഗീതത്തിന് മുൻതുക്കംനൽകിക്കൊണ്ട് ആവേശകരമായ ലൈവ് മ്യൂസിക് ലൈനപ്പുമായി Tunes DXB. ജനുവരി 15 വരെ നീണ്ടുനിൽക്കുന്ന സംഗീത പരിപാടികൾ ദുബായിലെ വിവിധ സ്ഥലങ്ങളിൽ നടക്കുക്കുമെന്ന് സംഘാടകർ അറിയിച്ചു.

അൽ സീഫ്, ബോക്‌സ് പാർക്ക്, ബ്ലൂവാട്ടേഴ്‌സ്, സിറ്റി സെന്റർ ദെയ്‌റ, സിറ്റി വാക്ക്, കൈറ്റ് ബീച്ച്, ലാസ്റ്റ് എക്‌സിറ്റ് അൽ ഖവാനീജ്, നഖീൽ മാൾ, ദി പോയിന്റ്, ദി ബീച്ച്, ജെബിആർ – 11 എന്നിവിടങ്ങളിൽ സജ്ജീകരിച്ചിരിക്കുന്ന താൽക്കാലിക സ്റ്റേജുകളിൽ സൗജന്യമായി പരിപാടികൾ ആസ്വദിക്കാൻ സാധിക്കും. കൂടാതെ മ്യൂസിയം ഓഫ് ഫ്യൂച്ചറിന് സമീപമുള്ള SALT ക്യാമ്പ്, ഹത്തയിലെ കോർയൂണിറ്റി ഫെസ്റ്റിവൽ എന്നിവയിലും അവിശ്വസനീയമായ തത്സമയപ്രകടനങ്ങൾ സന്ദർശകരെ കാത്തിരിക്കുന്നുണ്ട്. ആലിയ അൽ അലി, മൈത അൽ മൻസൂരി, ഷെബാനി, ബഫൂറി എന്നിവർ ഉൾപ്പെടെയുള്ളവരുടെ ഗാനങ്ങളും ഉണ്ടാകും. റോക്ക്, പോപ്പ് മുതൽ ഫ്യൂഷൻ, ഹിപ്-ഹോപ്പ് വരെയുള്ള എല്ലാ വിഭാഗങ്ങളുടെയും ആരാധകരെ ആകർഷിക്കുന്നതിനായി ട്യൂൺസ് DXB പ്രത്യേകം പരിപാടികൾ ഒരുക്കിയിട്ടുണ്ട്.

അവിശ്വസനീയമായ ഡീലുകൾ, നൂതന ഇവന്റുകൾ, ലോകോത്തര വിനോദം, ജീവിതത്തെ മാറ്റിമറിക്കുന്ന സമ്മാനങ്ങൾ എന്നിവയുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ (DSF) 28-ാം പതിപ്പ് 2023 ജനുവരി 29 വരെ നീണ്ടുനിൽക്കും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...