‘ഡി 33’ ​ദു​ബൈ​യു​ടെ ഇക്കണോമിക് അജണ്ട, പ്രോത്സാഹനവും പ്രചോദനവും: ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ

ദു​ബൈ: ‘ഡി 33’ ​എ​ന്ന​പേ​രി​ൽ പ്ര​ഖ്യാ​പി​ച്ച ദു​ബൈ​യു​ടെ ഇക്കണോമിക് അ​ജ​ണ്ട ഏറെ പ്രോ​ത്സാ​ഹ​ന​​മേ​കു​മെ​ന്ന്​ ആ​സ്റ്റ​ർ ഡി.​എം ഹെ​ൽ​ത്ത്​ കെ​യ​ർ സ്ഥാ​പ​ക​ചെ​യ​ർ​മാ​നും മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ.
യുഎഇയുടെ സമ്പദ് വ്യവസ്ഥയെ വൈവിധ്യവല്‍ക്കരിക്കാനും ആഗോള സമ്പദ് വ്യവസ്ഥയുടെ മുന്‍നിരയില്‍ നില്‍ക്കാനും യുഎഇയിലെ ദീര്‍ഘവീക്ഷണം നിറഞ്ഞ ഭരണാധികള്‍ മികച്ച സമീപനമാണ് സ്വീകരിച്ചുവരുന്നതെന്നും ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ പറഞ്ഞു. 2022ലെ ​ആ​ദ്യ ഒ​മ്പ​ത് മാ​സ​ങ്ങ​ളി​ല്‍ ആ​ഗോ​ള വ്യാ​പാ​ര​വ​ള​ര്‍ച്ച​യി​ല്‍ യു.​എ.​ഇ 19 ശ​ത​മാ​നം വ​ള​ര്‍ച്ച​യാ​ണ് കൈ​വ​രി​ച്ച​ത്. യു.​എ.​ഇ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്ഖ് ​മു​ഹ​മ്മ​ദ് ബി​ന്‍ റാ​ഷി​ദ് ആ​ല്‍ മ​ക്തൂ​മി​ന്‍റെ പ്ര​ഖ്യാ​പ​നം രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളോ​ടും അ​തി​ന്‍റെ വ​ള​ര്‍ച്ച​യോ​ടു​മു​ള്ള പ്ര​തി​ബ​ദ്ധ​ത ഉ​റ​പ്പി​ക്കു​ന്ന​താ​ണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദുബായ് ഇതിനകം തന്നെ ഒരു മുന്‍നിര സാമ്പത്തിക കേന്ദ്രമാണ്. പത്ത് വര്‍ഷത്തിനുള്ളില്‍ ദുബായിയെ ഏറ്റവും മികച്ച നാല് ആഗോള സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നായി മാറ്റാനുള്ള കാഴ്ചപ്പാട് പ്രചോദനമേകുകയും, ലോകമെമ്പാടും അവരുടെ സംരംഭങ്ങളെ വികസിപ്പിക്കാന്‍ പ്രാദേശിക സംരംഭകരെ പ്രാപ്തരാക്കുകയും ചെയ്യും. D33 യുടെ പരിവര്‍ത്തന പദ്ധതികള്‍ നിക്ഷേപത്തിന്റെ കൂടുതല്‍ ഇടനാഴികള്‍ തുറക്കുകയും ചെയ്യും. ഇത് ഡിജിറ്റല്‍ പരിവര്‍ത്തന സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുകയും ഈ സജീവമായ നഗരത്തില്‍ അനന്തമായ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും ഡോ. ​ആ​സാ​ദ്​ മൂ​പ്പ​ൻ പറഞ്ഞു.

രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള(95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാവിലെയായിരുന്നു അന്ത്യം. ഭൗതികദേഹം ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം നെട്ടയം മുക്കോലയിലെ...

ബെംഗളൂരു ദുരന്തം: ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെ അറസ്റ്റിൽ

ജൂൺ 4 ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11പേർ മരിച്ച സംഭവത്തിൽ കടുത്ത നടപടികളുമായി ബെംഗളൂരു പോലീസ്. ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെയെ പോലീസ് അറസ്റ്റ്...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ ആർച്ച് പാലമായ ചെനാബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പാലത്തോടൊപ്പം കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത്...

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു, ഷൈനിന് പരിക്ക്

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. ഷൈൻ ടോം ചാക്കോയുടെ കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. കുടുംബസമേതം ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍...

ബക്രീദ് പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 6 അവധി

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 6 അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകള്‍ക്കും ബാധകം അവധി ബാധകമായിരിക്കും. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് ജൂൺ 6 അവധി...

അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു, വൻ ഭക്തജന തിരക്ക്

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഉപദേവതകളുടെ പ്രതിഷ്ഠാകർമവും നടന്നു. പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു പ്രാണപ്രതിഷ്ഠ ചടങ്ങ്. ചടങ്ങുകളോടനുബന്ധിച്ച്‌ ക്ഷേത്രത്തില്‍ വൻ...