യുഎഇ ദേശീയ ദിനം ഐപിഎ വർണ്ണഭമായി ആഘോഷിച്ചു

മലയാളി ബിസിനസ് നെറ്റ് വർക്കായ ഇന്റർ നാഷണൽ പ്രമോട്ടേഴ്സ് അസോസിയേഷൻ ( ഐപിഎ ) യുഎഇ-യുടെ 51 -മത് ദേശീയ ദിനം വർണ്ണഭമായി ആഘോഷിച്ചു. കേരളത്തിന്റെ തനത് നാടൻ കലാരൂപങ്ങൾ അണിനിരത്തിയും യുഎഇ ഭരണാധികാരികൾക്ക് ആദരവുകൾ നേർന്നും ചതുർവർണ്ണപതാക കൊണ്ട് അലങ്കരിച്ച വാഹന ഘോഷയാത്ര നടത്തിയുമാണ് 51- മത് യുഎഇ ദേശീയ ദിനം ഐപിഎ ആഘോഷിച്ചത്. ഡോ.കാസിം പരിപാടി ഉദ്ഘാടനം ചെയ്തു. ചെയർമാൻ വി കെ ഷംസുദ്ദീൻ അധ്യക്ഷനായി.എ കെ ഫൈസൽ, തങ്കച്ചൻ മണ്ഡപത്തിൽ, ഖലീഫ ബിൻ അലൈത്ത, ഷംസുദ്ദീൻ നെല്ലറ, ഹകീം വാഴക്കാല, അഫി അഹ്‌മദ്‌ സ്മാർട്ട്‌ ട്രാവൽ, മുനീർ അൽ വഫ, സൈനുദ്ദീൻ ഹോട്ട്പാക്ക്, അഡ്വ.അജ്മൽ, ഹാരിസ് ക്ലികോൺ, അസൈനാർ ചുങ്കത്ത്, സൽമാൻ ഫാരിസ് തുടങ്ങിയവർ സംസാരിച്ചു.

പരിപാടിയുടെ അനുബന്ധിച്ചു നടത്തിയ വാഹന- അലങ്കാര മത്സരത്തിൽ ഫിറോസ് അബ്ദുള്ള ഒന്നാം സ്ഥാനവും, അൻസിഫ് ആതവനാട് കബീർ ടെൽകോൺ തുടങ്ങിയവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി.ഡിഎംഎ അവതരിപ്പിച്ച കളരിപ്പയറ്റ്, എടരിക്കോട് സംഘത്തിന്റെ കോൽക്കളി തുടങ്ങിയവ ആഘോഷ ചടങ്ങുകൾക്ക് മാറ്റുകൂട്ടി.ഷാഫി അൽ മുർഷിദി,സലീം മൂപ്പൻ, സത്താർ മബ്ര,റഫീഖ് സിയാന, കബീർ ടെൽകോൺ, ഷാഫി നെച്ചിക്കാട്ട്,ഉബൈദ്,ബിബി ജോൺ അൻസിഫ് ആതവനാട് തുടങ്ങിയവർ പരിപാടിയ്ക്ക് നേതൃത്വം നൽകി

ട്രെയിൻ നിരക്ക് വർധന ഇന്നുമുതൽ; സബർബൻ തീവണ്ടികൾക്കും സീസൺ ടിക്കറ്റിനും സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെയും വർധനവില്ല

രാജ്യത്ത് ട്രെയിൻ യാത്രാ നിരക്കുവർധനവ് ഇന്നു മുതൽ പ്രാബല്യത്തിൽ വരും.മെയിൽ, എക്സ്പ്രസ് നോൺ എസി ടിക്കറ്റുകളിൽ കിലോമീറ്ററിന് ഒരു പൈസയാണ് കൂടുക. എസി ടിക്കറ്റിന് രണ്ടുപൈസ കൂടും. ഓർഡിനറി തീവണ്ടികളുടെ നോൺ എസി...

പുതിയ പാൻ-ആധാർ നിയമവും ബാങ്ക് ചാർജുകളും ഇന്ന് മുതൽ പ്രാബല്യത്തിൽ

2025 ജൂലൈയിലെ നിരവധി സാമ്പത്തിക പരിഷ്കരണങ്ങൾ വരുത്തുകയാണ്. എല്ലാ പുതിയ പാൻ അപേക്ഷകൾക്കും ആധാർ നിർബന്ധമാക്കാൻ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) ഉടൻ തന്നെ തീരുമാനിച്ചിട്ടുണ്ട്, കൂടാതെ ഐടിആർ ഫയലിംഗിനുള്ള...

ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ഇന്ന് മുതല്‍ മൂന്ന് സുപ്രധാന മാറ്റങ്ങള്‍

തത്കാല്‍ ടിക്കറ്റ് ബുക്കിങ് പ്രക്രിയയില്‍ ജൂലൈ 1 മുതല്‍ ഇന്ത്യന്‍ റെയില്‍വേ മൂന്ന് നിര്‍ണായക പരിഷ്‌കാരങ്ങള്‍ അവതരിപ്പിക്കുകയാണ്. ഇനി ടിക്കറ്റെടുക്കാന്‍ IRCTCയുമായി ബന്ധപ്പെട്ട ഈ 3 സുപ്രധാന മാറ്റങ്ങള്‍ അറിഞ്ഞിരിക്കണം. അതുപ്രകാരം IRCTC...

ഉത്തരേന്ത്യയിൽ കനത്ത മഴ; ഹിമാചൽ, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും തുടരുന്നു

ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും തുടർച്ചയായി കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനങ്ങളിലെ ഒന്നിലധികം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിലും തൊട്ടടുത്തുള്ള ദേശീയ തലസ്ഥാന മേഖലയിലും (എൻ‌സി‌ആർ) തിങ്കളാഴ്ച രാവിലെ...

വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി

തിരുവനന്തപുരം: പട്ടം എസ്‌യുടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ വി എസ് അച്യുതാനന്ദനെ സന്ദർശിച്ച് എം എ ബേബി. ചൊവ്വാഴ്‌ച രാവിലെയോടെയാണ്‌ സിപിഐ എം ജനറൽ...

മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭഗത്തിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില അതീവഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ. എസ് യു ടി...

മൂന്നാറിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു

ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു. മൂന്നാർ പോതമേട് ആണ് അപകടം ഉണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്. ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികൾ...

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം- എസ് ജയശങ്കർ

ഭീകരതയ്ക്കെതിരെ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിൽക്കണം എന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ആണവ ഭീഷണികൾക്ക് മുന്നിൽ വഴങ്ങരുത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഐക്യരാഷ്ട്ര സഭാആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആണ് അദ്ദേഹം നിലപാട്...