ട്വന്‍റി20 ലോകകപ്പിൽനിന്ന് പുറത്തായി, ‘തോൽവി ഏറെ വേദനിപ്പിക്കുന്നുവെന്ന് വിൻഡീസ് നായകൻ

നിർണ്ണായക മത്സരത്തിൽ അയർലൻഡിനോട് തോറ്റാണ് ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പിൽനിന്ന് പുറത്തായത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 146 റൺസെത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 15 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഒമ്പത് വിക്കറ്റ് ജയത്തോടെ അയർലൻഡ് സൂപ്പര്‍ പോരാട്ടത്തിന് യോഗ്യത നേടി. രണ്ടു തവണ ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസ് ലോകകപ്പിൽനിന്ന് പുറത്തായി. 2012, 2016 ലോകകപ്പുകളിൽ കിരീടം നേടിയ വിൻഡീസ്, തുടർച്ചയായ രണ്ടാം തവണയാണ് നോക്കൗട്ട് കാണാതെ പുറത്താകുന്നത്.

ടീമിന്‍റെ മോശം പ്രകടനത്തിൽ വിൻഡീസ് നായകൻ ആരാധകരോട് മാപ്പ് പറഞ്ഞു. “ഞങ്ങൾ ആരാധകരെ നിരാശരാക്കി. ഇത് ഏറെ വേദനിപ്പിക്കുന്നതാണ്. ഞാൻ നിരാശനാണ് ” അദ്ദേഹം പ്രതികരിച്ചു.

പ്രവേശനോത്സവത്തിൽ മുഖ്യാതിഥി പോക്സോ കേസ് പ്രതിയായ വ്‌ളോഗര്‍; വിദ്യാഭ്യാസമന്ത്രി റിപ്പോർട്ട് തേടി

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ എം. മുകേഷ് നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച സംഭവം വിവാദമാവുന്നു. പോക്സോ കേസ് പ്രതിയായ മുകേഷ് എം. നായരാണ് തിരുവനന്തപുരം ഫോർട്ട് ഹൈസ്കൂളിൽ നടന്ന പ്രവേശനോത്സവത്തിൽ...

രാജ്യത്ത് 4026 കോവിഡ് കേസുകള്‍; ഏറ്റവും കൂടുതൽ കേരളത്തിൽ, മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യവകുപ്പ്

രാജ്യത്ത് സജീവ കോവിഡ് രോഗികളുടെ എണ്ണം 4000 കടന്നു. ഇന്ന് രാവിലെവരെയുള്ള കണക്കനുസരിച്ച് 4,026 കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 4 മണിക്കൂറിനിടെ അഞ്ച് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തും കോവിഡ്...

പ്രതിഷ്ഠാദിന പൂജകൾക്കായി ശബരിമലനട നാളെ തുറക്കും

പ്രതിഷ്ഠാദിന പൂജകള്‍ക്കായി ശബരിമലനട നാളെ തുറക്കും. വൈകീട്ട് അഞ്ചിന് മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി ശ്രീകോവില്‍ തുറന്നു ദീപം തെളിയിക്കും. തുടര്‍ന്നു ഭക്തര്‍ക്ക് ദര്‍ശനം നടത്താം. നാളെ മറ്റ് പ്രത്യേക പൂജകളില്ല. വ്യാഴാഴ്ചയാണ്...

കർണാടകയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ വൻ കവർച്ച, 52 കോടിയുടെ സ്വർണ്ണം മോഷണം പോയി

ബംഗളൂരു: കർണാടകയിൽ വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചിൽ നിന്ന് 52 കോടി രൂപയുടെ സ്വർണ്ണം കൊള്ളയടിച്ചു. വിജയപുര ജില്ലയിലെ മണാഗുല ബാങ്കിന്റെ ശാഖയിലെ ലോക്കറില്‍ സൂക്ഷിച്ച 51 കിലോഗ്രാം പണയ സ്വര്‍ണ്ണവും അഞ്ചരലക്ഷം...

മൊബൈൽ നമ്പർ ലിങ്ക് ചെയ്യാതെ XChat ഉപയോഗിക്കാം, പുതിയ ചാറ്റിംഗ് ഫീച്ചർ അവതരിപ്പിച്ച് ഇലോൺ മസ്ക്

മെസ്സേജിംഗ് ലോകത്തേക്ക് ഒരു പുതിയ എതിരാളിയായി XChat. എൻക്രിപ്റ്റ് ചെയ്ത മെസ്സേജിംഗ് സേവനമാണ്. ടെസ്‌ല സിഇഒ ഇലോൺ മസ്‌ക് ആണ് XChat ആരംഭിച്ചത്. ഉപയോക്താക്കളുടെ സൗകര്യാർത്ഥം ഇതിന് നിരവധി പ്രത്യേക സവിശേഷതകൾ ഉണ്ട്....

‘ഓപറേഷൻ സിന്ദൂർ’ പ്രതിനിധി സംഘം അടുത്ത ആഴ്ച പ്രധാനമന്ത്രിയെ കാണും

പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂരിനും ശേഷം ഇന്ത്യയുടെ നയതന്ത്ര ഇടപെടലുകളുടെ ഭാഗമായി 33 രാജ്യങ്ങളിലേക്ക് അയച്ച ബഹുകക്ഷി പ്രതിനിധി സംഘത്തിലെ അംഗങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജൂൺ 9...

ടിഎംസി സ്ഥാനാർത്ഥിയായി പി വി അൻവർ സമർപ്പിച്ച പത്രിക തള്ളി, സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാം

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ടിഎംസി സ്ഥാനാര്‍ത്ഥിയായ പി വി അൻവർ സമർപ്പിച്ച പത്രിക തള്ളി. അന്‍വര്‍ സമര്‍പ്പിച്ച ഒരു പത്രികയാണ് തള്ളിയത്. സാങ്കേതിക പ്രശ്നത്തെ തുടര്‍ന്നാണ് പത്രികെ തള്ളിയതെന്നാണ് വിവരം. ടി എംസി ദേശീയ...

സൈനിക നീക്കങ്ങൾ ഐഎസ്ഐക്ക് പങ്കുവെച്ചു; പഞ്ചാബ് സ്വദേശി അറസ്റ്റിൽ

ഓപറേഷൻ സിന്ദൂറിനിടെ പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്‌ഐയുമായി ശക്തമായ ബന്ധമുള്ള ഒരാൾ അറസ്റ്റിൽ. അതിർത്തിക്കപ്പുറത്തുള്ള സൈനിക നീക്കങ്ങളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ വർഷങ്ങളായി ഏജന്റുമാർക്ക് കൈമാറിയതായി ആരോപിക്കപ്പെടുന്ന ഒരു ചാരനെ പഞ്ചാബ് പോലീസ് അറസ്റ്റ്...