അമേരിക്കൻ പൗരത്വത്തിന് 5 മില്യൺ ഡോളറിന്റെ ‘ഗോൾഡ് കാർഡ്’; വിസ അനാച്ഛാദനം ചെയ്ത് ട്രംപ്

സമ്പന്നരായ കുടിയേറ്റക്കാർക്കുള്ള മില്യൺ “ഗോൾഡ് കാർഡ്” വിസ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പുറത്തിറക്കി. അദ്ദേഹത്തിൻ്റെ ചിത്രം ഉൾപ്പെടെ ആലോഘനം ചെയ്ത കാർഡ് താരിഫ് പ്രഖ്യാപനത്തിൻ്റെ തൊട്ടുത്ത ദിവസമാണ് ട്രംപ് പുറത്തിറക്കിയത്.
ആദ്യം വാങ്ങുന്നയാൾ താനാണെന്നും ട്രംപ് അവകാശപ്പെട്ടു.

എയർഫോഴ്‌സ് വണ്ണിൽ നടത്തിയ പത്രസമ്മേളനത്തിൽ ആണ് , സമ്പന്നരായ കുടിയേറ്റക്കാർക്കുള്ള മില്യൺ “ഗോൾഡ് കാർഡ്” വിസയെക്കുറിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വിശദീകരിച്ചത്. കാർഡ് പ്രത്യേകതയുടെയും അവസരത്തിന്റെയും പ്രതീകമാണെന്ന് ട്രംപ് വിശേഷിപ്പിച്ചു, “5 മില്യൺ ഡോളറിന്, ഇത് നിങ്ങൾക്ക് സ്വന്തമാക്കാം.” എന്നും അദ്ദേഹം പറഞ്ഞു.

ഗോൾഡ് കാർഡ് നിലവിലുള്ള EB-5 ഇമിഗ്രന്റ് ഇൻവെസ്റ്റർ വിസ പ്രോഗ്രാമിന് പകരമായിരിക്കും. നിലവിൽ വിദേശ നിക്ഷേപകർക്ക് ടാർഗെറ്റഡ് എംപ്ലോയ്‌മെന്റ് ഏരിയകളിൽ (TEA) സ്ഥിതി ചെയ്യുന്ന പ്രോജക്ടുകളിൽ കുറഞ്ഞത് $800,000 അല്ലെങ്കിൽ മറ്റെവിടെയെങ്കിലും $1.8 മില്യൺ നിക്ഷേപിച്ചാൽ ഗ്രീൻ കാർഡുകൾ നേടാം.

1,000-ത്തിലധികം ഗോൾഡ് കാർഡുകൾ വിറ്റഴിക്കപ്പെട്ടുവെന്നും ലോകമെമ്പാടുമുള്ള 37 ദശലക്ഷത്തിലധികം ആളുകൾക്ക് ഒരെണ്ണമെങ്കിലും വാങ്ങാൻ കഴിവുണ്ടെന്നും വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്‌നിക് കഴിഞ്ഞ മാസം മുമ്പ് അവകാശപ്പെട്ടിരുന്നുവെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടിനിടയിൽ 135,518 ഇബി-5 വിസകൾ നൽകിയിട്ടുണ്ടെന്ന് ഇൻവെസ്റ്റ് ഇൻ ദി യുഎസ്എ (IIUSA) പ്രോഗ്രാം പങ്കാളികളുടെ ട്രേഡ് അസോസിയേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...