യുദ്ധഭൂമിയായി മാറിയ യുക്രൈനിൽ കഴിഞ്ഞ ദിവസം അണക്കെട്ട് തകർന്നു. ജനവാസമേഖലയിലേക്ക് വെള്ളം ശക്തിയായി ഒഴുകിത്തുടങ്ങി. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ നോവ കഖോവ്ക അണക്കെട്ട് റഷ്യൻസേന തകർത്തതാണെന്നു യുക്രെയ്ൻ സൈന്യവും യുക്രെയ്നിന്റെ ഷെല്ലാക്രമണത്തിലാണ് തകർന്നതെന്നു റഷ്യൻ അധികൃതരും ആരോപിച്ചു.
ഇടുക്കി; മൂന്നാറിലെ ആനച്ചാലിനു സമീപം സ്വകാര്യ കമ്പനിയുടെ സ്കൈ ഡൈനിങ്ങിൽ കുടുങ്ങിയ വിനോദ സഞ്ചാരികലെ താഴെയിറക്കി ഫയർ ഫോഴ്സ്. രണ്ടു കുട്ടികളെയും പിന്നീട് അവരുടെ മാതാപിതാക്കളെയും തുടർന്ന് ജീവനക്കാരെയും സുരക്ഷിതമായി താഴെയിറക്കി. കണ്ണൂരിൽ...
തിരുവനന്തപുരം: ലൈംഗിക പീഡന കേസിൽ മുൻകൂർ ജാമ്യ ഹർജി നൽകി പാലക്കാട് എംഎല്എ രാഹുല് മാങ്കൂട്ടത്തില്. തിരുവനന്തപുരം ജില്ലാ കോടതിയിലാണ് ഹര്ജി നല്കിയിരിക്കുന്നത്. പരാതി നല്കിയ യുവതിയുമായി ദീര്ഘകാലമായി സൗഹൃദ ബന്ധമുണ്ടെന്ന് ഹര്ജിയില്...
ഇടുക്കി; മൂന്നാറിലെ ആനച്ചാലിനു സമീപം സ്വകാര്യ കമ്പനിയുടെ സ്കൈ ഡൈനിങ്ങിൽ ( ആകാശ ഭക്ഷണശാല) വിനോദ സഞ്ചാരികൾ കുടുങ്ങി. കണ്ണൂരിൽ നിന്നുള്ള ഒരു കുടുംബവും ഒരു ജീവനക്കാരനും രണ്ടു മണിക്കൂറിലേറെ നേരമായി സ്കൈ...
പത്തനംതിട്ട: ശബരിമലയിലെ പുതുക്കിയ മെനു പ്രകാരമുള്ള അന്നദാന സദ്യ ചൊവ്വാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ. ജയകുമാർ. സദ്യ നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകൾ പരിശോധിച്ചുവെന്നും, അതുമായി ബന്ധപ്പെട്ട് പ്രാഥമിക...
കൊച്ചി: എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂറിന്റെ വിദേശയാത്ര എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇഡി) തടഞ്ഞു. കുടുംബസമേതം ഓസ്ട്രേലിയയിലേക്ക് പോകാൻ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് നാടകീയ നീക്കങ്ങളുണ്ടായത്. ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെത്തുടർന്നാണ് നടപടി.
ചോദ്യം ചെയ്യലിനായി...

തായ് പോയിലെ വാങ് ഫുക് കോർട്ട് എസ്റ്റേറ്റിന്റെ അവശിഷ്ടങ്ങളിൽ നിന്ന് രക്ഷാപ്രവർത്തകർ കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തതോടെ ഹോങ്കോങ്ങിലെ എട്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവുംവലിയ തീപിടുത്തത്തിൽ 128 പേർ മരിച്ചു. 32 നിലകളുള്ള എട്ട് ടവറുകൾ...
പാലക്കാട് എം എൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതീരെ യുവതി പരാതി നല്കിയതിന് പിന്നാലെ പാലക്കാട് രാഹുല്വി ദേശത്ത് കടക്കാനുള്ള സാധ്യത പരിഗണിച്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിലടക്കം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. രാഹുല്...