അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച രണ്ട് ചൈനീസ് പൗരന്മാർ അറസ്‌റ്റിൽ

കൃത്യമായ രേഖകളില്ലാതെ നേപ്പാൾ വഴി ഇന്ത്യയിലേക്ക് കടന്നതിന് രണ്ട് ചൈനീസ് പൗരന്മാരെ ബീഹാറിൽ അറസ്‌റ്റ് ചെയ്‌തു. കൃത്യമായ യാത്രാ രേഖകളില്ലാതെയാണ് ഇവരെ കണ്ടെത്തിയത്. ഈസ്‌റ്റ് ചമ്പാരൻ ജില്ലയിൽ നിന്നാണ് ഇവരെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. ശനിയാഴ്‌ച രാത്രിയോടെ റക്‌സോൾ അതിർത്തിയിലെ ഔട്ട്‌പോസ്‌റ്റിൽ വെച്ചാണ് ഇവരെ അറസ്‌റ്റ് ചെയ്‌തതെന്ന് അസിസ്‌റ്റന്റ് ഫോറിനർ റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ എസ്‌കെ സിംഗ് പറഞ്ഞു.

ഒരു ഓട്ടോറിക്ഷയിൽ അതിർത്തിയിലെത്തിയ ശേഷം ഇവർ കാൽനടയായി ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിച്ചുവെന്നും സിംഗ് പറഞ്ഞു. ചോദ്യം ചെയ്യലിൽ, വിദേശികൾ ചൈനയിലെ ജാവോക്‌സിംഗ് പ്രവിശ്യയിൽ നിന്നുള്ള ഷാവോ ജിംഗ്, ഫു കോൺ എന്നിവരാണെന്ന് തിരിച്ചറിഞ്ഞതായി അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി അതിർത്തിക്കപ്പുറത്തുള്ള ബിർഗഞ്ചിലെ ഒരു ഹോട്ടലിൽ അവർ പാസ്‌പോർട്ട് ഉപേക്ഷിച്ചുവെന്നാണ് അവകാശപ്പെടുന്നതെന്നും അദ്ദേഹം അറിയിച്ചു.

പ്രദേശത്തേക്ക് കടക്കാനുള്ള ഇവരുടെ ആവർത്തിച്ചുള്ള ശ്രമങ്ങൾ ദുരൂഹത ഉള്ളതായി പൊലീസ് വെളിപ്പെടുത്തി. അതിനാൽ കൂടുതൽ അന്വേഷണത്തിനും നടപടിക്കുമായി അവരെ ലോക്കൽ പോലീസിന് കൈമാറിയിട്ടുണ്ട്

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...