ഡൽഹിയിൽ ബിജെപി തിരിച്ചുവരവ് പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ

ഡൽഹിയിൽ കോൺഗ്രസ് 1–2 സീറ്റുകളിൽ ഒതുങ്ങുമെന്ന് എക്സിറ്റ് പോൾ പ്രവചനം

ഡൽഹിയിൽ വോട്ടെടുപ്പ് അവസാനിച്ചതോടെ വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലം പുറത്തുവന്നുതുടങ്ങി. ബിജെപിക്ക് മുൻതൂക്കം നൽകുന്ന കണക്കുകളാണ് പുറത്തുവരുന്നത്. ദില്ലിയിൽ അഞ്ചുമണി വരെ 57.7 ശതമാനമാണ് രേഖപ്പെടുത്തിയ പോളിം​ഗ്. കഴിഞ്ഞ രണ്ട് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒറ്റ അക്കത്തിലേക്ക് ഒതുങ്ങിയ ബിജെപി, 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം ദേശീയ തലസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുമെന്ന് എക്സിറ്റ്പോൾ പ്രവചനം. ബുധനാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ ഭൂരിഭാഗവും ഡൽഹിയിൽ ഭരണമാറ്റം പ്രവചിച്ചു. 2015, 2020 തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വൻ വിജയം നേടിയ അരവിന്ദ് കേജ്‌രിവാൾ നയിക്കുന്ന ആം ആദ്മി പാർട്ടിക്ക് ഈ പ്രവചനങ്ങൾ വലിയ തിരിച്ചടിയാണ്. ഷീല ദീക്ഷിതന്‍റെ ‘സുവർണ്ണ കാലഘട്ടം’ കഴിഞ്ഞതിന് ശേഷം ഡൽഹിയിൽ കോൺഗ്രസ് 1–2 സീറ്റുകൾ നേടുമെന്ന് പോൾക്കാർ പ്രവചിച്ചിട്ടുണ്ട്.

നാല് എക്സിറ്റ് പോളുകളുടെ ശരാശരി ഫലങ്ങൾ കാണിക്കുന്നത് ബിജെപി 42 സീറ്റുകൾ നേടുമെന്നാണ്. ഇത് പകുതിയിലധികം സീറ്റുകൾ നേടുമെന്നാണ്. ആം ആദ്മി പാർട്ടി വെറും 25 സീറ്റുകളായി ചുരുങ്ങാൻ സാധ്യതയുണ്ട്. Pmarq ബിജെപിക്ക് 39–49 സീറ്റുകൾ പ്രവചിച്ചിട്ടുണ്ട്, AAP ന് 21–31 സീറ്റുകൾ ലഭിയ്ക്കുമെന്നും പ്രവചിക്കുന്നു. ടൈംസ് നൗ JVC ബിജെപിക്ക് 39–45 സീറ്റുകളും AAP 22–31 സീറ്റുകളും പ്രവചിച്ചു. എല്ലാ പോൾ സർവേകളിലും, പീപ്പിൾസ് പൾസാണ് ബിജെപിക്കാണ് ഏറ്റവും കൂടുതൽ സീറ്റുകൾ (51-60) നൽകിയിരിക്കുന്നത്. ആം ആദ്മി പാർട്ടിക്ക് 10–19 സീറ്റുകൾ പ്രവചിച്ചിട്ടുണ്ട്.

ദേശീയ തലസ്ഥാനത്ത് കടുത്ത മത്സരം നടക്കുമെന്ന് മാട്രിസ് മാത്രമാണ് പ്രവചിച്ചത്. ബിജെപിക്ക് 35–40 സീറ്റുകളും എഎപിക്ക് 32–37 സീറ്റുകളുമാണ് അവർ പ്രവചിക്കുന്നത്. ഡൽഹിയിൽ സർക്കാർ രൂപീകരിക്കാൻ ഒരു പാർട്ടിക്ക് കുറഞ്ഞത് 36 സീറ്റുകളെങ്കിലും നേടേണ്ടതുണ്ട്.

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ്

ബംഗാളിലെ 15 ബൂത്തുകളിൽ നാളെ റീപോളിംഗ് നടക്കും. ഡയമണ്ട് ഹാർബർ, മഗ്രഹത്ത് പശ്ചിം നിയമസഭാ സീറ്റുകളിലെ 15 പോളിംഗ് സ്റ്റേഷനുകളിൽ ശനിയാഴ്ച റീപോളിംഗ് നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ വെള്ളിയാഴ്ച ഉത്തരവിട്ടു. സൗത്ത് 24...

ആഗോള ഇന്ധനവില വർധന; വാണിജ്യ സിലിണ്ടറുകൾക്ക് വില കൂട്ടി

ആഗോള വിപണിയിൽ ഊർജ വില കുതിച്ചുയരുന്നു. എന്നാൽ പെട്രോൾ, ഡീസൽ വിലയും നിലവിൽ മാറ്റമില്ലാതെ തുടരുന്നു. പാചകവാതകം, ആഭ്യന്തര വിമാന സർവീസുകൾക്കുള്ള ഇന്ധനം എന്നിവയുടെ വിലയിൽ മാറ്റം വരുത്തിയില്ല. പൊതുജനങ്ങളെ നേരിട്ട് ബാധിക്കുന്ന...

സംസ്ഥാനത്ത് വേനൽ മഴ ശക്തമാകും; 7 ജില്ലകളിൽ യെല്ലോ അലർട്ട്

കേരളത്തിൽ കനത്ത ചൂടിൽനിന്നും ആശ്വാസമായി വേനൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വേനൽ മഴ അടുത്ത 4 ദിവസം ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്കാണ് സാധ്യത. കേരളത്തിൽ...

ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു, ആനയെ മയക്കുവെടി വച്ചു തളച്ചു

അങ്കമാലിയിൽ കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ ഇടഞ്ഞോടിയ ആനയുടെ ചവിട്ടേറ്റ് ഒരാൾ മരിച്ചു. ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറാണ് മരിച്ചത്. ആനയെ തളയ്ക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടാം പാപ്പാൻ ഉൾപ്പെടെ രണ്ട് പേർക്ക് പരുക്കേറ്റു. കൊല്ലത്ത്...

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു. 68 വയസ്സായിരുന്നു. പാലായിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മാസങ്ങൾക്കു മുൻപ് തിരുവനന്തപുരത്ത് വെച്ചുണ്ടായ കാറപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്നു. പൗരാവകാശത്തിനായി നിരന്തരം പോരാടിയ വ്യക്തിയായിരുന്നു ഡിജോ...

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...