140 കോടി ഇന്ത്യക്കാർ എന്റെ കുടുംബം, എന്റെ ജീവിതം രാജ്യത്തിനുവേണ്ടി – പ്രധാനമന്ത്രി നരേന്ദ്രമോദി

140 കോടി ഇന്ത്യക്കാർ എന്റെ കുടുംബം ആണെന്നും എന്റെ ജീവിതം രാജ്യത്തിനുവേണ്ടി എന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭയിൽ നന്ദി പ്രമേയ ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞത്. ജനങ്ങൾക്ക് തന്നെ വിശ്വാസം ഉണ്ടെന്നും മാധ്യമ തലക്കെട്ടിൽ അല്ല ജനങ്ങളുടെ വിശ്വാസം എന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

ജനങ്ങളുടെ വിശ്വാസമാണ് തന്റെ നിലനിൽപ്പ്, വിശ്വാസം ഒറ്റരാത്രികൊണ്ട് ഉണ്ടായതല്ല എന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യാജ ആരോപണം ഉന്നയിച്ചാൽ ആർക്കും ജയിക്കാൻ ആകില്ലെന്നും അങ്ങനെ ജയിക്കാൻ കഴിയും എന്നുള്ളത് ചിലരുടെ ധാരണ മാത്രമാണെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു. വിശ്വാസ്യതയെ ചോദ്യം ചെയ്യാൻ തെറ്റായ ആരോപണങ്ങൾ കൊണ്ട് സാധിക്കുകയില്ല എന്നും രാഹുലിന്റെ ലക്ഷ്യം ജനങ്ങൾക്ക് മനസ്സിലാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ചിലർ പ്രവർത്തിക്കുന്നത് കുടുംബത്തിനായാണ് എന്നാൽ തന്റെ ജീവിതം ഇന്ത്യയ്ക്ക് വേണ്ടിയാണെന്നും 140 കോടി ഇന്ത്യക്കാർ തന്റെ കുടുംബം ആണെന്നും നരേന്ദ്രമോദി പറഞ്ഞു. ചിലരുടെ നിരാശയ്ക്ക് കാരണം അവര്‍ക്കെതിരായ തുടര്‍ച്ചയായ ജനവിധിയാണ്. ചിലരുടെ മനോനില വ്യത്യസ്തമാണെന്നും വിമർശനങ്ങളെ താൻ കാര്യമായി എടുക്കുന്നില്ല എന്നും തനിക്കെതിരായ ആരോപണങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.

കാശ്മീരിൽ എല്ലാവരും സ്വതന്ത്രർ, ആർക്കും അവിടെ ഭയമില്ലാതെ ജീവിക്കാം. ഈ ഒരു ജീവിതസാഹചര്യം ഒരുക്കിയത് ബിജെപി സർക്കാർ ആണ്. വെല്ലുവിളികൾ വന്നുകൊണ്ടേയിരിക്കും വെല്ലുവിളികൾ ഇല്ലാതെ ജീവിതവുമില്ല എന്നും അദ്ദേഹം പറഞ്ഞു. രാജ്യം ഇപ്പോൾ വികസനത്തിന്റെ പാതയിൽ ആണെന്നും സ്റ്റാർട്ടപ്പുകളുടെ കാര്യത്തിൽ ഇന്ത്യ ലോകത്തു മൂന്നാം സ്ഥാനത്താണെന്നും വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ ഇന്ത്യ വലിയ നേട്ടമാണ് കൈവരിച്ചതെന്നും പ്രധാനമന്ത്രി ഓർമിപ്പിച്ചു.

.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...