ബിഹാറില്‍ 15 ദിവസത്തിനുള്ളില്‍10 പാലങ്ങള്‍ പൊളിഞ്ഞു, വിഷയം സുപ്രീം കോടതിയിലേക്ക്

ബിഹാറില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ 10 പാലങ്ങള്‍ പൊളിഞ്ഞു, സരണ്‍ ജില്ലയിലെ പാലമാണ് ഏറ്റവുമൊടുവിലായി തകര്‍ന്നത്. 15 വര്‍ഷം മുമ്പ് പ്രാദേശിക നേതൃത്വം നിര്‍മ്മിച്ച പാലമാണിതെന്ന് ജില്ലാ കളക്ടര്‍ അമന്‍ സമീര്‍ പറഞ്ഞു. ബനേയാപൂര്‍ ബ്ലോക്കില്‍ ഗണ്ഡകി നദിയ്ക്ക് കുറുകെയാണ് പാലം നിര്‍മ്മിച്ചിരുന്നത്. സരണ്‍, സിവാന്‍ എന്നീ ജില്ലകളിലെ നിരവധി ഗ്രാമങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചിരുന്ന പാലമാണിത്. ’’ ഞാന്‍ സംഭവസ്ഥലത്തേക്ക് പോകുകയാണ്. ജില്ലയിലെ പ്രമുഖ ഉദ്യോഗസ്ഥരെല്ലാം അവിടെയെത്തിയിട്ടുണ്ട്. പാലം പൊളിഞ്ഞുവീഴാനുണ്ടായ കാരണം വ്യക്തമല്ല,’’ ജില്ലാകളക്ടര്‍ പറഞ്ഞു.

അതിനിടെ ഇതു സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതിയിലുമെത്തിയിരുന്നു. സംസ്ഥാനത്തെ പാലങ്ങളുടെ നിലവിലെ സ്ഥിതി വിലയിരുത്താന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് നിര്‍ദ്ദേശിക്കുന്ന ഹര്‍ജിയാണ് സുപ്രീം കോടതിയ്ക്ക് മുന്നിലെത്തിയത്.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ബിഹാറില്‍ പാലങ്ങള്‍ പൊളിഞ്ഞുവീഴുന്നത് ദേശീയ തലത്തില്‍ ചര്‍ച്ചയായിരുന്നു.

ബുധനാഴ്ച സരണ്‍ ജില്ലയിലെ രണ്ട് ചെറിയ പാലങ്ങള്‍ തകര്‍ന്ന് വീണിരുന്നു. ജണ്ട ബസാറിനടുത്തുള്ള പാലവും ലാഹ്ലദ്പൂരിനടുത്ത് സ്ഥിതി ചെയ്തിരുന്ന പാലവുമാണ് തകര്‍ന്നത്. അതേസമയം പാലങ്ങള്‍ തകര്‍ന്നുവീഴുന്നതിനെപ്പറ്റി പഠിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത കനത്ത മഴയാണ് പാലങ്ങള്‍ തകര്‍ന്നുവീഴാന്‍ കാരണമെന്നാണ് കരുതപ്പെടുന്നത്.
കഴിഞ്ഞ 15 ദിവസത്തിനിടെ സിവാന്‍, സരണ്‍, മധുബാനി, അറെറിയ, ഈസ്റ്റ് ചമ്പാരന്‍, കിഷന്‍ഗഞ്ച് എന്നീ ജില്ലകളിലെ 10 പാലങ്ങളാണ് തകര്‍ന്നുവീണത്. സംസ്ഥാനത്തെ പഴയ പാലങ്ങളുടെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്ന് റൂറല്‍ വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദ്ദേശം നല്‍കിയതിന് തൊട്ടുപിന്നാലെയാണ് സരണിലെ പാലം പൊളിഞ്ഞുവീണത്.

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ആക്രമണം, കപ്പൽ കടലിൽ മുങ്ങി

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലിന് നേരെ ഡ്രോൺ ആക്രമണം. "ഹാജി അലി" എന്ന കപ്പലിൽ ഒമാൻ തീരത്ത് വച്ച് ഡ്രോൺ പതിക്കുകയായിരുന്നു. ആക്രമണത്തിൽ കപ്പൽ കടലിൽ മുങ്ങി. ആരാണ് ആക്രമണം നടത്തിയതെന്ന് ഇതുവരെ...

‘ലീഗിനും ജമാഅത്തെ ഇസ്ലാമിക്കും താഴെയാണ് എല്ലാവരും’: രൂക്ഷവിമർശനവുമായി പി.സി. ജോർജ്

കേരളത്തിന്റെ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് പി.സി. ജോർജ് രംഗത്ത്. ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും താൽപ്പര്യങ്ങൾക്ക് കീഴിലാണ് എം.എൽ.എമാരും എസ്.എൻ.ഡി.പിയും എൻ.എസ്.എസും പ്രവർത്തിക്കുന്നതെന്ന്...

കേരളത്തെ പുതിയ ദിശയിലേക്ക് നയിക്കട്ടെ; നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് ആശംസകളുമായി കാതോലിക്കാ ബാവാ

കേരളത്തിന്റെ നിയുക്ത മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന് ആശംസകളുമായി ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രാജ്യത്തിന്റെ മതേതര ഭരണഘടനാമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട് എല്ലാ വിഭാഗം ജനങ്ങളെയും...

രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് പി.ജെ ജോസഫ്

സംസ്ഥാനത്ത് യു.ഡി.എഫ് സർക്കാർ രൂപീകരിക്കുമ്പോൾ രണ്ടു മന്ത്രി സ്ഥാനം ആവശ്യപ്പെടുമെന്ന് കേരള കോൺഗ്രസ് (ജോസഫ്) പാർട്ടി ചെയർമാൻ പി.ജെ. ജോസഫ്. മുഖ്യമന്ത്രി എം.എൽ.എമാരിൽ ഒരാളാകണം എന്ന അഭിപ്രായം മാത്രമാണ് തന്റെ പാർട്ടി കോൺഗ്രസ്...

എസ്എസ്എൽസി പരീക്ഷാഫല പ്രഖ്യാപനം വെള്ളിയാഴ്ച

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം 15 ന് തന്നെ നടത്താൻ തീരുമാനം. പരീക്ഷാ ബോർഡ് യോഗത്തിലാണ് അന്തിമ തീരുമാനം. പൊതു വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽ സെക്രട്ടറിയും ചേർന്ന് ഫലപ്രഖ്യാപനം നടത്തും. ഇതിന് ചീഫ്...

വി ഡി സതീശന്റെ മുഖ്യമന്ത്രിസ്ഥാനത്തിനെതിരെ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ

കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് തീരുമാനത്തിൽ കടുത്ത വിയോജിപ്പുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. സതീശന്റെ മുഖ്യമന്ത്രിസ്ഥാനം മുസ്ലീം ലീഗ് ഭരണത്തിൽ പിടിമുറുക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന്...

കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദത്തിന് പിന്നാലെ കാലവർഷം നേരത്തെ എത്തുമെന്ന് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അടുത്ത മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം...

വി ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിൽ രമേശ് ചെന്നിത്തല കടുത്ത അതൃപ്തിയിൽ

വി.ഡി സതീശനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിച്ചതിൽ മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല തന്റെ വിയോജിപ്പ് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. ഇന്നു നടക്കാനിരിക്കുന്ന നിയമസഭാകക്ഷി യോഗത്തിലും ചെന്നിത്തല പങ്കെടുക്കില്ലെന്നാണ് വിവരം. മന്ത്രിസഭയിലേക്കില്ലെന്ന്...