സ്വപ്ന സുരേഷ് എഫ്ബി ലൈവില്‍: ഒത്തുതീര്‍പ്പിന് ഓഫര്‍ തുക 30 കോടി, വധഭീഷണി

ഒത്തുതീര്‍പ്പിന് തയ്യാറാകുക എന്ന് ആവശ്യപ്പെട്ട് വിജയ്‌പിള്ള എന്നൊരാൾ സമീപിച്ചിരുന്നതായും 30 കോടി വാങ്ങി സ്ഥലം വിടണമെന്നും ബംഗളൂരില്‍ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി ഭീഷണിപ്പെടുത്തിയതായും സ്വപ്ന സുരേഷ് എഫ്ബി ലൈവില്‍ ആരോപിച്ചു. മൂന്ന് ദിവസം മുമ്പ് കണ്ണൂരിൽ നിന്നും വിജയ് പിള്ള എന്നയാൾ വിളിച്ചു, ഇന്റര്‍വ്യൂ എന്ന പേരിലാണ് വിളിച്ചത്, സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറ‌ഞ്ഞിട്ടാണ് ബന്ധപ്പെടുന്നതെന്നാണ് പറഞ്ഞത് – സ്വപ്ന ഫെയ്സ് ബുക്ക് ലൈവില്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രെട്ടറി എംവി ഗോവിന്ദനുമെതിരെയും സ്വപ്‍ന ഇടനിലക്കാരൻ പറഞ്ഞതായി ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും കുടുംബവും എന്നെ ഉപയോഗിച്ചു. ഇപ്പോള്‍ പറയുന്നത് ഒന്നുകില്‍ ഒത്തുതീര്‍പ്പ്‌ അല്ലെങ്കില്‍ മരണം എന്നാണ്. ഹോട്ടല്‍ ലോബിയില്‍ വെച്ചാണ് ഭീഷണിപ്പെടുത്തിയത്. എഫ്ബി ലൈവിലാണ് സ്വപ്നയുടെ വെളിപ്പെടുത്തല്‍. എന്നാൽ അവസാനശ്വാസം വരെയും താന്‍ യുദ്ധം ചെയ്യും. ഒരു ഒത്തുതീര്‍പ്പിനും താന്‍ വഴങ്ങില്ല എന്നും സ്വപ്ന ഫെയ്സ് ബുക്ക് ലൈവില്‍ പറഞ്ഞു.

മുപ്പത് കോടിയാണ് ഓഫര്‍ നല്‍കിയത്,രാജ്യം വിടണം, ആദ്യം ഹരിയാന അല്ലെങ്കില്‍ ജയ്പൂരിലെക്ക് മാറണം, അവിടെ ഫ്ലാറ്റ് നല്‍കും, എല്ലാ സൌകര്യങ്ങളും നല്‍കും, കള്ളപാസ്പോര്‍ട്ടും വിസയും നല്‍കും, കാണാമറയത്ത് പോകണം, മുഖ്യമന്ത്രിയ്ക്കും കുടുംബത്തിനും എതിരെയുള്ള എല്ലാ വിവരങ്ങളും കൈമാറണം എന്നാണ് വിജയ്‌പിള്ള ആവശ്യപ്പെട്ടത്. ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ തന്നെ വധിക്കും എന്നും വിജയ്‌ പിള്ള പറഞ്ഞതായി സ്വപ്ന എഫ്ബി ലൈഫില്‍ പറഞ്ഞു.

യൂസഫലിയ്ക്ക് എതിരെ പറഞ്ഞാല്‍ യുഎഇയില്‍ നിന്നു അപകടം വരും. എല്ലാ എയര്‍പോര്‍ട്ടുകളിലും യൂസഫലിയ്ക്ക് സ്വാധീനമുണ്ട്. ജീവന്‍ വേണമെങ്കില്‍ പറയുന്നത് അനുസരിക്കണം എന്നാണ് വിജയ്‌ പിള്ള പറഞ്ഞത് – സ്വപ്ന എഫ്ബി ലൈഫില്‍ പറഞ്ഞു. അഭിഭാഷകനായ കൃഷരാജിന് എല്ലാ വിവരങ്ങളും കൈമാറി. അദ്ദേഹം കര്‍ണ്ണാടക മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും പരാതി നല്‍കിയിട്ടുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...