ഗവര്‍ണര്‍ക്ക് വിസിയെ തിരിച്ചുവിളിക്കാന്‍ അധികാരമില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

കേരളത്തിന്റെ മതേതര, ജനാധിപത്യ, ഉന്നതവിദ്യാഭ്യാസ മേഖലയെ ഗവര്‍ണര്‍ ഉന്നമിടുന്നുവെന്നും സിപിഐഎം സിസി. ഗവര്‍ണര്‍ക്ക് വിസിയെ തിരിച്ചു വിളിക്കാന്‍ അധികാരമില്ലെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സര്‍വ്വകലാശാലകില്‍ കടന്നുകയറ്റത്തിനുളള ബിജെപി നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഹിന്ദുത്വ നയങ്ങള്‍ ആവിഷ്‌കരിക്കാനുള്ള ശ്രമങ്ങളും വ്യാപകമായി നടക്കുന്നു. ഇതിനെതിരെ എല്ലാ മതേതര ജനാധിപത്യ പാര്‍ട്ടികളും രംഗത്തു വരണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. മന്ത്രിയുടെ രാജി ആവശ്യപ്പെടാനും ഭരണഘടനാപരമായ അധികാരം ഗവര്‍ണര്‍ക്ക് ഇല്ല എന്നും യെച്ചൂരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

പാലക്കാട് എം എൽഎ രാഹുൽ മാങ്കൂട്ടത്തിൽ ഒളിവിൽ; വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് നോട്ടീസ്

പാലക്കാട് എം എൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതീരെ യുവതി പരാതി നല്‍കിയതിന് പിന്നാലെ പാലക്കാട് രാഹുല്‍വി ദേശത്ത് കടക്കാനുള്ള സാധ്യത പരിഗണിച്ച് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തിലടക്കം ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. രാഹുല്‍...

രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത് ഗുരുതരമായ കുറ്റങ്ങൾ, ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി

തിരുവനന്തപുരം: യുവതിയുടെ പരാതിയിൽ 10 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് രാഹുൽ മാങ്കൂട്ടത്തിൽ‌ എംഎൽഎക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ലൈംഗികപീഡന പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതോടെ രാഹുല്‍ മാങ്കൂട്ടത്തില്‍...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യയിലേക്ക്, ഡിസംബർ 4 നെത്തുമെന്ന് സ്ഥിരീകരണം

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഇന്ത്യ സന്ദർശിക്കുന്നു. ഡിസംബർ 4, 5 തീയതികളിൽ പുടിൻ ഇന്ത്യയിലെത്തുമെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. 23 -ാമത് ഇന്ത്യ -...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള എഫ്ഐആറിലെ വിവരങ്ങൾ, നഗ്ന ദൃശ്യങ്ങൾ പകർത്തി, പീഡനം മുതൽ ഗർഭച്ഛിദ്രം വരെ

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പീഡനം മുതൽ ഗർഭച്ഛിദ്രം വരെ ഗുരുതര പരാമർശങ്ങൾ ആണ് എഫ്ഐആറിൽ അടർങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം യുവതി മുഖ്യമന്ത്രിയെ നേരിൽക്കണ്ട് നേരിട്ട് പരാതി നൽകിയിരുന്നു. പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആവർത്തിച്ചുള്ള...

ജനസാഗരമായി ഉഡുപ്പി, ഒരു ലക്ഷം ഭക്തർക്കൊപ്പം ഗീതാപാരായണം നടത്തി പ്രധാനമന്ത്രി

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടകയിലെ ഉഡുപ്പി സന്ദർശനം വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. ഉഡുപ്പി ശ്രീകൃഷ്ണ മഠം സന്ദർശിക്കുന്നതിന്റെ മുന്നോടിയായി നടന്ന മെഗാ റോഡ്‌ഷോ ജനസാഗരമായി മാറി. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിന് മുന്നിൽ...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗം, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു

സസ്പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തു. ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ, ബലാത്സംഗം എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവതി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി...

ഓർമ ‘കേരളോത്സവം 2025’ ഡിസംബർ 1, 2 തീയതികളിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും

യുഎഇയുടെ അൻപത്തിനാലാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 'ഓർമ'യുടെ നേതൃത്വത്തിൽ നടക്കുന്ന 'കേരളോത്സവം 2025' ഡിസംബർ 1, 2 തീയതികളിൽ ദുബായ് അമിറ്റി സ്കൂൾ ഗ്രൗണ്ടിൽ നടക്കും. വൈകിട്ട് 4 മണി മുതൽ ആണ്...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകി യുവതി, പരാതിക്കാരി കുഴഞ്ഞുവീണു

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് ലൈം​ഗിക പീഡന പരാതി നൽകി യുവതി. ഉച്ചയോടെ ആണ് യുവതി പരാതി നൽകിയത്. തുടർന്ന് മടങ്ങുന്നതിനിടെ യുവതി കുഴഞ്ഞുവീണു. എഡിജിപി എച്ച് വെങ്കിടേഷ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി....