ഫുട്ബോൾ ഒരു ലഹരിയായി തീരാൻ പാടില്ലെന്ന് സമസ്ത

ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാൻ പാടില്ലെന്നും ഫുട്ബോൾ ഒരു ലഹരിയായി മാറാതിരിക്കാൻ ശ്രദ്ധിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഖുത്വബാ ഖത്തീബുമാർക്ക് കൈമാറിയ സന്ദേശത്തിൽ ജംഇയ്യത്തുൽ ഖുതുബ സ്റ്റേറ്റ് സെക്രട്ടറി നാസർ ഫൈസി കൂടത്തായി പറഞ്ഞു.

പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണയ്ക്കുന്നതും തെറ്റെന്നും സമസ്ത വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം അധിനിവേശം നടത്തുകയും ഇന്ത്യയെ ദ്രോഹിക്കുകയും ചൂഷണം ചെയ്യുകയും ചെയ്ത പോര്‍ച്ചുഗീസുകാരെ ആരാധിക്കുന്നത് എങ്ങനെ അംഗീകരിക്കാനാകുമെന്നു സംഘടന ചോദിക്കുന്നു. ഇസ്​ലാമിക വിരുദ്ധ രാജ്യങ്ങളെ അനുകൂലിക്കുന്നു. ഇത്തരത്തില്‍ വിശ്വാസികള്‍ വഴിതെറ്റി പോകുന്നത് അംഗീകരിക്കാനാവില്ലെന്നും സംഘടന പറയുന്നു.

നടി തൃഷയുടെ വസതിക്ക് വീണ്ടും ബോംബ് ഭീഷണി, സന്ദേശം വ്യാജമെന്ന് പൊലീസ്

തമിഴ് നടി തൃഷ കൃഷ്ണന്റെ ചെന്നൈ തേനാംപേട്ടിലെ വസതിക്ക് ബോംബ് ഭീഷണി. ചെന്നൈ സിറ്റി കൺട്രോൾ റൂമിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. തൃഷയുടെ വീട്ടിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഭീഷണി...

യു എസ്-ഇറാന്‍ രണ്ടാംഘട്ട ചര്‍ച്ച ഉടനെന്ന് റിപ്പോർട്ട്

വാഷിങ്ടണ്‍: യു.എസിന്റെ ഇറാന്‍ ഉപരോധം തുടങ്ങിയതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ചകള്‍ക്കുള്ള നീക്കം നടക്കുന്നു. വ്യാഴാഴ്ച ഇരു രാജ്യങ്ങളും തമ്മില്‍ രണ്ടാംവട്ട ചര്‍ച്ച നടക്കുമെന്നാണ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇസ്ലാമാബാദില്‍...

40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, 12 ജില്ലകളിൽ മഞ്ഞ അലർട്ട്

തിരുവനന്തപുരം: കേരളത്തിലെ 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മുതൽ ഏപ്രിൽ 18 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40 ഡിഗ്രി സെൽഷ്യസ്...

തമിഴ്നാട്ടിൽ പ്രകടന പത്രിക പുറത്തിറക്കി ബിജെപി, സ്ത്രീകൾക്ക് 2,000 രൂപയും മൂന്ന് എൽപിജി സിലിണ്ടറുകളും

ബിജെപി തമിഴ്‌നാട് തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. പാർട്ടി പ്രസിഡന്റ് ജെ പി നദ്ദ നിരവധി ക്ഷേമ, ഭരണ വാഗ്ദാനങ്ങൾ അനാച്ഛാദനം ചെയ്തു, അതോടൊപ്പം ഭരണകക്ഷിയായ ഡിഎംകെയ്‌ക്കെതിരെ നിശിത വിമർശനവും നടത്തി. തമിഴ്...

കേരളത്തിൽ ചൂട് ചൂടും, പാലക്കാട് ചൂട് 40 ഡിഗ്രിയിലേക്ക്

കേരളത്തിൽ ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (14/04/2026) മുതൽ 18/04/2026 വരെ പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 40°C വരെ എത്താൻ സാധ്യത. കൊല്ലം ജില്ലയിൽ ഉയർന്ന താപനില...

ട്രംപിനെ പരിഹസിച്ച് ഇറാൻ, ഹോർമുസ് ഉപരോധം മറികടന്ന് ചൈനീസ് കപ്പൽ

ചൊവ്വാഴ്ച ഹോർമുസ് കടലിടുക്ക് കടന്ന് ചൈനയുമായി ബന്ധിപ്പിച്ചിരിക്കുന്ന യുഎസ് അനുമതിയുള്ള ഒരു ടാങ്കർ യുഎസ് സൈന്യം ഇറാന്റെ തുറമുഖങ്ങൾ ഉപരോധിക്കാൻ തുടങ്ങിയതിനുശേഷം ഊർജ്ജ ചോക്ക് പോയിന്റ് വഴി കടന്ന ആദ്യ കപ്പലുകളിൽ ഒന്നായി...

യുഎഇയിൽ മെയ് 1 വരെ ഓൺലൈൻ പഠനം നീട്ടി എന്നത് വ്യാജവാർത്ത: യുഎഇ വിദ്യാഭ്യാസ മന്ത്രാലയം

2026 മെയ് 1 വരെ യുഎഇയിൽ ഓൺലൈൻ പഠനം നീട്ടിയതായുള്ള വാർത്തകൾ വ്യാജമാണെന്നും വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ മന്ത്രാലയത്തിന്റെ ഔദ്യോഗിക ചാനലുകൾ വഴി മാത്രമേ പ്രഖ്യാപിക്കൂ എന്നും യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.നിലവിൽ...

‘യുദ്ധമല്ല സമാധാനമാണ് വേണ്ടത്, ഇനിയും ശബ്ദമുയർത്തും: ട്രംപിന് പോപ്പിന്റെ മറുപടി

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കടുത്ത അധിക്ഷേപങ്ങൾക്ക് മറുപടിയുമായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ. തനിക്ക് ട്രംപ് ഭരണകൂടത്തെ ഭയമില്ലെന്നും യുദ്ധത്തിനെതിരായ നിലപാടുകൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധത്തിനെതിരെ ഇനിയും ശബ്ദമുയർത്തുമെന്ന് പോപ്പ് ലിയോ...