പൊന്നാനിയിലെ ഉല്ലാസബോട്ട് സർവ്വീസ് താൽക്കാലികമായി നിർത്താൻ ന​ഗ​ര​സ​ഭ തീ​രു​മാ​നം

പൊന്നാനിയിൽ ഉ​ല്ലാ​സ ബോ​ട്ടു​ക​ൾ സർവ്വീസ് ന​ട​ത്തു​ന്ന ബോ​ട്ട് യാത്ര താൽക്കാലികമായി നിർത്താൻ ന​ഗ​ര​സ​ഭ തീ​രു​മാ​നം. സു​ര​ക്ഷ സം​വി​ധാ​ന പ​രി​ശോ​ധ​ന​ക്ക് ശേ​ഷം സർവ്വീസ് നടത്തിയാൽ മതിയാണെന്നാണ് ന​ഗ​ര​സ​ഭയുടെ തീ​രു​മാ​നം. മലപ്പുറം ജി​ല്ല​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ബോട്ട് സർവ്വീസ് ഉള്ളത് ഇവിടെയാണ്. ഇ​രു​പ​തോ​ളം യാ​ത്രാ​ബോ​ട്ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ബോ​ട്ടു​ട​മ​ക​ളു​ടെ യോ​ഗം ചേ​രനും തീരുമാനമായി. ഫി​റ്റ്ന​സ്, മ​റ്റ് രേ​ഖ​ക​ൾ എ​ന്നി​വ തു​റ​മു​ഖ വ​കു​പ്പ് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്കി​യ ശേ​ഷ​മേ ബോ​ട്ടു​ക​ൾ സ​ർ​വി​സ് ന​ട​ത്താ​നാ​കൂ. സു​ര​ക്ഷ​യി​ല്ലാ​തെ​യും, മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ​യു​മാ​ണ് പൊ​ന്നാ​നി​യി​ൽ ബോ​ട്ടു​ക​ൾ സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന​തെ​ന്ന റി​പ്പോ​ർ​ട്ട് ചൊ​വ്വാ​ഴ്ച പൊ​ന്നാ​നി ത​ഹ​സി​ൽ​ദാ​ർ ജി​ല്ല ക​ല​ക്ട​ർ​ക്ക് കൈ​മാ​റു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

വേ​ന​ല​വ​ധി തുങ്ങിയതോടെ കുട്ടികളടക്കം പൊ​ന്നാ​നി​യി​ലെ നി​ള​യോ​ര പാ​ത​യി​ൽ ദി​വ​സേ​നയെത്തു​ന്നത് ആ​യി​ര​ങ്ങ​ൾ ആണ്. അനുവദനീയമായതിൽ ഇ​ര​ട്ടി​യോ​ളം പേ​രെ ക​യ​റ്റി​യാ​ണ് പ​ല ബോ​ട്ടു​ക​ളും സ​ർ​വ്വീ​സ് ന​ട​ത്തു​ന്ന​ത്. ലൈ​ഫ് ജാ​ക്ക​റ്റു​ക​ൾ ബോ​ട്ടി​ലു​ണ്ടാ​കു​മെ​ങ്കി​ലും ആ​രും ധ​രി​ക്കാ​റി​ല്ല എന്നും പരാതികളുണ്ട്. തി​ര​ക്ക് കൂ​ടു​ന്ന സ​മ​യ​ങ്ങ​ളി​ൽ യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് ജാ​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​കാറുമി​ല്ല. അ​നി​യ​ന്ത്രി​ത തി​ര​ക്കു​ണ്ടാ​കാ​റു​ണ്ടെ​ങ്കി​ലും പ​രി​ശോ​ധ​ന​ക്ക് പൊ​ലീ​സോ, ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ എ​ത്താ​റി​ല്ലെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. ഇ​രു​ട്ട് വീ​ഴും മു​മ്പ് സ​ർ​വ്വീ​സ് നി​ർ​ത്ത​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശ​മു​ണ്ടെ​ങ്കി​ലും പാ​ലി​ക്കാ​റി​ല്ല. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും രാ​ത്രി 7.30 വ​രെ സ​ർ​വീ​സ് നീ​ളും. പാ​ത​യോ​ര​ങ്ങ​ളി​ൽ തെ​രു​വ് വി​ള​ക്കു​ക​ൾ ഇ​ല്ലാ​ത്തും വെല്ലുവിളിയാണ്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...