മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യ

ഇന്ത്യയുടെ മിസൈൽ പരീക്ഷണത്തിന് മുന്നോടിയായി ചാരപ്പണി നടത്താൻ ചൈന കപ്പൽ അയച്ചെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ മിസൈല്‍ പരീക്ഷണത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇന്ത്യയും വ്യക്തമാക്കി. നവംബര്‍ 10, 11 തിയതികളില്‍ ഒഡിഷയിലെ അബ്ദുല്‍ കലാം ദ്വീപില്‍ (വീലര്‍ ദ്വീപ്) ആണ് പരീക്ഷണം നടക്കുക. 2,200 കിലോമീറ്റര്‍ പരിധിയുള്ള മിസൈല്‍ അടക്കം ഇന്ത്യ പരീക്ഷിക്കും. ഈ ദ്വീപിൽനിന്ന് ഇന്ത്യ ഇടയ്ക്കിടെ ബാലിസ്റ്റിക് മിസൈലുകൾ പരീക്ഷിക്കാറുണ്ട്. ഇതിനു മുന്നോടിയായാണ് ചൈനീസ് കപ്പൽ എത്തിയതെന്നാണ് നിഗമനം. മിസൈല്‍ നിരീക്ഷിക്കാനാണോ കപ്പൽ അയച്ചതെന്നും ആശങ്കയുണ്ട്.

മിസൈല്‍ പരീക്ഷണങ്ങള്‍ നിരീക്ഷിക്കാന്‍ കഴിയുന്ന യുവാന്‍ വാങ്- 6 എന്ന കപ്പലാണ് ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് ചൈന അയച്ചത്. യുവാന്‍ വാങ് നിലവില്‍ ബാലിക്ക് സമീപമുണ്ടെന്ന് മറൈന്‍ ട്രാഫിക് സ്ഥിതീകരിച്ചിട്ടുണ്ട്. ചൈനീസ് ചാരക്കപ്പലിനെ ഇന്ത്യന്‍ നേവി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ മിസൈല്‍ പരീക്ഷണങ്ങള്‍ സംബന്ധിച്ച സുപ്രധാന വിവരങ്ങളായ പാത, വേഗത, ദൂരം, കൃത്യത മുതലായവ ചാരക്കപ്പല്‍ വഴി ചൈന മനസിലാക്കുമെന്ന ആശങ്കയാണ് നിലനിന്നിരുന്നത്. എന്നാല്‍ ഈ ഭീഷണിയെ ഇപ്പോള്‍ നേരിടാന്‍ ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും, 9 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. സംസ്ഥാനത്ത് അതിശക്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം...

കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ കാറിനു മുകളിലേക്ക് മരം കടപുഴകി വീണ് ഒരാൾ മരിച്ചു

കോതമംഗലത്തിനടുത്ത് വില്ലാന്‍ചിറയിലായിരുന്നു അപകടം. മരം കടപുഴകി കാറിനും കെ.എസ്.ആര്‍.ടി.സി. ബസിനും മുകളിലേക്ക് വീഴുകയായിരുന്നു. അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. മരത്തിന്റെ അടിഭാഗമാണ് കാറിന് മുകളിലേക്ക് വീണത്. ഇതോടെ കാര്‍ പൂര്‍ണമായി തകര്‍ന്നു. ഗര്‍ഭിണി ഉള്‍പ്പെടെ...

നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് കെഎസ്‍യു

പ്ലസ് വണ്‍ സീറ്റിന്റെ പ്രതിസന്ധിയില്‍ പരിഹാരം കണ്ടില്ലെങ്കില്‍ അനിശ്ചിതകാല സമരമെന്നും സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ വ്യക്തമാക്കി. കെഎസ് യുവും എഎസ്എഫും മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധം കടുപ്പിക്കുകയാണ്. പ്ലസ്...

ദുബായ് സമ്മർ സർപ്രൈസസ്‌ മെഗാ ഫ്ലാഷ് സെയിൽ ജൂൺ 28ന്

ദുബായ്: ദുബായ് സമ്മർ സർപ്രൈസസ് മെഗാ ഫ്ലാഷ് സെയിൽ ജൂൺ 28ന് നടക്കും. ‌മെഗാ ഫ്ലാഷ് സെയിലോടെ DSSന്റെ ഏറ്റവും പുതിയ പതിപ്പിന് തുടക്കമാവും. മെഗാ ഫ്ലാഷ് സെയിൽ ജൂൺ 28 ന്...

കേരള അല്ല ‘കേരളം’, പ്രമേയം ഏകകണ്ഠേന നിയമസഭ പാസ്സാക്കി

ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം നിയമസഭ ഏകകണ്ഠേന പാസാക്കി.മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയം അവതരിപ്പിച്ചത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ ഇതേ കാര്യം ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു. പക്ഷെ സാങ്കേതിക പ്രശ്നങ്ങൾ...

“കൃഷ്ണാ ഗുരുവായൂരപ്പാ…” മലയാളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി

കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക്സഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. തൃശൂരിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സുരേഷ് ഗോപി പാർലമെന്റ് അംഗമായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്ക്ക് മുൻപ് 'കൃഷ്ണാ…ഗുരുവായൂരപ്പാ…ഭഗവാനെ' എന്ന് പ്രാർത്ഥിച്ചാണ് സത്യപ്രതിജ്ഞ ചൊല്ലാൻ തുടങ്ങിയത്...

കെ സി വേണുഗോപാലിന് ഇന്നോവ കാർ സമ്മാനിച്ച് രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും ആലപ്പുഴ എം.പിയുമായ കെ.സി. വേണുഗോപാലിന് കാര്‍ സമ്മാനിച്ച് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി ഉപയോഗിച്ചിരുന്ന ടൊയോട്ട ഇന്നോവ ക്രിസ്റ്റ കാറാണ് പ്രിയ സുഹൃത്തുകൂടിയായ കെ.സി. വേണുഗോപാലിന്...

‘തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകൾ, നവകേരള സദസിലെ ശകാരം തിരിച്ചടിയായി’: തോമസ് ചാഴിക്കാടൻ

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെ രൂക്ഷവിമർശനം. കോട്ടയത്തെ 'തോൽവിക്ക് കാരണം മുഖ്യമന്ത്രിയുടെ നിലപാടുകൾ ആണെന്നും നവകേരള സദസിലെ ശകാരം തിരിച്ചടിയെന്നും തോമസ് ചാഴിക്കാടൻ. പാലായിലെ നവകേരള സദസിലെ ശകാരം ഉൾപ്പെടെ തിരിച്ചടിയായെന്ന്...