തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ശസ്ത്രക്രിയ വിജയം

ചികിത്സയില്‍ കഴിയുന്ന തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ഇടുപ്പ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരം. അദ്ദേഹത്തിന് രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. എന്നാല്‍ കെസിആര്‍ പൂര്‍ണമായി സുഖം പ്രാപിക്കാന്‍ 6 മുതല്‍ 8 ആഴ്ച വരെ എടുക്കും.

വെള്ളിയാഴ്ചയാണ് ഫാം ഹൗസിലെ ശുചിമുറിയില്‍ കാല്‍വഴുതി വീണ കെഎസിആറിനെ ഹൈദരാബാദിലെ യശോധ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീഴ്ചയില്‍ ഇടത് ഇടുപ്പിന് ഒടിവുള്ളതായി കണ്ടെത്തിയത്. ഇതോടെ ശസ്ത്രക്രിയ നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പുറത്തിറക്കിയ ഹെല്‍ത്ത് ബുള്ളറ്റിന്‍ വെളിപ്പെടുത്തി. ശസ്ത്രക്രിയയോട് ശരീരം നന്നായി പ്രതികരിച്ചിരുന്നതായി അവര്‍ പറഞ്ഞു. ഓപ്പറേഷന്‍ വിജയിച്ചതിനാല്‍ കെസിആറിനെ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് ജനറല്‍ റൂമിലേക്ക് മാറ്റി. അദ്ദേഹം പൂര്‍ണമായി സുഖം പ്രാപിക്കാന്‍ 6 മുതല്‍ 8 ആഴ്ച വരെ എടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി ഭാരത് രക്ഷാ സമിതി (ബിആര്‍എസ്) എക്‌സില്‍ കുറിച്ചു.

‘രാഹുലിന് സരക്ഷണ വലയം ഒരുക്കിയത് കോൺ​ഗ്രസുകാർ’ : മുഖ്യമന്ത്രി പിണറായി വിജയൻ

ബലാത്സം​ഗ കേസിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞതിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞത് സ്വാഭാവികമായ കോടതി നടപടിയുടെ ഭാഗം മാത്രമാണെന്നാണ് അദ്ദേഹം പറഞ്ഞത്. രാഹുലിന് ഒളിത്താവളമൊരുക്കിയത് കോൺഗ്രസ്...

ഇൻഡിഗോ വിമാനയാത്രാ പ്രതിസന്ധി, കടുത്ത നടപടിയുമായി കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യവ്യാപകമായി ഇൻഡിഗോ സർവീസ് റദ്ദാക്കുകയും വൈകുകയും ചെയ്തതിന് പിന്നാലെ ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി കേന്ദ്രം. നിരവധി യാത്രക്കാരാണ് കഴിഞ്ഞ ദിവസങ്ങളിൽ പ്രതിസന്ധിയിലായത്. തുടർന്ന് ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രം. വിമാനയാത്രാ...

2029ൽ താമര ചിഹ്നത്തിൽ ജയിച്ചയാൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും: പിസി ജോർജ്

2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകുമെന്നും മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപി ആകും എന്നും പിസി ജോർജ് പറഞ്ഞു. പൂഞ്ഞാർ പാലാ ഉൾപെടെ 40 മണ്ഡലങ്ങളിൽ...

പാലക്കാട് വനം വകുപ്പ് ജീവനക്കാരന്‍ കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു

പാലക്കാട്: കടുവ സെൻസസിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. പുതൂർ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. സെൻസസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും...

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി

പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മറ്റൊരു യുവതി നൽകിയ രണ്ടാമത്തെ പീഡന പരാതിയിൽ അറസ്റ്റ് തടയാതെ കോടതി. മൂൻകൂർ ജാമ്യാപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ്...

ഹൈക്കോടതി രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞു

ലൈംഗിക പീഡനക്കേസിൽ പ്രതിയായ പാലക്കാട് എം എൽ എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസ് കെ. ബാബുവിന്റേതാണ് ഉത്തരവ്. കേസന്വേഷിക്കുന്ന...

ഇൻഡിഗോ വിമാനങ്ങൾ രാജ്യമെമ്പാടും ഇന്നും റദ്ദാക്കി, എയർപോർട്ട് ടെർമിനലുകളിൽ വലിയ തിരക്ക്

ഡൽഹി, മുംബൈ, അഹമ്മദാബാദ്, ജയ്പൂർ, ഇൻഡോർ, കൊച്ചി, തിരുവനന്തപുരം തുടങ്ങി നിരവധി വിമാനത്താവളങ്ങളിൽ വ്യാപകമായി വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്യുന്നതിനാൽ എയർപോർട്ട് ടെർമിനലുകളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. പലയിടത്തും യാത്രക്കാർ പ്രതിഷേധം അറിയിച്ചു....

രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

ലൈംഗിക പീഡന പരാതിക്കേസിൽ പാലക്കാട് എം എൽ എ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കോടതി തള്ളിയതോടെ കോൺഗ്രസ് പാർട്ടിയും രാഹുലിനെ കൈവിട്ടു. രാഹുലിനെ കോൺഗ്രസ്സ് പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി കെപിസിസി അദ്ധ്യക്ഷൻ സണ്ണി...