ഗ്ലോബൽ വില്ലേജിൽ ആദ്യ പുതുവത്സരം പിറന്നു, ആഘോഷരാവിൽ അമർന്ന് ആഗോളഗ്രാമം

ദുബായ് ഗ്ലോബൽ വില്ലേജിൽ ആദ്യ പുതുവത്സരം പിറന്നു. യുഎഇയുമായി 4 മണിക്കൂർ വ്യത്യാസമുള്ള ഫിലിപ്പൈൻസിൽ പുതുവർഷം എത്തിയ സമയം അതായത് യുഎഇ സമയം രാത്രി 8 മണിക്ക് ഫിലിപ്പീൻസിനൊപ്പം ദുബായ് ഗ്ലോബൽ വില്ലേജിൽ പുതുവർഷം പിറന്നു. കരിമരുന്നു പ്രയോഗത്തോടെയാണ് ഫിലിപ്പൈൻസ് പുതുവർഷം ആഗോളഗ്രാമത്തിൽ ആദ്യമായി ആഘോഷിച്ചത്. തുടർന്ന് 9 മണിക്ക് തായ്‌ലൻഡിന്റെ പുതുവർഷം, 10ന് ബംഗ്ലാദേശും, 10.30ന്, ഇന്ത്യയും 11ന് പാക്കിസ്ഥാനും 12ന് യുഎഇയും 1 മണിക്ക് തുർക്കിയും ഗ്ലോബൽ വില്ലേജിൽ പുതുവത്സരം ആഘോഷിക്കും. ഒരു മണിക്ക് തുർക്കിയുടെ പുതുവർഷത്തോടെയാണ് ആഘോഷങ്ങൾ സമാപിക്കുക. ഓരോ പുതുവത്സരപ്പിറവിക്കും കൗണ്ട്ഡൗണും ഗ്ലോബൽ വില്ലേജ് ഒരുക്കുന്ന പ്രത്യേക വെടിക്കെട്ടും ഉണ്ടായിരിക്കും. 7 രാജ്യങ്ങളിൽ പുതുവർഷം പിറക്കുന്നസമയത്ത് ഗംഭീര വെടിക്കെട്ടോടൊപ്പം മറ്റു കലാപരിപാടികളും അതാത് രാജ്യങ്ങളുടെ പവലിയനിൽ അരങ്ങേറുന്നുണ്ട് .

വിവിധ രാജ്യങ്ങളിലെ 27 പവലിയനുകളും 3,500ലധികം ഷോപ്പിങ് ഔട്ട്‌ലെറ്റുകൾ, വിവിധ വിനോദങ്ങൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയെല്ലാം സംഗമിക്കുന്ന ദുബായ് ഗ്ലോബൽ വില്ലേജിലേക്ക് പുതുവത്സരം ആഘോഷിക്കാൻ സന്ദർശകരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് വൈകീട്ട് നാലിന് ആരംഭിച്ച് നാളെ പുലർച്ചെ രണ്ടുവരെയാണ് പുതുവത്സരരാവിൽ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കുക. വിവിധ സാംസ്‌കാരിക പരിപാടികൾക്കൊപ്പം സംഗീതപരിപാടികളും ഗ്ലോബൽ വില്ലേജിൽ അരങ്ങേറുന്നുണ്ട് . വിവിധ രാജ്യങ്ങളുടെ പവലിയനുകളിലും വ്യത്യസ്ത പരിപാടികൾ നടക്കുകയാണ്. ഇന്ന് സ്ത്രീകൾക്കും കുടുംബങ്ങൾക്കും മാത്രമായി സംവരണം ചെയ്തിരിക്കുകയാണെന്ന് നേരത്തെ ഗ്ലോബൽ വില്ലജ് അധികൃതർ അറിയിച്ചിരുന്നു.

മാത്രവുമല്ല ആഘോഷണങ്ങളോടൊപ്പം ഡാൻസ്, ഡിജെ ഉൾപ്പെടെ വമ്പൻ ആഘോഷ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞ വര്ഷങ്ങളിലേത് പോലെ ഇക്കുറിയും സന്ദർശകർ ഏറെ എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. സന്ദർശകബാഹുല്യം കണക്കിലെടുത്ത് എല്ലാ സുരക്ഷാ സൗകര്യവും ഗ്ലോബൽ വില്ലേജ് അധികൃതർ ഒരുക്കിയിട്ടുണ്ട്.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...