എക്കോ സിനിമയുടെ വിജയാഘോഷത്തിനായി അണിയറപ്രവർത്തകർ ദുബൈയിൽ

ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ സിനിമയുടെ വിജയാഘോഷത്തിനായി അണിയറപ്രവർത്തകർ ദുബൈയിലെത്തി. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സന്ദീപ് പ്രദീപ്, നരേൻ, ബിനു പപ്പു, നിർമാതാവ് എം.ആർ.കെ ജയറാം, പ്രൊഡക്‌ഷൻ കൺട്രോളർ ഷാഫി ചെമ്മാട് എന്നിവരും ദുബായ് ദുബായ് ഖിസൈസ് ലുലു ഹൈപ്പർ മാർക്കറ്റിൽ നടത്തിയ പരിപാടിയിൽ പങ്കെടുത്തു.

വലിയ പ്രചാരണം നൽകാതിരിന്നിട്ടും എക്കോ വൻ വിജയമായി മാറിയതിന് പിന്നിൽ പ്രേക്ഷകർ നടത്തിയ മൗത്ത് പബ്ലിസിറ്റിയാണെന്ന് സംവിധായകൻ ദിൻജിത് അയ്യത്താൻ പറഞ്ഞു. കഥാപാത്രങ്ങളിൽ അശോകനെ മാത്രമായിരുന്നു ആദ്യം തന്നെ തീരുമാനിച്ചത്. മ്ലാത്തുച്ചേടത്തി, സോയി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളെ കണ്ടെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. മേഘാലയയിൽ നിന്നാണ് അഭിനയപരിചയമില്ലാത്ത ഈ രണ്ടുപേരെയും ഓഡിഷനിലൂടെ കണ്ടെത്തിയതെന്നും എല്ലാ അഭിനേതാക്കളും ഏറ്റവും അനുയോജ്യമായവർ തന്നെയാണെന്ന് ചിത്രം കണ്ടവർ പറയുമ്പോൾ സന്തോഷമുണ്ടെന്നും ദിൻജിത് പറഞ്ഞു.

കൂടുതൽ സെലക്ടിവായതുകൊണ്ടാണ് അധികം മലയാള സിനിമകളിൽ അഭിനയിക്കാത്തതെന്ന് നടൻ നരേൻ പറഞ്ഞു. എക്കോയിലെ ശക്തമായ കഥാപാത്രത്തെ മികച്ചരീതിയിൽ അവതരിപ്പിക്കാൻ പറ്റിയതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതുവഴി മലയാളത്തിൽ തിരിച്ചെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നരേൻ പറഞ്ഞു.

തിരക്കഥയിൽ എല്ലാം തന്നെ കൃത്യമായി എഴുതിവച്ചതിനാൽ അഭിനയിക്കുമ്പോൾ അത് പ്രചോദനമായി എന്ന് സന്ദീപ് പ്രദീപ് പറഞ്ഞു. സിനിമ ചിത്രീകരിച്ച പശ്ചാത്തലവും ഇതിന് സഹായകരമായെന്നും സന്ദീപ് പറഞ്ഞു. ഛായാഗ്രഹണത്തിലെ അവസരങ്ങള്‍ കുറയുമോ എന്ന പേടികൊണ്ടാണ് സംവിധാനത്തിലേക്ക് തിരിയാത്തതെന്ന് ഛായാഗ്രാഹകനും തിരക്കഥാകൃത്തുമായ ബാഹുൽ രമേശ് പറഞ്ഞു.

ഡോഗ് ട്രെയിനറായ കുര്യച്ചൻ എന്ന വ്യക്തിയുടെ തിരോധാനമാണ് ചിത്രത്തിന്റെ കാതൽ. കുര്യച്ചന്റെ തിരോധാനത്തിന്റെ ചുരുളഴിക്കാൻ ആ മലമുകളിലേക്ക് പലകാലങ്ങളിലായി എത്തുന്ന നിരവധി മനുഷ്യർ. അവർ പറയുന്ന കഥകളിലൂടെ ചിത്രം നിഗൂഢതകളുടെ ഒരു ലോകത്തേക്ക് തിരക്കഥാകൃത്തായ ബാഹുൽ രമേശ് കാഴ്ചക്കാരെ കൊണ്ടുപോവുന്നു. തിരക്കഥകൃത്തായ ബാഹുൽ രമേശ് തന്നെ മനോഹരമായി ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നു. കാടിന്റെ വന്യത, സൗന്ദര്യം, നിഗൂഢത എന്നിവയെല്ലാം കാമറയിൽ മിഴിവോടെ ഒപ്പിയെടുത്തിട്ടുണ്ട്. ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ തിരക്കഥയാണ്. മനുഷ്യനും നായ്ക്കളും പ്രകൃതിയും തമ്മിലുള്ള അദൃശ്യവും അഭേദ്യവുമായ ബന്ധത്തെ യാഥാർത്ഥ്യബോധത്തോടെ ചിത്രം വരച്ചുകാട്ടുന്നു. കേരളത്തിന്റെയും കർണ്ണാടകയുടെയും അതിർത്തി പങ്കിടുന്ന വന്യസൗന്ദര്യമുള്ള ഒരു മലമ്പ്രദേശമാണ് ‘എക്കോ’യുടെ കഥാഭൂമിക. നടന്മാരായ വിനീത്, അശോകൻ എന്നിവരും ചിത്രത്തിൽ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...