കോൺഫിഡന്റ് ലാൻകാസ്റ്റർ കെട്ടിട സമുച്ചയം ദുബൈയിൽ പൂർത്തിയായി

കോൺഫിഡന്റ് ഗ്രൂപ്പിന്റെ ആഡംബര പാർപ്പിട സമുച്ചയായ ലാൻകാസ്റ്റർ ദുബൈയിൽ നിർമ്മാണം പൂർത്തിയായി. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ. റോയ് ആദ്യ ഫ്ലാറ്റിന്റെ താക്കോൽ ഉടമയ്ക്ക് കൈമാറി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ദുബായ് പാർപ്പിട പദ്ധതികളുടെ പ്രഖ്യാപനം നടത്തി. 11 മാസം കൊണ്ടാണ് ഗ്രൂപ്പ് ദുബായിലെ കോൺഫിഡന്റ് ലാൻകാസ്റ്റർ പൂർത്തീകരിച്ചത്. ദുബായ് ലിവാൻ കമ്യൂണിറ്റിയിലാണ് കോൺഫിഡന്റിന്റെ ആദ്യ പാർപ്പിട സമുച്ചയം.

കെട്ടിടത്തിലെ 70% യൂണിറ്റുകളും വിറ്റതായി ചെയർമാൻ ഡോ. സി.ജെ. റോയിയും മകനും ദുബായ് ഡിവിഷൻ മേധാവിയുമായ രോഹിത് റോയിയും പറഞ്ഞു. വരാൻ പോകുന്ന 5 പാർപ്പിട പദ്ധതികളും സി.ജെ. റോയ് പ്രഖ്യാപിച്ചു. എല്ലാ സൗകര്യങ്ങളോടും കൂടിയ വൺ, ടൂ ബെഡ് റൂം യൂണിറ്റുകളാണ് നിർമിക്കുന്നത്. 81 ബ്രാൻഡഡ് അപ്പാർട്ട്‌മെന്റുകളാണ് കോൺഫിഡന്റ് ലാൻകാസ്റ്ററിൽ ഉള്ളത്.

വാടക നൽകുന്ന പണത്തിന് വീടു സ്വന്തമാക്കാം എന്നതാണ് കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന വാഗ്ദാനം. വർഷം 70,000 ദിർഹം വാടക കൊടുക്കുന്നവർക്ക് ആ പണമുണ്ടെങ്കിൽ കമ്പനിയുടെ ഒരു യൂണിറ്റ് സ്വന്തമാക്കാമെന്നും സി.ജെ. റോയ് പറഞ്ഞു. മുഴുവൻ സമയ സെക്യൂരിറ്റി, പാർക്കിങ്, സ്വിമ്മിങ് പൂൾ, ജിം, പാർട്ടി റൂമുകൾ, ബാർബിക്യൂ ഏരിയ, സ്പാ, സിനിമ ഹാൾ, ഇൻഡോർ ഗെയിംസ് തുടങ്ങിയ സൗകര്യങ്ങൾ ചേരുന്നതാണ് കോൺഫിഡന്റ് ലാൻകാസ്റ്റർ.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...