പുസ്തകമേളയിൽ നിന്ന് തടവുകാർക്ക് പുസ്തകങ്ങൾ ശേഖരിച്ച് ഷാർജ പൊലീസ്

അറിവിന്റെ വെളിച്ചവും പകരുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ നിന്ന് തടവറയിൽ കഴിയുന്നവർക്കായി പുസ്തകം ശേഖരിച്ച് അധികൃതർ. മേളയിലെ ഇന്ത്യന്‍ പവിലിയനില്‍നിന്നാണ് ജയിലില്‍ക്കഴിയുന്നവര്‍ക്കുവേണ്ടി ജ​യി​ല​ധി​കൃ​ത​ർ പുസ്തകങ്ങള്‍ വാങ്ങിയത്. എ​ല്ലാ​വ​ർ​ക്കും വാ​യ​ന​യൊ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ത​ട​വു​കാ​ർ​ക്കു​ള്ള പു​സ്‌​ത​ക​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തി​യ ജ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ വ്യക്തമാക്കി. ഡി.​സി ബു​ക്സ്, മാ​തൃ​ഭൂ​മി, ഐ.​പി.​എ​ച്ച്​ അ​ട​ക്ക​മു​ള്ള മ​ല​യാ​ള പ്ര​സാ​ധ​ക​രി​ൽ​നി​ന്ന് ഏ​താ​ണ്ട്​ 2500 ദി​ർ​ഹ​മി​ന്‍റെ പു​സ്ത​ക​ങ്ങ​ൾ ആണ് വാ​ങ്ങിയത്. മ​ല​യാ​ളി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും മേ​ള​യി​ൽ ത​ട​വു​കാ​ർ​ക്കു​ള്ള പു​സ്‌​ത​ക ശേ​ഖ​ര​ണ സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. മ​ല​യാ​ളി ത​ട​വു​കാ​ർ​ക്കാ​യാ​ണ്​ മ​ല​യാ​ള പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി​യ​ത്. മി​ക​ച്ച ക​ഥ​ക​ളും ക​വി​ത​ക​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന പു​സ്ത​ക​ങ്ങ​ളാ​യി​രു​ന്നു വാ​ങ്ങി​യ പു​സ്ത​ക​ങ്ങ​ളി​ൽ ഏ​റെ​യും.

നാളെയാണ് പുസ്തകമേള അവസാനിക്കുന്നത്. മികച്ച പങ്കാളിത്തമാണ് ഇത്തവണയും പുസ്തകോത്സവത്തിന് ഉണ്ടായത്. “തുടക്കം പുസ്തകത്തിലൂടെ” എന്ന പ്രമേയത്തോടു കൂടി നടത്തിയ പുസ്തകമേള വൻ ജനശ്രദ്ധയാണ് പിടിച്ചുപറ്റുന്നത്. ലോകത്തിന്റെ വിവിധ ഭാഗത്തുനിന്നുള്ള എഴുത്തുകാർ സാംസ്‌കാരിക പ്രവർത്തകർ വിവിധ മേഖലയിൽ കഴിവുതെളിയിച്ചിവർ എല്ലാം തന്നെ മേളയിൽ വായനക്കാരോട് സംവദിക്കാൻ എത്തിയിരുന്നു.

രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു

ദില്ലി: രാജ്യത്ത് കൊവിഡ് രോ​ഗികൾ അയ്യായിരം കടന്നു. ആകെ ആക്ടീവ് കേസുകൾ 5364 ആയി ഉയർന്നു. 498 പേർക്കാണ് രാജ്യത്ത് 24 മണിക്കൂറിനിടെ രോ​ഗം സ്ഥിരീകരിച്ചത്. നാല് കൊവിഡ് മരണവും സ്ഥിരീകരിച്ചു. കേരളത്തിൽ...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെപിസിസി അധ്യക്ഷനുമായ തെന്നല ബാലകൃഷ്ണപിള്ള(95) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് രാവിലെയായിരുന്നു അന്ത്യം. ഭൗതികദേഹം ആശുപത്രിയില്‍നിന്ന് തിരുവനന്തപുരം നെട്ടയം മുക്കോലയിലെ...

ബെംഗളൂരു ദുരന്തം: ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെ അറസ്റ്റിൽ

ജൂൺ 4 ബുധനാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 11പേർ മരിച്ച സംഭവത്തിൽ കടുത്ത നടപടികളുമായി ബെംഗളൂരു പോലീസ്. ആർസിബിയുടെ മാർക്കറ്റിംഗ് മേധാവി നിഖിൽ സൊസാലെയെ പോലീസ് അറസ്റ്റ്...

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവെ ആർച്ച് പാലമായ ചെനാബ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. പാലത്തോടൊപ്പം കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത്...

വാഹനാപകടം; നടൻ ഷൈൻ ടോം ചാക്കോയുടെ പിതാവ് മരിച്ചു, ഷൈനിന് പരിക്ക്

വാഹനാപകടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് ചാക്കോ മരിച്ചു. ഷൈൻ ടോം ചാക്കോയുടെ കുടുംബം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുകയായിരുന്നു. കുടുംബസമേതം ബെംഗളൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയിലെ ഹൊഗനയ്ക്കല്‍...

ബക്രീദ് പ്രമാണിച്ച് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 6 അവധി

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 6 അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകള്‍ക്കും ബാധകം അവധി ബാധകമായിരിക്കും. ഒന്ന് മുതൽ 12 വരെയുള്ള സ്‌കൂളുകൾക്ക് ജൂൺ 6 അവധി...

അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു, വൻ ഭക്തജന തിരക്ക്

ലക്നൗ: അയോദ്ധ്യ രാമക്ഷേത്രത്തിലെ രണ്ടാം പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. ഉപദേവതകളുടെ പ്രതിഷ്ഠാകർമവും നടന്നു. പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു പ്രാണപ്രതിഷ്ഠ ചടങ്ങ്. ചടങ്ങുകളോടനുബന്ധിച്ച്‌ ക്ഷേത്രത്തില്‍ വൻ...