ഷാർജ കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സ​വം നാളെ അവസാനിക്കും

“പുസ്തകങ്ങളിലേക്ക് ആഴ്ന്നിറങ്ങാം” എന്ന പ്രമേയത്തിൽ ഷാ​ർ​ജ എ​ക്സ്​​പോ സെ​ന്‍റ​റി​ൽ 12 ദി​വ​സം നീണ്ടുനിന്ന ഷാർജ കുട്ടികളുടെ വായനോത്സവം നാളെ അവസാനിക്കും. വായനോത്സവത്തിൽ ഇക്കുറി മികച്ച പങ്കാളിത്തമാണ് ഉണ്ടായത്. കുട്ടികൾ കുടുംബത്തോടൊപ്പവും സ്കൂളുകളിൽ നിന്നും ഒഴുകിയെത്തിയിരുന്നു. കുട്ടികൾക്കായി നിരവധി പുസ്തകങ്ങളുമായി വിവിധഭാഷകളിൽ നിന്ന് നിരവധി പ്രസാധകരും എത്തിയിരുന്നു.വായനയെ കുട്ടികൾ സ്നേഹിക്കുന്നതായും തങ്ങൾക്കിഷ്ട്ടപ്പെട്ട പുസ്തകങ്ങൾ അന്വേഷിച്ച് എത്തുന്ന കുട്ടികൾ കുറവല്ലെന്നും പ്രസാധകരും പറയുന്നു.

മൂന്നു വയസുമുതൽ 16 വയസുവരെവർക്കായി വിവിധ സ്റ്റാളുകളിൽ വിവിധ തരത്തിലുള്ള പുസ്തകങ്ങൾ എത്തിച്ചിട്ടുണ്ട്. കോമിക് പുസ്തകങ്ങൾ, കഥകൾ, സാഹസികത ഉൾപ്പെടുന്ന കഥകൾ, നോവലുകൾ തുടങ്ങായി കളിയിലൂടെ അറിവുനേടാൻ സഹായിക്കുന്ന പുസ്തകങ്ങൾ വരെ സ്റ്റാളുകളിൽ നിരന്നിരുന്നു.

കുട്ടികൾക്കായി വിവിധ ശില്പശാലകൾ, പ്രദർശങ്ങൾ, ചിത്രരചന, പെയിന്റിംഗ്, ക്രാഫ്റ്റ് വർക്കുകൾ, കോമിക് കോർണർ കുക്കറി തുടങ്ങി വിവിധ പരിപാടികൾ ആണ് നടന്നത്. എല്ലാ പരിപാടികളിലും കുട്ടികളുടെ മികച്ച പങ്കാളിത്തമാണ് ഉണ്ടായത്. യു എഇ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ധാരാളം പേര് ഷാർജയിലേക്ക് വായനോത്സവത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

16-മ​ത്​ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര കു​ട്ടി​ക​ളു​ടെ വാ​യ​നോ​ത്സവം​ യു.​എ.​ഇ സു​പ്രീം കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ഷെയ്ഖ്​ ഡോ. ​സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മിയാണ് ഉദ്‌ഘാടനം ചെയ്തത്. മേ​ള​യി​ൽ 600ലേ​റെ ശി​ൽ​പ​ശാ​ല​ക​ളും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി. 70 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 133 അ​തി​ഥി​ക​ളും 10,24 പ​രി​പാ​ടി​ക​ളി​ലാ​യി പ​​​ങ്കെ​ടു​ത്തു. 22 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 122 അ​റ​ബ്- അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക പ്ര​സാ​ദ​ക​രാ​ണ്​ മേ​ള​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ രാ​ജ്യാ​ന്ത​ര എ​ഴു​ത്തു​കാ​രും ചി​ന്ത​ക​രും ഉ​ൾ​പ്പെ​ടെ 50ലേ​റെ പ്ര​ഗ​ല്ഭ​ർ ന​യി​ക്കു​ന്ന 50ല​ധി​കം ശി​ൽ​പ​ശാ​ല​ക​ളും നടന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...