ദു​ബായിൽ​ റ​മ​ദാ​നിലെ പൊ​തുഗ​താ​ഗ​തസ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ച്​​ ആർ ​ടി എ

ദു​ബായിൽ​ റ​മ​ദാ​നി​ലെ പൊതുഗതാഗത സമയം, പെ​യ്​​ഡ്​ പാ​ർ​ക്കി​ങ് എന്നിവ റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി പുനഃ ക്രമീകരിച്ചു. ദു​ബൈ മെ​ട്രോ, ട്രാം ​സ​ർ​വി​സ്​ സ​മ​യ​ങ്ങ​ളി​ൽ മാ​റ്റ​മി​ല്ല. ദു​ബായിലെ ബ​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ പു​ല​ർ​ച്ചെ 4.30 മു​ത​ൽ പി​റ്റേ​ന്ന് പു​ല​ർ​ച്ചെ 12.30 വ​രെ സ​ർ​വി​സ്​ ന​ട​ത്തും. ശ​നി​യും ഞാ​യ​റും രാ​വി​ലെ ആ​റു മു​ത​ൽ പി​റ്റേ​ന്ന്​ പു​ല​​​ർ​ച്ചെ ഒ​രു മ​ണി​വ​രെ​യാ​ണ്​ സ​ർ​വി​സ്. ഇ16, ​ഇ101, ഇ102, ​ഇ201, ഇ303, ​ഇ306, ഇ307, ​ഇ307​എ, ഇ315, ​ഇ400, ഇ411, ​ഇ700 എ​ന്നീ ബ​സു​ക​ൾ അ​ന്ത​ർ സം​സ്ഥാ​ന സ​ർ​വ്വീസും നടത്തും.

മെ​ട്രോ സ​ർ​വി​സ് തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ പു​ല​ർ​ച്ചെ അ​ഞ്ചു മു​ത​ൽ അ​ർ​ധ​രാ​ത്രി​വ​രെ​യും വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ചു മു​ത​ൽ പി​റ്റേ​ന്ന്​ പു​ല​ർ​ച്ചെ ഒ​രു മ​ണി​വ​രെ​യു​മാ​ണ്​ . ശ​നി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചി​ന്​ ആ​രം​ഭി​ക്കു​ന്ന സ​ർ​വി​സ്​ അ​ർ​ധ​രാ​ത്രി​വ​രെ നീ​ളും. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ അ​ർ​ധ​രാ​ത്രി​വ​രെ​യാ​ണ്​​ സ​ർ​വി​സ്. ഞാ​യ​റാ​ഴ്ച രാ​വി​ലെ എ​ട്ടു മു​ത​ൽ അ​ർ​ധ​രാ​ത്രി​വ​രെ​യാ​ണ്​​ സ​ർ​വി​സ്.

ട്രാം ​തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ആ​റു മു​ത​ൽ പി​റ്റേ​ന്ന്​ പു​ല​ർ​ച്ചെ ഒ​രു മ​ണി​വ​രെ​യും ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ പി​റ്റേ​ന്ന്​ പു​ല​ർ​ച്ചെ ഒ​രു മ​ണി​​വ​രെ​യും സ​ർ​വി​സ്​ ന​ട​ത്തും. അ​ബ്ര സ​ർ​വി​സു​ക​ൾ തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 11.25വ​രെ​യും വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 12 വ​രെ​യും ശ​നി​യും ഞാ​യ​റും രാ​വി​ലെ 10 മു​ത​ൽ പി​റ്റേ​ന്ന്​ പു​ല​ർ​ച്ചെ 12.20 വ​രെ​യും സ​ർ​വി​സ്​ ന​ട​ത്തും. ദു​ബൈ വാ​ട്ട​ർ ടാ​ക്സി​ക​ൾ തി​ങ്ക​ൾ മു​ത​ൽ വ്യാ​ഴം വ​രെ ഉ​ച്ച​ക്ക്​ 12 മു​ത​ൽ പി​റ്റേ​ന്ന്​ 12.30 വ​രെ സ​ർ​വി​സ്​ ന​ട​ത്തും.

പാ​ർ​ക്കി​ങ്​ സ​മ​യം തി​ങ്ക​ൾ മു​ത​ൽ ശ​നി വ​രെ ര​ണ്ട്​ ഷി​ഫ്​​റ്റു​ക​ളാ​യാ​ണ് ക്ര​മീ​ക​രി​ച്ച​ത്. രാ​വി​ലെ ആ​റു മു​ത​ൽ എ​ട്ടു​വ​രെ​യും രാ​ത്രി എ​ട്ടു മു​ത​ൽ അ​ർ​ധ രാ​ത്രി​വ​രെ​യും സൗജന്യമായി പാ​ർ​ക്ക്​ ചെ​യ്യാം. മ​ൾ​ട്ടി സ്​​റ്റോ​റേ​ജ്​ പാ​ർ​ക്കി​ങ്​ കേ​ന്ദ്ര​ങ്ങ​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​പ്പി​ക്കും. ടീ​കോം പാ​ർ​ക്കി​ങ്​ മേ​ഖ​ല​യി​ൽ രാ​വി​ലെ എ​ട്ടു മു​ത​ൽ ആ​റു​വ​രെ പണ​മടക്കേണ്ടിവരും.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...