ദുബൈയിൽ നോമ്പുതുറ സമയവുമായി ഏ​ഴി​ട​ങ്ങ​ളി​ൽ പീ​ര​ങ്കി​ക​ൾ മു​ഴ​ങ്ങും

ദുബൈയിൽ നോമ്പുതുറ സ​മ​യ​മ​റി​യി​ച്ച്​ മു​ഴ​ങ്ങു​ന്ന പ​ര​മ്പ​രാ​ഗ​ത പീ​ര​ങ്കി​ക​ൾ ഏ​ഴി​ട​ങ്ങ​ളി​ൽ മു​ഴ​ങ്ങുമെന്ന് ദുബൈ പോലീസ് അറിയിച്ചു. എ​ക്സ്​​പോ സി​റ്റി ദു​ബൈ, ഡ​മാ​ക്​ ഹി​ൽ​സ്, വി​ദ ക്രീ​ക്ക്​ ഹാ​ർ​ബ​ർ, ബു​ർ​ജ്​ ഖ​ലീ​ഫ, മി​ർ​ദി​ഫ്​ ഡൗ​ൺ​ടൗ​ൺ, ഫെ​സ്റ്റി​വ​ൽ സി​റ്റി, ഹ​ത്ത ഗ​സ്റ്റ്​ ഹൗ​സ്​ എ​ന്നീ ഏ​ഴു സ്ഥ​ല​ങ്ങ​ളി​ലാ​ണ്​ പീ​ര​ങ്കി​ക​ൾ സ്ഥാ​പി​ക്കു​ക. ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട പീ​ര​ങ്കി എ​ക്സ്​​പോ സി​റ്റി ദു​ബൈ​യി​ലാ​ണ്​ സ്ഥാ​പി​ക്കു​കഎന്നും പോലീസ് അറിയിച്ചു.

മൊ​ബൈ​ൽ പീ​ര​ങ്കി 13 നി​ശ്ചി​ത സ്ഥ​ല​ങ്ങ​ളി​ൽ ര​ണ്ടു ദി​വ​സം വീ​ത​മാ​ണ്​ പ്ര​വ​ർ​ത്തി​ക്കു​ക. അൽ സത്വ ബിഗ് മസ്ജിദിൽ നിന്ന് പീരങ്കിയുടെ യാത്ര ആരംഭിക്കുമെന്നും ബുർജ് ഖലീഫ, നാദ് അൽ ഷെബ, അൽ ഗഫ് വാക്ക്, ഉമ്മു സുഖീം മജ്‌ലിസ്, സബീൽ പാർക്ക് എന്നിവിടങ്ങളിലൂടെയാവുമെന്നും പോലീസിലെ ഓപ്പറേഷൻസ് അഫയേഴ്‌സ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മേജർ ജനറൽ അബ്ദുല്ല അൽ ഗൈതി പറഞ്ഞു.

1960ക​ളി​ൽ ഉ​പ​യോ​ഗി​ച്ച ര​ണ്ട്​ വി​ന്‍റേ​ജ്​ ഫ്ര​ഞ്ച്​ പീ​ര​ങ്കി ഇ​ത്ത​വ​ണ​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. അ​റ​ബ്, ഇ​സ്​​ലാ​മി​ക രീ​തി​യ​നു​സ​രി​ച്ച്​ പീ​ര​ങ്കി പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ന്​ പ്ര​ത്യേ​ക സം​ഘ​ത്തെ ദു​ബൈ പൊ​ലീ​സ്​ ഓ​രോ കേ​ന്ദ്ര​ങ്ങ​ളി​ലും സം​വി​ധാ​നി​ക്കും. മാ​സ​പ്പി​റ​വി തെ​ളി​ഞ്ഞാ​ൽ ര​ണ്ടു പ്രാ​വ​ശ്യം പീ​ര​ങ്കി​ക​ൾ മു​ഴ​ങ്ങും. പി​ന്നീ​ട്​ ഓ​രോ ദി​വ​സ​വും ഇ​ഫ്താ​ർ സ​മ​യ​ത്തും ഈ​ദു​ൽ ഫി​ത്​​ർ നി​ർ​ണ​യി​ക്ക​പ്പെ​ട്ടാ​ലും പീ​ര​ങ്കി​ക​ൾ മു​ഴ​ങ്ങും. പെ​രു​ന്നാ​ൾ ദി​വ​സം രാ​വി​ലെ​യും ര​ണ്ടു ത​വ​ണ​ക​ളി​ലാ​യി പീ​ര​ങ്കി മു​ഴ​ക്കാ​റു​ണ്ട്. റ​മ​ദാ​ൻ മാ​സ​പ്പി​റ​വി കാ​ണു​ന്ന​തി​ന് മു​ന്നോ​ടി​യാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യും അ​ധി​കൃ​ത​ർ വെ​ളി​പ്പെ​ടു​ത്തി.

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു

കെ സച്ചിദാനന്ദൻ സാഹിത്യ അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചു. സാഹിത്യ അക്കാദമിയിൽ എത്തിയാണ് അദ്ദേഹം രാജി സമർപ്പിച്ചത്. ഈ മാസം 31 വരെ കാലാവധി ഉള്ളപ്പോഴാണ് രാജി. സാഹിത്യ അക്കാദമി പ്രസിഡൻറ് സ്ഥാനം...

‘ഹാന്റാ വൈറസ്’, കപ്പലിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് മരണം

ഹാന്റാ വൈറസ് ബാധയെത്തുടർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലെ കേപ് വെർഡെയേക്ക് സമീപം കുടുങ്ങിയ 'എംവി ഹോണ്ടിയസ്' എന്ന ഡച്ച് കപ്പലിലെ 149 പേരിൽ രണ്ട് ഇന്ത്യൻ ജീവനക്കാർ ഉൾപ്പെടെ മൂന്ന് യാത്രക്കാർ വൈറസ് ബാധയെ...

കേരള മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കും, മൂന്നു നേതാക്കളെയും ദില്ലിക്ക് വിളിപ്പിച്ചു

കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തില്‍ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് ഹൈക്കമാൻഡിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രി ആരാകണം എന്നകാര്യത്തില്‍ എംഎല്‍എമാരുടെ അഭിപ്രായം അടങ്ങിയ റിപ്പോർട്ട് ഇന്ന് ഹൈക്കമാൻഡിന് കൈമാറും. എഐസിസി നിരീക്ഷകരാണ് റിപ്പോർട്ട് കൈമാറുക. പത്ത് വർഷത്തിന്...

ഇന്ത്യൻ ടി20 നായകസ്ഥാനത്തേക്ക് ശ്രേയസ് അയ്യർ എത്തിയേക്കും?

ഇന്ത്യൻ ടി20 ടീമിൽ നായകമാറ്റത്തിന് ബിസിസിഐ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് സെലക്ഷൻ കമ്മിറ്റിയുടെ ആലോചന...

ബംഗാളിൽ ആദ്യ ബിജെപി സർക്കാർ നാളെ അധികാരമേൽക്കും

പശ്ചിമ ബംഗാൾ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിന് സാക്ഷ്യം വഹിച്ചുകൊണ്ട് ബിജെപി സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറുന്നു. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായ മെയ് 9-ന് രാവിലെ 10 മണിക്ക് കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ്...

എൻഡിഎ വിടാനൊരുങ്ങി എഐഎഡിഎംകെ

തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരണ പരിപാടികൾ തുടരുകയാണ്. തമിഴ്നാട് തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ച എഐഎഡിഎംകെ ഇപ്പോൾ എൻഡിഎയിൽ നിന്ന് പിന്മാറാൻ തയ്യാറെടുക്കുകയാണ്. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിൽ മത്സരിച്ചെങ്കിലും വിജയുടെ പാർട്ടിയെ...

പിന്തുണ തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കും: തമിഴ്നാട് രാജ്ഭവൻ

നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ രൂപപ്പെട്ട സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യത്തിലൂടെ തമിഴ്നാട് കടന്നുപോകുമ്പോൾ, ഭരിക്കാൻ ആവശ്യമായ ഭൂരിപക്ഷം തെളിയിക്കാൻ സാധിക്കുന്ന കക്ഷിയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കുമെന്ന് വ്യക്തമാക്കി തമിഴ്നാട് രാജ്ഭവൻ വൃത്തങ്ങൾ. 118 എം.എൽ.എമാരുടെ...

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, ശക്തമായ മഴയ്ക്ക് സാധ്യത

കേരള തീരത്തോട് ചേർന്ന് ചക്രവാതചുഴി രൂപപ്പെട്ടതിനാൽ അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും...