നിഷ്‌ക മൊമെന്റസ് ജ്വല്ലറി ദുബായില്‍ പ്രവർത്തനം ആരംഭിക്കുന്നു

മോറിക്കാപ്പ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭം നിഷ്‌ക മൊമെന്റസ് ജ്വല്ലറി ഒക്‌ടോബർ 7ന് ദുബായിൽ പ്രവർത്തനം ആരംഭിക്കുന്നു. ദുബായിലെ അൽ കരാമ സെൻ്ററിൽ നിഷ്‌കയുടെ ആദ്യ ഷോറൂം സാമന്ത റൂത്ത് പ്രഭു ഉദ്ഘാടനം ചെയ്യും. സ്വർണ്ണം, വജ്രങ്ങൾ, കുട്ടികൾക്കുള്ള ആഭരണങ്ങൾ, ദൈനംദിന ആഭരണങ്ങൾ എന്നിവകളിലെ അതിമനോഹരമായ ശേഖരങ്ങളുമായാണ് നിഷ്ക പ്രവർത്തനം തുടങ്ങുന്നത്.

നിഷ്ക മൊമെന്റസ് ജ്വല്ലറി ദുബായിലേക്ക് എത്തുന്നതിൽ സന്തോഷമുണ്ടെന്നും ഉപഭോക്താക്കളുടെ ജീവിതത്തിൽ അവിസ്മരണീയമായ മുഹൂർത്തങ്ങൾ സൃഷ്‌ടിച്ചുകൊണ്ട് സംതൃപ്തി നൽകുക എന്നതാണ് ലക്ഷ്യമെന്നും മോറിക്കാപ്പ് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയർമാൻ മിസ്റ്റർ നിഷിൻ തസ്ലിം പറഞ്ഞു.

നിഷ്‌കയുടെ ബ്രാൻഡ് കൺസൾട്ടന്റ്, ഒറിഗാമി ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്/ബ്ലൂംബോക്‌സ് ബ്രാൻഡ് എഞ്ചിനീയേഴ്‌സിന്റെ സഹസ്ഥാപകനായ ലയീഖ് അലി, ബ്രാൻഡിന്റെ വിപുലീകരണ തന്ത്രത്തെക്കുറിച്ച് വിശദീകരിച്ചു. നിഷ്‌കയുടെ സമാരംഭത്തോടെ യുഎഇ വിപണിയിലേക്കുള്ള മൊറിക്കാപ്പ് ഗ്രൂപ്പിന്റെ കടന്നുവരവ് ആഗോള വിപുലീകരണ തന്ത്രത്തിന് അടിവരയിടുന്നു. മിഡിൽ ഈസ്റ്റിലും അതിനപ്പുറമുള്ള ഫാഷൻ പ്രേമികൾക്കുള്ള ലോകോത്തര ആഭരണങ്ങളുടെ ലക്ഷ്യസ്ഥാനം എന്ന നിലയിൽ യുവ, ചലനാത്മക ബ്രാൻഡുമായ നിഷ്‌കയോടൊപ്പം തുടക്കം മുതൽ തന്നെ അതിന്റെ വളർച്ചയുടെ പാതയിലൂടെ സഹകരിക്കുന്നതിൽ ആവേശഭരിതരാണെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകൾക്ക് ജീവിതത്തിലെ സുപ്രധാന നിമിഷങ്ങളെ സമ്പന്നമാക്കുന്നതിന് വ്യക്തിഗതമാക്കിയ ഡിസൈനുകളും സൂക്ഷ്മമായ കരകൗശല വൈദഗ്ധ്യവും ഉള്ള ആഭരണങ്ങളുടെ വിശിഷ്ട ശേഖരം നിഷ്‌ക വാഗ്ദാനം ചെയ്യുന്നു. സ്വർണ്ണം, വജ്രം, അൺകട്ട് ഡയമണ്ട്സ്, രത്നക്കല്ലുകൾ എന്നിവയുടെ വിപുലമായ ശ്രേണി നിഷ്കയിലുണ്ട്. ഒപ്പം സമകാലിക ഡിസൈനുകളിലുള്ള ദൈനംദിന ലൈറ്റ്വെയ്റ്റ് സ്വർണ്ണാഭരണങ്ങളും കുട്ടികളുടെ ആഭരണങ്ങളും നിഷ്ക ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി
ദുബായ് ഫെസ്റ്റിവല്‍ സിറ്റി ഇന്റര്‍കോണ്‍ടിനെന്റല്‍ ഹോട്ടലില്‍ ഒരുക്കിയ പ്രഖ്യാപന ചടങ്ങില്‍ മാനേജിംഗ് ഡയറക്ടര്‍ റിസ്‌വാന്‍ ഷിറാസ്, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റോഷന്‍ ഫവാസ് എന്നിവരും
വ്യവസായ പ്രമുഖരും സന്നിഹിതരായിരുന്നു.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...