‘അൺലോക്കിങ് ദി ടീനേജ് മൈൻഡ്’ കൗമാരമനസ്സുകളിലെ ചിന്തയുമായി വായനോത്സവത്തിൽ നിക്കോള മോർഗൻ

കൗമാരക്കാരുടെ ജീവശാസ്ത്രപരമായ പ്രത്യേകതയാണ് ജീവിതത്തിൽ കൂടുതൽ സ്വാതന്ത്ര്യംതേടിയുള്ള യാത്രയെന്ന് ബ്രിട്ടീഷ് എഴുത്തുകാരിയും അന്താരാഷ്ട്ര പ്രഭാഷകയുമായ നിക്കോള മോർഗൻ. ഷാർജ കുട്ടികളുടെ വായനോത്സവത്തിൽ “അൺലോക്കിങ് ദി ടീനേജ് മൈൻഡ് എന്ന വിഷയത്തിൽ കുട്ടികളോടും രക്ഷിതാക്കളോടും സംവദിക്കുകയായിരുന്നു നിക്കോള മോർഗൻ. കൗമാരമനസ്സുകൾ കൂടുതൽ സമ്മർദവും ഉത്കണ്ഠയും പ്രകടിപ്പിക്കാനുള്ള കാരണങ്ങളും സംവാദത്തിൽ അവർ വിശദീകരിച്ചു. ബുദ്ധിവികാസിക്കുന്ന കൗമാര കാലഘട്ടത്തിൽ മനസ്സുകൾ കൂടുതൽ പ്രക്ഷുബ്ധമാകുമെന്നും, ഇരുപത് വയസാവുമ്പോൾ കുട്ടികളുടെ സ്വഭാവരൂപവത്കരണത്തിൽ മാറ്റം കാണാൻ സാധിക്കുമെന്നും അവർ പറഞ്ഞു.

സാമൂഹികമാധ്യമങ്ങളുടെ അതിപ്രസരം കുട്ടികളിൽ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും കൂടാതെ തലച്ചോറിന്റെ പ്രവർത്തനങ്ങളിലുണ്ടാവുന്ന മാറ്റങ്ങൾ കുട്ടികളുടെ സ്വഭാവങ്ങളിലും കാണാൻ സാധിക്കും മെന്നും അവർ ഓർമ്മിപ്പിച്ചു. സാമൂഹികസ്വീകാര്യതകൾക്ക് വലിയ വില കല്പിക്കുന്നവരാണ് കുട്ടികൾ. സ്വന്തം വഴി തിരഞ്ഞെടുക്കാനുള്ള ചിന്തകൾ കൗമാര പ്രായത്തിൽ കുട്ടികൾക്കുണ്ടാവാറുണ്ട്. അത്തരം കുട്ടികൾ സ്വന്തം കുടുംബത്തെക്കാൾ വലുതായി സൗഹൃദവുമായി ചേരുമെന്നും മാതാപിതാക്കളുടെ സ്നേഹവലയത്തിൽനിന്ന്‌ സൗഹൃദത്തിന്റെ വിശാലലോകം തേടിപ്പോകാൻ ആഗ്രഹിക്കുന്നതായി കാണുന്നുവെന്നും അവർ പറഞ്ഞു.

നിയമസഭാ തെരെഞ്ഞെടുപ്പ്; തമിഴ്നാട്ടിൽ 82%, ബംഗാളിൽ 90% കടന്ന് പോളിങ്

പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും ജനവിധി എഴുതി. തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഇന്ന് നടന്ന വോട്ടെടുപ്പിൽ കനത്ത പോളിങ്. രണ്ടു സംസ്ഥാനങ്ങളിലും രാവിലെ തന്നെ പല ബൂത്തുകളിലും നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു. ഉച്ചകഴിഞ്ഞും ഉയർന്ന...

ഹണി എം വർഗീസിന് സ്ഥാനക്കയറ്റം നൽകരുതെന്ന് ആവശ്യപ്പെട്ട് അതിജീവിത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ വിചാരണാ കോടതി ജഡ്ജിയായിരുന്ന ഹണി എം. വർഗീസിന് സ്ഥാനക്കയറ്റം നൽകരുത് എന്നാവശ്യപ്പെട്ട് നിവേദനം നൽകി അതിജീവിത. രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർക്ക്...

തമിഴ്‌നാട് വിധിയെഴുതുന്നു, ഉച്ചവരെ 56.81 ശതമാനം പോളിംഗ്

തമിഴ്നാട്ടിൽ 234 അംഗ നിയമസഭാംഗങ്ങളെ തെരഞ്ഞെടുക്കുന്ന വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉച്ചവരെ 56.81 ശതമാനം പോളിംഗ് നടന്നതായാണ് കണക്കുകൾ. രാവിലെ 7 മണി മുതൽ സംസ്ഥാനത്തെ 234 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കുന്നു. കൊളത്തൂർ, എടപ്പാടി,...

ബംഗാളിൽ ആദ്യഘട്ട വോട്ടെടുപ്പ് തുടരുന്നു, ഉച്ചവരെ കനത്ത പോളിങ്

പശ്ചിമ ബംഗാളിൽ വോട്ടെടുപ്പ് തുടരുന്നു. ഉച്ചവരെ 60ശതമാനത്തിലധികം പോളിങ് ആണ് നാടകരേഖപ്പെടുത്തിയത്. 152 മണ്ഢലങ്ങളിലും കനത്ത പോളിങ് ആണ് രേഖപ്പെടുത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിച്ചപ്പോൾ മുതൽ നല്ല...

കേരളത്തിൽ ചൂട് കനക്കുന്നു; പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് കണക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പാലക്കാട്, കൊല്ലം, തൃശ്ശൂർ ജില്ലകളിലാണ് നിലവിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ...

പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു

തിരുവനന്തപുരം ചിറയിന്‍കീഴില്‍ പാമ്പ് കടിയേറ്റ് ഉറങ്ങിക്കിടന്ന എട്ട് വയസുകാരന്‍ മരിച്ചു. ചിറയിന്‍കീഴ് സ്വദേശികളായ ദിലീപ്-അനു ദമ്പതികളുടെ മകനായ ദിക്ഷല്‍ ആണ് മരിച്ചത്. കാലില്‍ രക്തം പൊടിയുകയും ശരീരം നീലനിറം ആകുകയും ചെയ്തതോടെയാണ് വീട്ടുകാര്‍...

പാറമേക്കാവിനെതിരായ നടപടിയില്‍ നിന്നും പാലക്കാട് കളക്ടറും കമ്മീഷണറും പിന്മാറണം: പാറമേക്കാവ് ദേവസ്വം

പാറമേക്കാവ് വെടിക്കെട്ട് ലൈസൻസിക്കെതിരെ കേസെടുത്ത നടപടിക്കെതിരെ പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ്. കേസെടുത്തത് പൂരം തകർക്കാനുള്ള നീക്കമാണെന്ന് സംശയിക്കുന്നുവെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പെസോ...

ടിം കുക്ക് പടിയിറങ്ങുന്നു, ജോൺ ടെർനസ് പുതിയ ആപ്പിൾ സിഇഒ

15 വർഷത്തെ സേവനത്തിന് ശേഷം ആപ്പിളിന്റെ സിഇഒ സ്ഥാനത്ത് നിന്ന് ടിം കുക്ക് പടിയിറങ്ങുന്നു. എന്നാൽ കുക്ക് എക്സിക്യൂട്ടീവ് ചെയർമാനായി തുടരും. കുക്ക് ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞാൽ ജോൺ ടെർനസ് ആപ്പിളിന്റെ പുതിയ സിഇഒ...