ദുബായ് ഖിസൈസില്‍ മെഡ്‌കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ പ്രവര്‍ത്തനമാരംഭിക്കും

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, അല്‍ ഖിസൈസില്‍ പുതിയ മെഡ്കെയര്‍ റോയല്‍ ഹോസ്പിറ്റല്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. 20 മെഡ്കെയര്‍ മെഡിക്കല്‍ സെന്ററുകള്‍ക്കൊപ്പം ദുബായിലെ നാലാമത്തെയും യുഎഇയിലെ അഞ്ചാമത്തെയും മെഡ്കെയര്‍ ആശുപത്രിയാകുമിത്. ഖിസൈസിലെ പുതിയ ആശുപത്രിക്കായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറും ദുബായ് ഡെവലപ്മെന്റ്സും കരാറില്‍ ഒപ്പുവെച്ചു. 2023 ഡിസംബറോടെ ആശുപത്രി പ്രവര്‍ത്തനക്ഷമമാകും. 3,34,736 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന 126 കിടക്കകളുള്ള മെഡിക്കല്‍ സൗകര്യം ദുബായ് ഡെവലപ്മെന്റ്സാണ് നിര്‍മ്മിക്കുന്നത്.

അല്‍ ഖിസൈസിൽ നിർമ്മിക്കുന്ന 126 കിടക്കകളുള്ള ഉന്നത നിലവാരമുള്ള ഹോസ്പിറ്റല്‍, പരിചയസമ്പന്നരായ മെഡിക്കല്‍ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന വിവിധ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലൂടെ ഏറ്റവും നൂതനമായ സംവിധാനങ്ങളോടെ മികച്ച വ്യക്തിഗത ആരോഗ്യ പരിചരണം ഉണ്ടാവുമെന്നും അറിയിച്ചിട്ടുണ്ട്. ന്യൂറോ സര്‍ജറി, ഗ്യാസ്ട്രോ എന്‍ട്രോളജി, ഓര്‍ത്തോപീഡിക്സ്, സ്പോര്‍ട്സ് പരിക്കുകള്‍, മിനിമലി ഇന്‍വേസീവ് സര്‍ജറി തുടങ്ങിയ ക്വാട്ടര്‍നറി കെയര്‍ സേവനങ്ങളോടൊപ്പം, ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍, ന്യൂക്ലിയര്‍ മെഡിസിന്‍, ഓങ്കോളജി റേഡിയേഷന്‍ തുടങ്ങിയ നൂതന പരിചരണങ്ങളും ആശുപത്രി വാഗ്ദാനം ചെയ്യുന്നുണ്ട്.

ദുബായിലെ സമ്പന്നരായ ജനങ്ങള്‍ക്കിടയില്‍ പ്രത്യേക പരിചരണത്തിന്റെ ആവശ്യകത ഗണ്യമായി വര്‍ദ്ധിച്ചുവരുന്നതായി മനസ്സിലാക്കുന്നതായി പുതിയ ആശുപത്രിയെക്കുറിച്ച് സംസാരിച്ച ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയര്‍മാനും, മാനേജിങ്ങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. രാജ്യത്ത് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിനു കീഴിൽ നിലവിലുള്ള 9 ആശുപത്രികള്‍, 101 ക്ലിനിക്കുകള്‍, 241 ഫാര്‍മസികള്‍ എന്നിവയെ സംയോജിപ്പിച്ചുകൊണ്ട് പുതിയ ആശുപത്രിയില്‍ വിവിധ ത്രിതീയ പരിചരണ സൗകര്യങ്ങള്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...