മികച്ച നടനുള്ള മലബാർ സൗഹൃദ വേദി അന്താരാഷ്ട്ര പുരസ്‌കാരം കമാൽ കാസ്സിമിന്, മൂന്ന് പുരസ്‌കാരങ്ങൾ നേടി “ജേർണി ഓഫ് റീകാൾഡ് മെൻ”

മലബാർ സൗഹൃദ വേദിയുടെ അഞ്ചാമത് അന്താരാഷ്ട്ര മ്യൂസിക് ആൽബം, ഡോകുമെന്ററി, ഷോട്ഫിലിം ഫെസ്റ്റിവൽ 2023 ലെ വിജയികളെ പ്രഖ്യാപിച്ചു. പ്രവാസി വിഭാഗത്തിൽ മികച്ച മ്യൂസിക്കൽ ആൽബമായി “ദ ജെർണി ഓഫ് റീകാൾഡ് മെൻ” തിരഞ്ഞെടുത്തു. ഇതിലെ അഭിനയത്തിന് മികച്ച നടനായി കമാൽ കാസ്സിമിനെയും മികച്ച ഗാനരചയിതാവായി ഓ.എസ്. എ. റഷീദിനെയും തിരഞ്ഞെടുത്തു. ഇതോടെ മൂന്ന് പുരസ്‌കാരങ്ങളാണ് “ജേർണി ഓഫ് റീകാൾഡ് മെൻ”നിന് ലഭിച്ചത്.

കമാൽ കാസ്സിം

ഷാർജയിൽ നിന്നും പ്രസിദ്ധികരിക്കുന്ന ഗൾഫ് ടുഡേ ഇംഗ്ലീഷ് ദിനപത്രത്തിൽ രണ്ട് പതിറ്റാണ്ടുകളോളമായി ഫോട്ടോജേര്ണലിസ്റ്റായി ക്യാമറക്കു പിന്നിൽ പ്രവർത്തിക്കുന്ന കമാൽ കാസ്സിം ആത്യമായിട്ടാണ് ക്യാമറക്കു മുന്നിൽ കഥാപാത്രമാവുന്നത്. 2023 ഡിസംബറിൽ കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാര വിതരണം നടക്കുമെന്ന് സംഘടകരായ പി.കെ.ബാബുരാജ് , ഷാജി പട്ടികര, ജയൻ കടലുണ്ടി എന്നിവർ അറിയിച്ചു. കഴിഞ്ഞ ജനുവരിയിൽ ദുബായ് ഫെസ്റ്റിവൽ സിറ്റി മാളിലെ നോവോ സിനിമയിൽ നടന്ന ചടങ്ങിൽ അമ്മമാർക്കുള്ള സ്നേഹതരമായിട്ടാണ് “ദ ജെർണി ഓഫ് റീകാൾഡ് മെൻ” റിലീസ് ചെയ്തത്.

നിക്കോൺ മിഡിലീസ്റ്റിന്റെ സഹകരണത്തോടെ പൂർണമായും യുഎഇയിൽ ചിത്രീകരണം പൂർത്തിയാക്കിയ, മാതാവിന്റെ സ്നേഹവാത്സല്യം കൊതിക്കുന്ന മകന്റെ കഥപറയുന്ന മ്യൂസിക്കൽ ആൽബം ആണ് “ദ ജെർണി ഓഫ് റീകാൾഡ് മെൻ”. സുൽത്താൻ ഖാൻ സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച “ദ ജെർണി ഓഫ് റീകാൾഡ് മെൻ” എന്ന മ്യൂസിക്കൽ ആൽബം പ്രവാസ ജീവിതത്തിന്റെ നൊമ്പരവും മാതൃസ്നേഹവും വരച്ചുകാട്ടുന്നതാണ്. മാതാവിന്റെ സാമിപ്യം നഷ്ടപ്പെട്ട് ദുരിത പ്രവാസം നയിക്കുന്ന മകന്റെ കഥപാത്രമായാണ് കമാൽ കാസ്സിം വേഷമിട്ടത്. മാതാവായി തസ്‌നിം കാസ്സിമും വേഷമിട്ടു. ഓ.എസ്.എ .റഷീദിന്റെ വരികൾക്ക് ഖാലിദാണ് ഈണവും ശബ്‌ദവും നൽകിയിരിക്കുന്നത്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...