മഹ്സൂസിന്റെ നറുക്കെടുപ്പിൽ മില്യണയറായി രണ്ട് ഇന്ത്യൻ പ്രവാസികൾ, 45 കോടിയോളം രൂപ സ്വന്തമാക്കി സച്ചിൻ

മഹ്സൂസിന്റെ 139-ാമത് നറുക്കെടുപ്പിൽ മില്യണയറായി രണ്ട് ഇന്ത്യൻ പ്രവാസികൾ. മുംബൈയിൽ നിന്നുള്ള 47 വയസ്സുകാരൻ സച്ചിനാണ് ടോപ് പ്രൈസ് 20,000,000 ദിർഹം ലഭിച്ചത്. എല്ലാ ആഴ്ചയും ഒരാള്‍ക്ക് ഒരു മില്യന്‍ ദിര്‍ഹത്തിന്റെ ഉറപ്പുള്ള സമ്മാനം നല്‍കുന്ന മഹ്‌സൂസിന്റെ റാഫിള്‍ ഡ്രോയില്‍ വിജയിയായത് ഇന്ത്യക്കാരനായ ഗൗതമാണ്‌.

ഭാര്യയ്ക്കും മൂന്നു കുട്ടികൾക്കും ഒപ്പം സച്ചിൻ കഴിഞ്ഞ 25 വർഷമായി ദുബായിലാണ്. നിലവില്‍ ആ‍ർക്കിടെക്ചറല്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് സച്ചിന്‍. മഹ്സൂസ് അക്കൗണ്ട് ഞായറാഴ്ച്ച രാവിലെ പരിശോധിച്ചപ്പോഴാണ് ഭാ​ഗ്യശാലി താനാണെന്ന് തിരിച്ചറിഞ്ഞതെന്ന് സച്ചിൻ പറയുന്നു. ഒരു ദിവസം വിജയിക്കും എന്ന പ്രതീക്ഷയോടെ എല്ലാ ആഴ്ച്ചയും മഹ്സൂസിൽ പങ്കെടുക്കുമെന്നും ഏതാണ്ട് മുപ്പതിനായിരത്തോളം ദിർഹം ഇതുവരെ നറുക്കെടുപ്പിൽ പങ്കെടുക്കാൻ ചിലവായിട്ടുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ജീവിതം മാറ്റിമറിച്ച വിജയമാണിത്, നറുക്കെടുപ്പ് ദിവസം തന്റെ വീട്ടിൽ വന്നുകയറിയ പൂച്ചക്കുട്ടി ഈ വിജയം കൊണ്ടുവന്നു എന്നാണ് വിശ്വസിക്കുന്നതെന്നും സച്ചിൻ പറഞ്ഞു. ഇനിയും നറുക്കെടുപ്പിൽ പങ്കെടുക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുൻഗണന നല്കിക്കൊണ്ട് തുക പലകാര്യങ്ങൾക്കായി നീക്കിവയ്ക്കുമെന്നും സച്ചിൻ കൂട്ടിച്ചേർത്തു.

യു.എ.ഇയിൽ പ്രൊജക്റ്റ് എൻജിനീയറായി ജോലിനോക്കുന്ന 27 വയസ്സുകാരൻ ഗൗതമിനാണ് ​ഗ്യാരണ്ടീഡ് റാഫ്ൾ സമ്മാനം നേടിയത്. അവിവാഹിതനായ ഗൗതം ഒരുവർഷമായി സ്ഥിരമായി മഹ്സൂസ് കളിക്കുന്നുണ്ട്. ​ഗൗതം ഇ-മെയിൽ നോട്ടിഫിക്കേഷനിലൂടെയാണ് സ്വന്തം വിജയം അറിഞ്ഞത് എന്ന് ഗൗതം പറഞ്ഞു. .

മഹ്സൂസിൽ പങ്കെടുക്കുന്നവരിൽ വലിയ ശതമാനം ഇന്ത്യക്കാരാണ്. ഇന്ത്യക്കാരായ 105,000 പേർക്ക് മഹ്സൂസിലൂടെ 164,000,000 ദിർഹം സമ്മാനമായി നൽകാൻ കഴിഞ്ഞു. മഹ്സൂസിന്റെ പ്രചാരം ഇന്ത്യൻ പ്രവാസികൾക്ക് ഇടയിൽ വർധിക്കുകയാണ്. സച്ചിനും ​ഗൗതവും വിജയിച്ചതോടെ 20 ഇന്ത്യൻ മില്യണയർമാർ എന്ന മാന്ത്രിക അക്കത്തിലും മഹ്സൂസ് എത്തിയെന്നും മഹ്സൂസ് മാനേജിങ് ഓപ്പറേറ്റർ ഈവിങ്സിലെ കമ്മ്യൂണിക്കേഷൻ ആൻഡ് സി.എസ്.ആർ മേധാവി സൂസൻ കാസി പറഞ്ഞു.

35 ദിർഹം മാത്രം മുടക്കി മഹ്സൂസ് വാട്ടർബോട്ടിൽ വാങ്ങി മഹ്സൂസിൽ പങ്കെടുക്കാം. ശനിയാഴ്ച്ചയിലെ ആഴ്ച്ച നറുക്കെടുപ്പിലും ​ഗ്രാൻഡ് ഡ്രോയിലും പങ്കെടുത്ത് ഉയർന്ന സമ്മാനമായ 20,000,000 ദിർഹം അല്ലെങ്കിൽ വീക്കിലി ഡ്രോയിലൂടെ 1,000,000 ദിർഹം നേടാനും അവസരമുണ്ട്.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...