യുഎഇയിൽ സ്വകാര്യ ട്യൂഷനുകൾക്ക്​ ലൈസൻസ്​ നിർബന്ധമാക്കി

സ്വ​കാ​ര്യ ട്യൂ​ഷ​നു​ക​ൾക്ക് യുഎഇയിൽ ലൈസൻസ്​ നിർബന്ധമാക്കി. സ്വ​കാ​ര്യ ട്യൂ​ഷ​നു​ക​ൾക്ക് നി​യന്ത്രണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായാണ് രാജ്യത്ത് പുതിയ നിയമം പ്രഖ്യാപിച്ചത്. ​മാ​ന​വ​വി​ഭ​വ ശേ​ഷി, സ്വ​ദേ​ശി​വ​ത്​​ക​ര​ണ മ​ന്ത്രാ​ല​യ​മാ​ണ്​ പു​തി​യ നി​യ​മം പ്ര​ഖ്യാ​പി​ച്ച​ത്. ക്ലാ​സ്​ മു​റി​ക്ക്​ പു​റ​ത്ത്​ അ​ധ്യാ​പ​ക​ർ അ​ന​ധി​കൃ​ത​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ സ്വ​കാ​ര്യ ട്യൂ​ഷ​ൻ എ​ടു​ക്കു​ന്ന​ത്​ ത​ട​യു​ക​യും പ​ഠ​ന​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മി​ക​ച്ച ട്യൂ​ഷ​ൻ ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്നതിനുമായാണ് പുതുയ നിയമം കൊണ്ടുവന്നത്. ​പെ​ർ​മി​റ്റി​ല്ലാ​തെ സ്വ​കാ​ര്യ ട്യൂ​ഷ​ൻ ന​ട​ത്തി​യാ​ൽ പി​ഴ​യീ​ടാ​ക്കാ​നും പു​തി​യ നി​യ​മ​ത്തി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്നു​ണ്ട്. യോ​ഗ്യ​രാ​യ പ്ര​ഫ​ഷ​ന​ൽ അ​ധ്യാ​പ​ക​ർ​ക്ക് വ്യ​ക്തി​പ​ര​മാ​യും ഗ്രൂ​പ്പു​ക​ളാ​യും​ സ്വ​കാ​ര്യ ട്യൂ​ഷ​ൻ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന​തി​നു​ള്ള വ്യ​വ​സ്ഥ​ക​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പു​തി​യ​ നി​യ​മം.

യോ​ഗ്യ​രാ​യ അ​ധ്യാ​പ​ക​ർ​ക്ക്​ മാ​ന​വ​വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഡി​ജി​റ്റ​ൽ പ്ലാ​റ്റ്​​ഫോ​മു​ക​ൾ വ​ഴി പെ​ർ​മി​റ്റി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഇ​തി​നാ​യി​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്​​സൈ​റ്റി​ൽ സ​ർ​വി​സ്​ ടാ​ബ്​ ക്ലി​ക്​ ചെ​യ്ത്​ ​പ്രൈ​വ​റ്റ്​ ടീ​ച്ച​ർ വ​ർ​ക്ക്​ പെ​ർ​മി​റ്റ്​ എ​ന്ന ഓ​പ്​​ഷ​ൻ തെ​ര​ഞ്ഞെ​ടു​ക്കാം. വ്യ​ക്തി​പ​ര​മാ​യും ഓ​ൺ​ലൈ​നാ​യും ട്യൂ​ഷ​ൻ എ​ടു​ക്കു​ന്ന​തി​ന്​ ഒ​രു ലൈ​സ​ൻ​സ്​ മ​തി. ഒ​രു ട്യൂ​ട്ട​ർ​ക്ക്​ ക്ലാ​സെ​ടു​ക്കാ​വു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം പ​രി​മി​ത​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. പെ​ർ​മി​റ്റി​നാ​യു​ള്ള അ​പേ​ക്ഷ ഒ​രി​ക്ക​ൽ നി​ര​സി​ച്ചാ​ൽ ആ​റു മാ​സ​ത്തി​നു​ശേ​ഷം വീ​ണ്ടും സ​മ​ർ​പ്പി​ക്കാം.

അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചാ​ൽ അ​ഞ്ച്​ പ്ര​വൃ​ത്തി​ദി​ന​ത്തി​നു​ള്ളി​ൽ പെ​ർ​മി​റ്റ്​ ലഭിക്കും. മ​ന്ത്രാ​ല​യം അം​ഗീ​ക​രി​ച്ച മാ​ർ​ഗ​നി​ർ​ദേ​ശം അ​ട​ങ്ങി​യ രേ​ഖ​യി​ൽ ഒ​പ്പി​ട്ടു​ന​ൽ​കി​യാ​ൽ ര​ണ്ടു​വ​ർ​ഷ​ത്തേ​ക്ക്​ സൗ​ജ​ന്യ​മാ​യാ​ണ്​ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ക​യെ​ന്ന്​​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പാ​സ്​​പോ​ർ​ട്ട്​/​എ​മി​റേ​റ്റ്​​സ്​ ഐ.​ഡി, പ്ര​വൃ​ത്തി പ​രി​ച​യ സ​ർ​ട്ടി​ഫി​റ്റ്, ഫോ​ട്ടോ, സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ത്യ​വാ​ങ്​​മൂ​ലം, സ്വ​ഭാ​വ സ​ർ​ട്ടി​ഫി​ക്ക​റ്റ്, തൊ​ഴി​ലു​ട​മ​യി​ൽ​നി​ന്നു​ള്ള സമ്മതപത്രം, ട്യൂ​ഷ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​യു​ടെ ര​ക്ഷാ​ക​ർ​ത്താ​വി​ൽ​നി​ന്നു​ള്ള സമ്മതപത്രം എന്നിവ ആവശ്യമാണ്.

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര, വയോജന വകുപ്പ് രൂപീകരിക്കും: മുഖ്യമന്ത്രി വി ഡി സതീശൻ

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി. മുഖ്യമന്ത്രി വി ഡി സതീശന്റെ ആദ്യമന്ത്രിസഭയോ​ഗത്തിന് ശേഷം ആദ്യവാർത്താ സമ്മേളനത്തിൽ ആയിരുന്നു പ്രഖ്യാപനം.തിരഞ്ഞെടുപ്പ് കാലത്ത്...

ഏകീകൃത ശമ്പള സമയപരിധി പ്രഖ്യാപിച്ച് യു എ ഇ

യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ശമ്പള വിതരണത്തിന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) പുതിയ സമയപരിധി പ്രഖ്യാപിച്ചു. എല്ലാ മാസത്തെയും ശമ്പളം തൊട്ടടുത്ത മാസത്തിന്റെ ഒന്നാം തീയതി തന്നെ ജീവനക്കാരുടെ അക്കൗണ്ടിൽ...

ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റന്റെ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ

രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ചുള്ള ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയ പ്രസ്താവനകൾക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. മാധ്യമസ്വാതന്ത്ര്യ, ന്യൂനപക്ഷ അവകാശങ്ങളിലെ ഡച്ച് ആശങ്കകൾ തള്ളി ഇന്ത്യ പ്രതികരിച്ചു 'അത് നിങ്ങളുടെ...

ബിഹാറിൽ നിർത്തിയിട്ടിരുന്ന പാസഞ്ചർ ട്രെയിനിന് തീപിടിച്ചു, ആളപായമില്ല

ബിഹാറിലെ റോഹ്താസ് ജില്ലയിലുള്ള സാസാരം റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന സാസാരം-പട്ന പാസഞ്ചർ ട്രെയിനിന്റെ കോച്ചിന് തീപിടിച്ചു. തിങ്കളാഴ്ച ട്രെയിൻ പ്ലാറ്റ്‌ഫോമിൽ കിടക്കുമ്പോഴാണ് പെട്ടെന്ന് വലിയ രീതിയിൽ തീപിടിത്തമുണ്ടായതെന്ന് അധികൃതർ വ്യക്തമാക്കി. രണ്ട് ദിവസത്തിനിടെ...

സമയപരിധി കഴിയുന്നു; ഇറാൻ നിബന്ധനകൾ അംഗീകരിക്കണമെന്ന് ഡോണൾഡ്‌ ട്രംപ്

യുഎസ് മുൻപോട്ട് വെച്ച നിബന്ധനകളിൽ ഇറാൻ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് മുന്നറിയിപ്പ് നൽകി യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. നിലവിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ സ്തംഭനാവസ്ഥയിലാണ്. സമയം അതിവേഗം കടന്ന് പോവുകയാണെന്ന് ഇറാന്...

കേരളത്തിൽ വീണ്ടും സ്വർണ വില കുറഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് വീണ്ടും ഇടിവ്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 1,14,400 രൂപയായി.

കേരള സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ്; തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തില്ല

കേരളത്തിലെ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തില്ല. ഔദ്യോഗിക തിരക്കുകളും സുരക്ഷാ ആശങ്കകളും മുൻനിർത്തിയാണ് ഈ തീരുമാനമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. വി.ഡി സതീശൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന...