ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് മോടി കൂട്ടി ഇന്ററാക്ടീവ് ലൈറ്റ് ആർട്ട് ഇന്‍സ്റ്റലേഷനുകള്‍

‘ദി സ്പാർക്ക് വിത്ത് ഇൻ ‘ എന്ന പ്രമേയത്തിൽ സിറ്റിവാക്ക്, ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ് എന്നിവയുൾപ്പെടെ നഗരത്തിന് ചുറ്റുമുള്ള വിവിധ സ്ഥലങ്ങളിൽ പ്രദർശിപ്പിച്ചിരിക്കുന്ന നിരവധി ഇന്ററാക്ടീവ് ലൈറ്റ് ആർട്ട് ഇൻസ്റ്റാളേഷനുകൾ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് പുതുമ പകരുന്നു. ഡിസംബർ 15 മുതൽ 2023 ജനുവരി 29 വരെ നടക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഭാഗമായി, പ്രശസ്തരായ 10 അന്താരാഷ്‌ട്ര കലാകാരന്മാരുടെ ഈ മനോഹരമായ ശേഖരം ദുബായിൽ ആദ്യമായി പ്രദർശിപ്പിക്കും.

10 ലോക പ്രശസ്തരായ കലാകാരന്മാരാണ് ഇന്ററാക്ടീവ് ലൈറ്റ് ആർട്ട് ഇൻസ്റ്റാളേഷനുകൾക്ക് പിന്നില്‍ പ്രവർത്തിച്ചിരിക്കുന്നത്. സംഗീതവും പ്രകാശവും ഒന്നിക്കുന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, പിയാനോയുടെ താളത്തിന് അനുസരിച്ച് തെളിയുന്ന ലൈറ്റുകളും ഈ ആർട്ട് ഇൻസ്റ്റാളേഷനിൽ ഉൾപ്പെടുന്നുണ്ട്. ഉദ്ഘാടന ചടങ്ങിനിടെ ഇൻസ്റ്റലേഷനുകൾക്ക് മുന്നിൽ അവതാരക ലാറൂസി ഗാനം ആലപിക്കുകയും ചെയ്തു.

കണ്ണിന് കൗതുകമായി ഇരുട്ടിൽ വെളിച്ചം വീശുന്നരീതിൽ സ്വയം പ്രകാശിക്കുന്ന ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. വർണ്ണങ്ങളിലൂടെ ടൂലിപ് ചെടികള്‍ വിടർന്ന് നില്‍ക്കുന്ന കാഴ്ചയാണ് മറ്റൊന്ന്. പ്രകാശം ചേർന്ന ഒരു ചുഴലിക്കാറ്റായി വെളിച്ചത്തിന്റെ കലാസൃഷ്ടിയും ഇവിടെ അവതരിപ്പിച്ചിട്ടുണ്ട്. വെളിച്ചം വിതറി അനേകം ചെറുബള്‍ബുകള്‍ തൂക്കിയിട്ട ഇടനാഴിയാണ് സബ് മെർജ്. നയനമനോഹരമായി നിർമ്മിച്ചിരിക്കുന്ന വെളിച്ചത്തിന്റെ ഒരു കൂടും ഏറെ ആകർഷണമാണ്. പങ്കാളിയെ ആകർഷിക്കാൻ ആൺ ബോവർബേർഡ് വലിയ കൂടുകൾ നിർമ്മിക്കുന്നതാണ് വിളക്കുകളാൽ മനോഹരമാക്കിയിരിക്കുന്നത്. വലിയ ചുവന്ന ചുണ്ടുകളെ ഓർമ്മിപ്പിക്കുന്ന 1500 ലധികം ബള്‍ബുകള്‍ ഒരുമിച്ചുചേരുന്നകാഴ്ച്ചയും ഒരുക്കിയിട്ടുണ്ട്. വിവിധ ആശയങ്ങളെ പ്രതിഫലിപ്പിക്കും വിധമാണ് ഇവയെല്ലാം അവതരിപ്പിച്ചിരിക്കുന്നത്

പ്രധാനമന്ത്രി പങ്കെടുക്കുന്ന യോ​ഗത്തിനില്ലെന്ന് ‘ഇന്ത്യ സഖ്യ’ മുഖ്യമന്ത്രിമാർ, മമത പങ്കെടുക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കുന്ന നിതി ആയോ ഗ് യോ ഗത്തിൽ നിന്നും വിട്ടുനിൽക്കാൻ ഇന്ത്യ മുന്നണി മുഖ്യമന്ത്രിമാർ. കേരള പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കർണാടക...

പത്തനംതിട്ട തിരുവല്ല വേങ്ങലില്‍ കാറിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു

തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ചു. തീയണച്ച ഫയര്‍ ഫോഴ്സ് കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിൽ 2 മൃതദേഹങ്ങൾ കണ്ടെത്തി. വേങ്ങലിൽ പാടത്തോട് ചേര്‍ന്ന റോഡിൽ ഇന്ന് ഉച്ചയോടെ പത്തനംതിട്ട തിരുവല്ല മുണ്ടകപ്പാടത്താണ് സംഭവം. ഫയര്‍...

ഡൽഹിയിൽ കനത്ത മഴ: വെള്ളക്കെട്ടിൽ വൻ ഗതാഗതക്കുരുക്ക്

തലസ്ഥാനനഗരിയായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളിയാഴ്ച പുലർച്ചെ മുതൽ പെയ്തു തുടങ്ങിയ കനത്ത മഴയിൽ റോഡുകളിൽ വെള്ളം കയറിയതിനാൽ ഗതാഗതം തടസ്സപ്പെട്ടതായി അധികൃതർ അറിയിച്ചു. മദർ തെരേസ ക്രസന്റ്, ശിവാജി സ്റ്റേഡിയം, മെട്രോ...

ഫ്രാൻസിന്റെ അതിവേഗ റെയിൽ ശൃംഖലക്ക് നേരെ ആക്രമണം, സംഭവം ഒളിംപിക്‌സ് ഉദ്ഘാടനത്തിന് തൊട്ടുമുന്‍പ്‌

നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ മുപ്പത്തിമൂന്നാം ഒളിമ്പിക്സിന് പാരീസില്‍ തുടക്കം കുറിയ്ക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കേ ഫ്രാന്‍സിലെ അതിവേഗ റെയിലിനുനേരെ ആക്രമണം. കഴിഞ്ഞ രാത്രി പാരിസിലെ റെയില്‍ സംവിധാനത്തിന് നേരെ തീവെപ്പുണ്ടായതായാണ് റിപ്പോർട്ട്. ഇതോടെ...

ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി എസ് ജയശങ്കർ കൂടിക്കാഴ്ച നടത്തി

വിദേശകാര്യമന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി ലാവോസിലെ വിയന്റിയനിൽ കൂടിക്കാഴ്ച നടത്തി.യഥാർത്ഥ നിയന്ത്രണരേഖയോട് (എൽഎസി) പൂർണ്ണമായ ബഹുമാനം വേണമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയോട്...

കേരളത്തിൽ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഇന്ന് കേരളത്തിലെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് എന്നീ 5 ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ...

സാമ്പത്തിക തട്ടിപ്പ്, തൃശ്ശൂരിൽ 20 കോടി രൂപയുമായ കടന്ന യുവതി ഒളിവിൽ

തൃശ്ശൂർ വലപ്പാടിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ സാമ്പത്തിക തട്ടിപ്പ് നടത്തി യുവതി മുങ്ങി. വ്യാജ അക്കൗണ്ടുകളിലേക്ക് പണം മാറ്റി 20 കോടിയോളം രൂപ യുവതി തട്ടിയെടുത്തതായാണ് പരാതി. സ്ഥാപനത്തിലെ അസിസ്റ്റൻറ് മാനേജർ കൊല്ലം...

അർജുൻ രക്ഷാദൗത്യം പതിനൊന്നാം ദിവസം, ട്രക്ക് കണ്ടെടുക്കാൻ ശ്രമം തുടരുന്നു

കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിൽ ഗംഗാവലി നദിയിലേക്ക് വീണ കാണാതായ മലയാളി ഡ്രൈവർ അർജുന്റെ ട്രക്ക് കണ്ടെടുക്കാനുള്ള നാവികസേനയുടെ ശ്രമം 11-ആം ദിവസമായ ഇന്നും തുടരുകയാണ്. അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് ലോറി പുഴയിൽ കണ്ടെത്താൻ...