‘ഗ​ൾ​ഫു​ഡി’ന് തുടക്കമായി

ഭക്ഷ്യ ഉത്പാദന വിപണന വിതരണ രംഗത്തെ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​ദ​ർ​ശ​ന​മാ​യ ‘ഗ​ൾ​ഫു​ഡി’​ന്‍റെ 28ാം എ​ഡി​ഷ​ന്​ ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ ഇന്ന് തു​ട​ക്ക​മാ​യി. ഇക്കുറി പു​തി​യ1500 സ്റ്റാ​ളു​ക​ള​ട​ക്കം അ​യ്യാ​യി​ര​ത്തി​ലേ​റെ ക​മ്പ​നി​ക​ളു​ടെ​യും സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും പ​വി​ലി​യ​നു​ക​ളാ​ണ്​ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വെ​ള്ളി​യാ​ഴ്ച​​ മേ​ള സ​മാ​പിക്കും. യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്തൂം തി​ങ്ക​ളാ​ഴ്ച മേ​ള സ​ന്ദ​ർ​ശി​ച്ച് പ്ര​ദ​ർ​ശ​നം വീ​ക്ഷി​ച്ചു.

ഇ​ന്ത്യ​യ​ട​ക്കം 125 രാ​ജ്യ​ങ്ങ​ളു​ടെ പ​വി​ലി​യ​നു​ക​ൾ മേ​ള​യി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ർ​മേ​നി​യ, കം​ബോ​ഡി​യ, ഇ​റാ​ഖ്​ എ​ന്നി​വ പു​തു​താ​യി മേ​ള​യി​ൽ പ​​ങ്കെ​ടു​ക്കു​ന്ന രാ​ജ്യ​ങ്ങ​ളാ​ണ്. ആ​സ്​​ട്രേ​ലി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക എ​ന്നീ രാ​ജ്യ​ങ്ങ​ൾ ഒ​രി​ട​വേ​ള​ക്കു​ശേ​ഷം വീ​ണ്ടും എ​ത്തി​ച്ചേ​ർ​ന്ന​വ​യു​മാ​ണ്. ലോ​ക​ത്തി​ന്‍റെ നാ​ലു​ദി​ക്കി​ൽ​നി​ന്നും രു​ചി​വൈ​വി​ധ്യ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി ഭ​ക്ഷ്യ, പാ​നീ​യ ഉ​ൽ​പാ​ദ​ന വി​ത​ര​ണ​രം​ഗ​ത്തെ അ​തി​​വേ​ഗം വ​ള​രു​ന്ന ഭ​ക്ഷ്യോ​ൽ​പാ​ദ​ന രം​ഗ​ത്തെ വൈ​വി​ധ്യ​ങ്ങ​ളും നൂ​ത​ന കാ​ഴ്ച​പ്പാ​ടു​ക​ളു​മാ​ണ്​ അ​ഞ്ചു​ദി​വ​സം നീ​ളു​ന്ന മേ​ള​യി​ൽ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. മേ​ള​യി​ൽ പു​തു​താ​യി എ​ത്തി​ച്ചേ​ർ​ന്ന എ​ക്സി​ബി​ഷ​നു​ക​ൾ​ക്ക്​ പ്ര​ത്യേ​ക ഏ​രി​യ ത​ന്നെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ‘ഗ​ൾ​ഫു​ഡ്​ പ്ല​സ്​’ എ​ന്ന പേ​രി​ലെ ഈ ​മേ​ഖ​ല​യി​ൽ ന​വീ​ന കാ​ഴ്ച​പ്പാ​ടു​ക​ളും ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​ണ്​ പ്ര​ധാ​ന​മാ​യും പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.

ആ​ദ്യ​ദി​നം പ്ര​മു​ഖ​ര​ട​ക്കം ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ്​ പ്ര​ദ​ർ​ശ​നം കാ​ണാ​ൻ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ലേ​ക്ക്​ ഒ​ഴു​കി​യെ​ത്തി​യ​ത്. പ്ര​ദ​ർ​ശ​ന​വും വി​ൽ​പ​ന​യും നി​ക്ഷേ​പ​സാ​ധ്യ​ത​ക​ളും തു​റ​ന്നി​ടു​ന്ന മേ​ള​യി​ൽ സു​സ്ഥി​ര​ത ല​ക്ഷ്യ​മാ​ക്കി നി​ര​വ​ധി ച​ർ​ച്ച​ക​ളും പ​ദ്ധ​തി​ക​ളും ഇ​ത്ത​വ​ണ ന​ട​ക്കു​ന്നു​ണ്ട്.

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...

സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കി, മഞ്ഞകുറ്റികൾ നീക്കം ചെയ്യും

തിരുവനന്തപുരം- കാസർകോട് സിൽവർ ലൈൻ പദ്ധതി പൂർണ്ണമായും റദ്ദാക്കിയതായി മുഖ്യമന്ത്രി വിഡി സതീശൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വിജ്ഞാപനവും റദ്ദാക്കിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന് ശേഷം തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി...

ആശ വര്‍ക്കര്‍മാരുടെ വേതനം 3000 രൂപ വര്‍ധിപ്പിച്ച് വി.ഡി സതീശൻ സർക്കാർ

കേരളത്തിൽ അധികാരമേറ്റതിന് തൊട്ടുപിന്നാലെ ചേർന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ ജനക്ഷേമ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ. സാധാരണക്കാരായ വിവിധ മേഖലകളിലെ താൽക്കാലിക-ഓണറേറിയം ജീവനക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങളാണ് ആദ്യ കാബിനറ്റിൽ...