2023-ൻ്റെ ആദ്യ പകുതിയിൽ പൊതുഗതാഗത രംഗത്ത് 11 ശതമാനം വളർച്ച: ദുബായ് ആർടിഎ

2023-ൻ്റെ ആദ്യ പകുതിയിൽ 337 ദശലക്ഷം പേർ ദുബായിലെ പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ചതായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി. 2022ൻ്റെ ആദ്യ പകുതിയിൽ 304.6 ദശലക്ഷം യാത്രക്കാരാണ് പൊതുഗതാഗതം ഉപയോഗിച്ചത്. ഈ വർഷം 11 ശതമാനം വർദ്ധനവും ആദ്യ പകുതിയിൽ രേഖപ്പെടുത്തി. പ്രതിദിന യാത്രക്കാരുടെ എണ്ണത്തിലും വർദ്ധനവുണ്ട്. 2023-ൽ ഏകദേശം 1.86 ദശലക്ഷം പ്രതിദിനയാത്രക്കാരാണ് ഉണ്ടായത്. 2022ൽ ഇത് 1.68 ദശലക്ഷം ആയിരുന്നു.

മുൻ വർഷത്തേക്കാൾ കൂടുതൽ പേർ പൊതുഗതാഗതം ഉപയോഗപ്പെടുത്തിയെന്നും കണക്കുകൾ വ്യക്തമാക്കുന്നു. റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ ബസ്, മെട്രോ, ടാക്സി, ട്രാം തുടങ്ങിയ സേവനങ്ങളാണ് ഉപയോഗപ്പെടുത്തിയത്.

ഏറ്റവും അധികം ആളുകൾ ഉപയോഗിച്ചത് മെട്രോ ആണ്. 123.4 ദശലക്ഷം പേരാണ് മെട്രോ ഗതാഗതത്തെ ആശ്രിയിച്ചത്. രണ്ടാമത് ബസ് സേവനമാണ് . 83 ദശലക്ഷം പേർ ബസ് സർവ്വീസുകൾ ഉപയോഗപ്പെടുത്തി. 86.2 ദശലക്ഷംപേർ ടാക്സി കാറുകളും 21 ദശലക്ഷം പേർ ഷെയർ ടാക്സികളും ഉപയോഗിച്ചു. 9.1 ദശലക്ഷം ആളുകളാണ് അബ്രാ, ഫെറി, വാട്ടർ ടാക്സി, വാട്ടർ ബസ് തുടങ്ങിയ ജലഗതാഗതത്തെ ആശ്രയിച്ചത്.

2023 ന്റെ ആദ്യ പകുതിയിൽ റെഡ്, ഗ്രീൻ ലൈനുകളിലുമായി ദുബായ് മെട്രോ 123.4 ദശലക്ഷം യാത്രക്കാരെ സ്വീകരിച്ചു. ബുർജുമാൻ, യൂണിയൻ സ്റ്റേഷനുകളിലൂടെയാണ് ഭൂരിഭാഗം യാത്രക്കാറം യാത്രചെയ്തത്. ചുവപ്പ്, പച്ച ലൈനുകളിലായി ബുർജുമാൻ സ്റ്റേഷൻ 7.25 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകി, യൂണിയൻ സ്റ്റേഷൻ 5.6 ദശലക്ഷം യാത്രക്കാർ ഉപയോഗിച്ചെന്നും ഉപയോഗിച്ചെന്നും റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർമാരുടെ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മത്താർ അൽ തായർ പറഞ്ഞു. പൊതുഗതാഗത മേഖലയിലെ സേവനങ്ങളെ ജനങ്ങൾ ആശ്രയിക്കുന്നതിനും മികച്ച സേവനങ്ങൾ നൽകുന്നതിനും തെളിവാണ് കണക്കുകളെന്ന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ ബോർഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്‌ടേഴ്‌സ് ചെയർമാൻ മാറ്റർ അൽ തായർ പറഞ്ഞു

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...