ദുബായ് ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ഇ​ന്ന് തു​റ​ക്കും

ല​ക്ഷ​ക്ക​ണ​ക്കി​ന് സ​ന്ദ​ർ​ശ​ക ഇഷ്ട കേന്ദ്രമായ ദു​ബൈ ഗ്ലോ​ബ​ൽ വി​ല്ലേ​ജ് ഇ​ന്ന് പൊതുജനങ്ങൾങ്ങൾക്കായി തു​റ​ന്നു​കൊ​ടു​ക്കും. മികച്ച ഷോപ്പിംഗ് അനുഭവങ്ങളും പാട്ടും നൃത്തവും സാംസ്കാരികപരിപാടികളുമായി അടുത്ത ആറു മാസക്കാലം ദുബായ് ഇനി ഉത്‌സവത്തിരക്കിലാവും. ഈ ​വ​ർ​ഷം പു​​തി​​യ മൂന്ന് പവലിയൻ ഉൾപ്പടെ വിവിധ രാജ്യങ്ങളുടെ 30 പ​വ​ലി​യ​നു​ക​ളി​ലാ​യി 90ല​ധി​കം ലോ​ക സം​സ്കാ​ര​ങ്ങ​ളെ​യാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ക. 3500 ഷോ​​പ്പി​​ങ്​ ഔ​​ട്ട്​​​ലെ​​റ്റു​​ക​​ൾ​ സ​​ന്ദ​​ർ​​ശ​​ക​​രെ കാ​​ത്തി​​രി​​ക്കു​​ന്നു​ണ്ട്. 250ല​​ധി​​കം വൈ​​വി​​ധ്യ​​മാ​​ർ​​ന്ന രു​ചി​​ക​​ളും സന്ദർശകരെ കാത്തിരിക്കുന്നു. റൈ​​ഡു​​ക​​ളു​ടെ​യും ഗെ​​യി​​മു​​ക​​ളു​​ടെ​​യും എ​​ണ്ണം 200ല​​ധി​​ക​​മാ​​യി വ​​ർ​​ധി​​പ്പി​​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ കഴിഞ്ഞ ദിവസം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

29-ആം സീ​​സ​​ണി​​ലേ​​ക്കു​​ള്ള ടി​​ക്ക​​റ്റ്​ വി​​ൽ​​പ​​ന ഓ​​ൺ​​ലൈ​​നാ​​യി മു​മ്പ് നേ​ര​ത്തെ ആ​​രം​​ഭി​​ച്ചി​രു​ന്നു. മൊ​​ബൈ​​ൽ ആ​​പ്​ വ​​ഴി​​യും ഉ​​ദ്​​​ഘാ​​ട​​ന ദി​​വ​​സം​ ​കേ​​ന്ദ്ര​​ത്തി​​ൽ വെ​​ച്ചും ടി​​ക്ക​​റ്റ്​ സ്വ​ന്ത​മാ​​ക്കാം. ഞാ​​യ​​ർ മു​​ത​​ൽ ബു​​ധ​​ൻ വ​​രെ വൈ​​കീ​​ട്ട്​ നാ​​ല്​ മു​​ത​​ൽ പു​​ല​​ർ​​ച്ചെ 12 വ​​രെ​​യാ​​ണ്​ സ​​ന്ദ​​ർ​​ശ​​ന സ​​മ​​യം. വ്യാ​​ഴം, വെ​​ള്ളി, ശ​​നി ദി​​വ​​സ​​ങ്ങ​​ളി​​ലും പൊ​​തു അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ലും പു​​ല​​ർ​​ച്ചെ ഒ​​രു മ​​ണി​​വ​​രെ സ​​ന്ദ​​ർ​​ശ​​നം അ​​നു​​വ​​ദി​​ക്കും. ഉ​​ദ്​​​ഘാ​​ട​​ന ദി​​വ​​സ​മാ​യ ബു​ധ​നാ​ഴ്ച വൈ​​കീ​​ട്ട്​ ആ​​റു മ​​ണി​​ക്കാ​​യി​​രി​​ക്കും സ​​ന്ദ​​ർ​​ശ​​നം അ​​നു​​വ​​ദി​​ക്കു​​ക. ഇ​​ത്ത​​വ​​ണ പു​​തു​​മ​​യാ​​ർ​​ന്ന ആ​​ഘോ​​ഷ പ​​രി​​പാ​​ടി​​ക​​ളാ​​ണ്​ ആ​​ഗോ​​ള ഗ്രാ​​മ​​ത്തി​​ൽ സ​​ജ്ജ​​മാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

‘സിഎംഒ മീഡിയ’എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് ഇനി ‘ഒപ്പോസിഷൻ മീഡിയ’

കനത്ത തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക അറിയിപ്പുകളും വാർത്താ സമ്മേളന വിവരങ്ങളും മന്ത്രിസഭാ തീരുമാനങ്ങളും പങ്കുവെച്ചിരുന്ന 'സിഎംഒ മീഡിയ' എന്ന ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിന്റെ പേര് 'ഒപ്പോസിഷൻ മീഡിയ' എന്നാക്കി മാറ്റി. തെരഞ്ഞെടുപ്പിന്...

ബംഗാളിൽ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി, മെയ് 9-ന് സത്യപ്രതിജ്ഞ ചെയ്യും

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഉജ്ജ്വല വിജയം കൈവരിച്ചതിന് പിന്നാലെ സർക്കാർ രൂപീകരിക്കാൻ നീക്കം ആരംഭിച്ച് ബിജെപി. മെയ് 9 ഗുരുദേവ് ​​രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനമായതിനാൽ ബംഗാളിൽ പുതിയ സർക്കാരിന്റെ സത്യപ്രതിജ്ഞാ...

ബിജെപിയുടെ വൻ വിജയത്തിന് പിന്നാലെ ബംഗാളിൽ വർഷങ്ങളായി അടഞ്ഞുകിടന്ന ദുർഗ്ഗാക്ഷേത്രം തുറന്നു

പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ മമതാ ബാനർജിയുടെ 15 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ബിജെപി നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ ബംഗാളിൽ അടഞ്ഞുകിടന്ന അസൻസോളിലെ ഒരു ദുർഗ്ഗാക്ഷേത്രം ഭക്തർക്കായി വീണ്ടും തുറന്നുകൊടുത്തു....

തോൽ‌വിയിൽ കടുത്ത പ്രതികരണവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി

ഭവാനിപൂരിൽ താൻ നേരിട്ട പരാജയം മോഷ്ടിക്കപ്പെട്ട വിധിയാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനീതി നിറഞ്ഞ വൃത്തികെട്ട കളിയാണെന്നുമാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചു. 16-ാം റൗണ്ട് വോട്ടെണ്ണൽ വരെ ബിജെപിയുടെ സുവേന്ദു...

ഇനി ദളപതി യുഗം, തമിഴ്‌നാട്ടിൽ സഖ്യ നീക്കവുമായി വിജയ്‌യുടെ ടിവികെ

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാകുമ്പോൾ രണ്ട് പ്രധാന പാർട്ടികൾ ആധിപത്യം പുലർത്തുന്ന സംസ്ഥാനത്ത് വിജയിയുടെ ടിവികെ പാർട്ടിയുടെ കന്നി തിരഞ്ഞെടുപ്പ് പോരാട്ടം വൻ വിജയമായി. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് കേവലം അമ്പരപ്പിക്കുന്ന ഒരു...

പതിനാറാം കേരള നിയമസഭയിൽ 11 വനിതാ എംഎൽഎമാർ

പതിനാറാം കേരള നിയമസഭയിൽ ഇത്തവണ 11 വനിതാ എംഎൽഎമാരാണ് ഉണ്ടാവുക. തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ യുഡിഎഫ് വനിതാ സ്ഥാനാർത്ഥികളായ ഒൻപത് പേരും എൽഡിഎഫിലെ രണ്ട് പേരും വിജയിച്ചു. കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനാണ് പുതിയ...

ചലച്ചിത്ര താരം സന്തോഷ് നായർ അന്തരിച്ചു

മലയാള ചലച്ചിത്ര സീരിയൽ താരം സന്തോഷ് നായർ അന്തരിച്ചു. പത്തനംതിട്ടയിലെ എനാത്ത് വെച്ചുണ്ടായ വാഹനാപകടത്തെത്തുടർന്നാണ് അന്ത്യം. എംസി റോഡിൽ രാവിലെ ആറരയോടെ അടൂർ ഏനാത്ത് ആയിരുന്നു അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ...

എംജിആറിന്റെ റെക്കോർഡ് തകർത്ത് വിജയ്‌യുടെ ടിവികെ

രാഷ്ട്രീയത്തിൽ കന്നി അങ്കത്തിനിറങ്ങിയ വിജയ്‌യുടെ ടിവികെ ഒറ്റയ്ക്ക് ഒരു സഖ്യവുമില്ലാതെ എംജിആറിന്റെ റെക്കോർഡ് മറികടന്നു. നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴിഗ വെട്രി കഴകം ഏകദേശം 17 ദശലക്ഷം വോട്ടുകൾ നേടി അതായത് 35%...