അൻപതില്‍പരം സ്ഥലങ്ങളിൽ കിയോസ്‌കുകള്‍ തുറന്ന് ഡിവൈസ് പ്രൊട്ടക്ടർ ബ്രാന്‍ഡ് ‘ബെയര്‍’

കൂടുതൽ സ്ഥലങ്ങളിൽ കിയോസ്‌കുകള്‍ തുറന്ന് ഡിവൈസ് പ്രൊട്ടക്ടര്‍ രംഗത്തെ ജി.സി.സി കമ്പനി ‘ബെയര്‍’. യു.എ.ഇ, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലായി ബെയര്‍ അൻപതില്‍പരം സ്ഥലങ്ങളിൽ കിയോസ്‌കുകള്‍ വ്യാപിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഈ രാജ്യങ്ങളിലെ പ്രമുഖ ഷോപ്പിങ് മാളുകളിലും സിറ്റി സെന്ററുകളിലുമാണ് കിയോസ്‌കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഉല്‍പന്നങ്ങള്‍ക്കെല്ലാം തന്നെ സൗജന്യ ആജീവനാന്ത വാറന്റിയും (ഫ്രീ ലൈഫ് ടൈം വാറന്റി) കമ്പനി ഉറപ്പുനല്‍കുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ഏറ്റവും അടുത്തായി നേരിട്ട് ബെയര്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. മാത്രമല്ല, പരിശീലനം സിദ്ധിച്ച ടെക്‌നീഷ്യന്‍മാരുടെ സേവനം അപ്പപ്പോള്‍ ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്.

പുതിയ ഉല്‍പന്നങ്ങള്‍ വിപണിയില്‍ ഇറക്കുക എന്നതിനേക്കാള്‍, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം മികച്ച സൗകര്യത്തില്‍ ലഭ്യമാക്കുന്നതിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധയൂന്നുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രമുഖ ഷോപ്പിങ് മാളുകളിലെ പ്രധാന ലൊക്കേഷനുകളില്‍ തന്നെ കിയോസ്‌കുകള്‍ തുറക്കാന്‍ തങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയതായി പാരന്റ് കമ്പനിയായ ‘ആമാല്‍’-ന്റെ എക്‌സിക്യുട്ടീവ് പാര്‍ട്ണര്‍ അല്‍ ഹരീത്ത് അല്‍ ഖലീലി പറഞ്ഞു. കിയോസ്‌കുകള്‍ വ്യാപകമാക്കുകവഴി ദിവസവും ആയിരത്തില്‍പരം ഉപഭോക്താക്കള്‍ക്ക് സുപ്രധാന സേവനങ്ങളെല്ലാം തന്നെ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതുവഴി ഓരോ ലോക്കേഷനിലും മികച്ച നിലവാരത്തോടെയുള്ള പ്രൊഫഷനല്‍ ഇന്‍സ്റ്റലേഷന്‍ സൗകര്യവും എളുപ്പം ലഭ്യമാകുന്നു.

ബെയര്‍ തങ്ങളുടെ ഉപഭോക്താവിൻ്റെ ജീവിതത്തിലെ നിസ്സീമമായ ഒരു ഭാഗമാവുക എന്നതാണ് ലക്ഷ്യമെന്ന് ആമാല്‍ ചീഫ് ബിസിനസ് എക്‌സിക്യുട്ടീവ് അനൂപ് എസ്.കെ. പറഞ്ഞു. ‘ഒരു മികച്ച ഉല്‍പന്നം മൂല്യവത്താകുന്നത് അത് എളുപ്പം ലഭ്യമാകുമ്പോള്‍ മാത്രമാണ്. വിശ്വസിക്കാവുന്ന, ഓണ്‍ ദ സ്‌പോട് സേവനമെന്ന ആവശ്യം പരിഗണിച്ചാണ് അമ്പതില്‍പരം പ്രധാന ലൊക്കേഷനുകളിലേക്ക് കിയോസ്‌കുകള്‍ വ്യാപിപ്പിച്ചത്. കൂടുതൽ വിവരങ്ങൾക്ക് www. bareprotection.com സന്ദർശിക്കുക.

60 രാജ്യങ്ങൾക്ക് അധിക നികുതി ചുമത്താൻ അമേരിക്കൻ നീക്കം, ഇന്ത്യയ്ക്ക് 12.5% അധിക തീരുവ വന്നേക്കും

ഇന്ത്യ ഉൾപ്പെടെയുള്ള 54 രാജ്യങ്ങൾക്ക് മേൽ 12.5% അധിക തീരുവ ചുമത്താൻ അമേരിക്ക തയ്യാറെടുക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയും ചൈനയും ഉൾപ്പെടെ 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക 12.5% ​​വരെ തീരുവ ചുമത്തിയേക്കും....

വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില 42 രൂപ കൂട്ടി, ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല

രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർധനവ്. വാണിജ്യ സിലണ്ടറിന് കൂട്ടിയത് 42 രൂപ. എന്നാൽ ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു....

ജി7 ഉച്ചകോടിയിൽ മോദി-ട്രംപ് കൂടിക്കാഴ്ചയ്ക്ക് സാധ്യത

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച അടുത്ത മാസം നടന്നേക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ വെച്ച് നടന്ന ചരിത്രപരമായ കൂടിക്കാഴ്ചയ്ക്ക്...

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ചൈനീസ് പ്രസിഡന്റ്ഷി ജിൻപിങ്ങും ഇന്ത്യ സന്ദർശനത്തിന്

സെപ്റ്റംബറിൽ ലോക നേതാക്കളുടെ ശക്തമായ യോഗത്തിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുകയാണ്. ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ഇന്ത്യയിലേക്ക് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ എത്തുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്...

ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് യുഎസ്

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമാവുകയാണ്. സംഘർഷം ഹോർമുസ് കടലിടുക്കിന് പുറത്തേക്കും വ്യാപിക്കുകയാണ്. ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാനുമായി ബന്ധമുള്ള ഒരു എണ്ണ ടാങ്കർ യുഎസ് പിടിച്ചെടുത്തതായി യുഎസ് ഉദ്യോഗസ്ഥർ പറഞ്ഞു. യുഎസ് പ്രസിഡന്റ്...

പ്രോ ടെം സ്പീക്കറായി ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയുടെ പ്രോ ടെം സ്പീക്കറായി മുതിർന്ന എം.എൽ.എ ജി. സുധാകരൻ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്തു. ലോക്ഭവനിൽ ഹ്രസ്വമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വി ഡി സതീശന്റെയും സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങളുടെയും...

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി: മുഖ്യമന്ത്രി വി ഡി സതീശൻ

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി. 2026 ഓഗസ്റ്റ് 31ന് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി നവംബർ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി അറിയിച്ചു. മന്ത്രിസഭാ യോഗത്തിന്...

മിൽമ പാൽ വിലകൂട്ടി; ലിറ്ററിന് കൂട്ടിയത് 4 രൂപ

സംസ്ഥാനത്ത് മിൽമ പാൽ വിലകൂട്ടി. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ജൂൺ ഒന്നുമുതൽ വില പ്രാബല്യത്തിൽ വരും. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡിലാണ് തീരുമാനം. മിൽമയുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് പാൽവില...