ഡിസൈന്‍ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഭാവി: ഡിസൈനറും പരിശീലകയുമായ ഗായ അബ്ദുൽ കബീര്‍

ഷാർജ: പരമ്പരാഗത പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് പകരം ഡിസൈന്‍ പഠനം വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണെന്നും അവരുടെ ഭാവി മികച്ചതാക്കാന്‍ ഇതുപകരിക്കുമെന്നും പ്രമുഖ ഡിസൈനറും പരിശീലകയുമായ ഗായ അബ്ദുല്‍ കബീര്‍. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയിലെ റൈറ്റേഴ്‌സ് ഫോറത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമായി സംവദിക്കുകയായിരുന്നു ഗായ.

ഡിസൈന്‍ പഠനത്തിന് മാത്രമായി ഇന്ത്യയില്‍ 28 ദേശീയ വിദ്യാദ്യാസ സ്ഥാപനങ്ങളാണുള്ളത്. ഈ സ്ഥാപനങ്ങളില്‍ ഫാഷന്‍, ഓട്ടോമൊബൈല്‍, കമ്യൂണിക്കേഷന്‍, ജ്വല്ലറി, വെബ് ഡിസൈന്‍, യുഐയുഎക്‌സ്, ആനിമേഷന്‍, ഫിലിം ആന്റ് വീഡിയോ തുടങ്ങി 22 വ്യത്യസ്ത ബ്രാഞ്ചുകളിലാണ് ബിരുദ കോഴ്‌സുകളുള്ളത്. ഇത്തരം കോഴ്‌സുകളുടെ പ്രവേശന പരീക്ഷക്ക് മാത്രമായി പരിശീലനം നല്‍കുന്ന കേരളത്തിലെ ആദ്യത്തെ സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിച്ചത് ഗായയാണ്. കോഴിക്കോട് ഹൈലൈറ്റ് ബിസിനസ്സ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഗായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ എന്ന സ്ഥാപനത്തിലെ ആദ്യ ബാച്ചിലെ 82 ശതമാനം വിമാര്‍ത്ഥികളെയും ദേശീയ സ്ഥാപനങ്ങളിലെത്തിച്ചോടെയാണ് ഗായ ശ്രദ്ധേയമായത്. ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ നിന്നും പ്രചോദനമുള്‍ള്‍ക്കൊണ്ടാണ് ഗായ മുംബൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫാഷന്‍ ടെക്‌നോളജിയില്‍ പ്രവേശനം നേടുന്നത്.

നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി നാളെ, 2012 മുതൽ തന്നോട് വൈരാഗ്യമെന്ന് അതിജീവിതയുടെ മൊഴി

നടിയെ ആക്രമിച്ച കേസിൽ അന്തിമ വിധി നാളെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പറയും. നടി വിചാരണ കോടതിയിൽ നൽകിയ മൊഴി പുറത്തുവന്നിരിക്കുകയാണിപ്പോൾ. 2012 മുതൽ നടൻ ദിലീപിന് തന്നോട് വൈരാഗ്യം ഉണ്ടായിരുന്നതായി...

ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ ക്രൈം ബ്രാഞ്ച് സംഘം?

ലൈംഗിക പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ കണ്ടെത്താൻ പുതിയ ക്രൈം ബ്രാഞ്ച് സംഘത്തെ നിയോഗിച്ചതായി റിപോർട്ടുകൾ പുറത്തുവരുന്നു. നിലവിൽ അന്വേഷണ വിവരങ്ങൾ രാഹുലിനു ചോരുന്നുവെന്ന നിഗമനത്തിന്‍റെകൂടി അടിസ്ഥാനത്തിലാണ് പുതിയ...

വ്‌ളാഡിമിർ പുടിന് പിന്നാലെ യുക്രൈൻ പ്രസിഡന്റ് സെലൻസ്‌കിയും ഇന്ത്യയിലേക്ക്; സന്ദർശനം അടുത്തവർഷം?

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ദ്വിദിന സന്ദർശനം പൂർത്തിയായതിനു തൊട്ടുപിന്നാലെ, യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കി 2026 ജനുവരിയോടെ ഇന്ത്യ സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്.റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളുമായും സൗഹൃദം കാത്തുസൂക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ നയതന്ത്ര...

ഇൻഡിഗോ ഇന്ന് 135 ലക്ഷ്യസ്ഥാനത്തേക്ക് 1,500 സർവീസ് നടത്തും

ഇൻഡിഗോ ഇന്ന് ഞായറാഴ്ച 1,500-ലധികം വിമാന സർവീസുകൾ നടത്തുന്നുണ്ടെന്നും അതിന്റെ നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ 95% പുനഃസ്ഥാപിച്ചതായും എയർലൈനിന്റെ പ്രസ്താവനയിൽ പറയുന്നു. 138 ലക്ഷ്യസ്ഥാനങ്ങളിൽ 135 എണ്ണത്തിലേക്കും സർവീസുകൾ പുനരാരംഭിച്ചതായി ഇൻഡിഗോ വ്യക്തമാക്കി. കഴിഞ്ഞ അഞ്ച്...

ഗോവ ദുരന്തം; അനുശോചനം അറിയിച്ച് പ്രസിഡൻ്റും പ്രധാനമന്ത്രിയും

നോർത്ത് ഗോവ ജില്ലയിലുണ്ടായ ദാരുണമായ തീപിടുത്തത്തിൽ 25 പേരുടെ ജീവൻ അപഹരിച്ച സംഭവത്തിൽ പ്രസിഡന്റ് ദ്രൗപതി മുർമു ദുഃഖം രേഖപ്പെടുത്തി. എക്‌സിലെ ഒരു പോസ്റ്റിൽ, ദുഃഖിതരായ കുടുംബങ്ങൾക്ക് അവർ അനുശോചനം അറിയിച്ചു. "വടക്കൻ...

ഫിഫ ലോകകപ്പിൻ്റെ പൂർണ്ണ ഷെഡ്യൂൾ പുറത്ത്, 48 ടീമുകൾ, 104 മത്സരങ്ങൾ

2026 ഫിഫ ലോകകപ്പിനുള്ള ഒരുക്കങ്ങൾ തകൃതിയായി പുരോഗമിക്കുന്നതിനിടെ വാഷിംഗ്ടൺ ഡിസിയിൽ നടന്ന ചടങ്ങിൽ ശനിയാഴ്ച ടൂർണമെന്റിന്റെ പൂർണ്ണ ഷെഡ്യൂൾ പുറത്തിറക്കി. വരാനിരിക്കുന്ന ലോകകപ്പ് യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക (യുഎസ്എ), മെക്സിക്കോ, കാനഡ...

ഗോവയിലെ നിശാക്ലബ്ബിൽ സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തം; 25 മരണം

ശനിയാഴ്ച രാത്രി വടക്കൻ ഗോവയിലെ ഒരു നിശാക്ലബ്ബിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ തീപിടുത്തത്തിൽ 25 പേർ മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. നാല് വിനോദസഞ്ചാരികളും 14 ജീവനക്കാരും ഉൾപ്പെടെയാണ് മരിച്ചത്. സംസ്ഥാന തലസ്ഥാനമായ പനാജിയിൽ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുൽ ഈശ്വറിന് ജാമ്യമില്ല

കൊച്ചി: അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബലാത്സംഗക്കേസിലെ പരാതിക്കാരിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയ കേസിലാണ് പ്രതിയായ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തിരുവനന്തപുരം ചീഫ് അഡീഷണൽ മജിസ്‌ട്രേറ്റ് കോടതി...